വെറ്റിനറി സർവ്വകലാശാല അദ്ധ്യാപകർ കർഷകരുമായി സംവദിക്കുന്നു
ജൂൺ 3 മുതൽ 30 വരെ വെറ്റിനറി സർവ്വകലാശാല അദ്ധ്യാപകർ കർഷകരുമായി സംവദിക്കുന്നു. സൂം ഓൺലൈൻ മാധ്യമത്തിൽ നടക്കുന്ന വെബ് അധിഷ്ഠിത സെമിനാറിലായിരിക്കും സംവാദം.
Read Moreജൂൺ 3 മുതൽ 30 വരെ വെറ്റിനറി സർവ്വകലാശാല അദ്ധ്യാപകർ കർഷകരുമായി സംവദിക്കുന്നു. സൂം ഓൺലൈൻ മാധ്യമത്തിൽ നടക്കുന്ന വെബ് അധിഷ്ഠിത സെമിനാറിലായിരിക്കും സംവാദം.
Read Moreകൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകള്‍ ഉപയോഗിക്കുന്നത്. മറ്റ് ആളുകളുടെ കൂടെ നിന്ന് സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തിയിട്ട് സംസാരിക്കരുത്. ഇതേറെ അപകടമാണ്. മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം. ഒരു മാസ്‌ക് 6 മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാവൂ. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌കുകള്‍ ധരിക്കരുത്. മാസ്‌ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ല. അബദ്ധവശാല്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ചോ ആള്‍ക്കഹോള്‍ […]
Read Moreഡോ .ടി .എം തോമസ് ഐസക് മനുഷ്യജീവന്റെ വിലയെന്ത്? കുറച്ചുപേർ മരിച്ചാലും സമ്പദ്ഘടന പ്രവർത്തിച്ചേതീരൂവെന്നാണ്പ്രസിഡന്റ് ട്രംപ് പറയുന്നത്. മരണം കൊണ്ടുള്ള നഷ്ടത്തേക്കാൾ വലുതാണ് സമ്പദ്ഘടന അടച്ചിട്ടാലുള്ള നഷ്ടം എന്നാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ. രണ്ടു ലക്ഷം പേർ മരിച്ചാലും കുഴപ്പമില്ലെന്ന് ഒരു ഘട്ടത്തിൽ അദ്ദേഹം പറഞ്ഞു.കൊളംബിയ സർവ്വകലാശാലയിലെ ഒരുകൂട്ടം സാമ്പത്തിക വിദഗ്ധർ ശരാശരി അമേരിക്കൻ പൗരന്റെ മരണം എന്തു നഷ്ടമുണ്ടാക്കുമെന്ന് കണക്കു കൂട്ടി. 10 ലക്ഷം ഡോളർ എന്നാണ് അവരുടെ നിഗമനം. കൊവിഡ് ബാധിച്ചു മരിക്കുന്നവരിൽ നല്ലൊരു […]
Read Moreതിരുവനന്തപുരം:കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.ലോക്ക് ഡൗണിന് മുമ്പുള്ള നിരക്ക് പുനസ്ഥാപിച്ചു.മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റാം.എന്നാല്‍ ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മാസ്‌ക് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും. 2190 ഓര്‍ഡിനറി സര്‍വീസ് ഉള്ളത്. നിരക്ക് വര്‍ദ്ധന വേണമെന്ന് കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു . അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് […]
Read Moreസുനിൽ ജോർജ്റോ വത്തിക്കാൻ റോമൻ തെരുവുകളിൽ കഴിയുന്നവർക്കുവേണ്ടിപാപ്പയുടെ ഔദ്യോഗിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സമിതിയിലൂടെ ലഭ്യമാക്കിയ ആംബുലൻസുകൾ , പെന്തക്കുസ്താ ദിനത്തിൽ ഫ്രാൻസിസ് പാപ്പ ആശീർവദിക്കുന്നു. ആംബുലൻസുകൾ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനു പുറമെ മൊബൈൽ ക്ലിനിക്കായും ഉപയോഗിക്കും.
Read Moreന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 1,98,370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 5,608 പേർക്ക് ജീവൻ നഷ്ടമായി. 95,754 പേർ രോഗമുക്തി നേടി. നിലവിൽ 96,997 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 7,722 പേർക്കാണ് രോഗം കണ്ടെത്തിയത്. 201 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 70,013 ആയും മരണസംഖ്യ 2,362 ആയും ഉയർന്നു. 24 മണിക്കൂറിനിടെ 2358 പേർക്കാണ് രോഗം കണ്ടെത്തിയത്. […]
Read Moreജോജോ ജോസഫ് കണ്ണൂർ.കേരളസര്‍ക്കാരിന്റെ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളോട് ഒപ്പം നിന്നു തലശേരി അതിരൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റൂത്ത് 2020 ഓണ്‍ലൈന്‍ മഹായുവജനസംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. റൂത്ത് പോലുള്ള പ്രവര്‍ത്തനങ്ങള്‍വഴി യുവജനങ്ങളുടെ സര്‍ഗശേഷി ഫലപ്രദമായി വിനിയോഗിക്കുന്നത് അനുകരണീയമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കരസഭ മേജര്‍ ആര്‍ച്ച് […]
Read Moreപ്രതീക്ഷകൾ ബാക്കി വച്ച് സിമി പറന്നകന്നു…. കൂലിപ്പണിക്കാരനായ ഭർത്താവ്.. ബി എസ് സി ക്കും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് മക്കൾ.. കിടപ്പാടമില്ല. ഒരു പിടി മണ്ണില്ല…. ഒരു ദരിദ്ര കുടുംബത്തിൽ നിന്നും ഒരു വീടെന്ന സ്വപ്നവുമായി പറന്നുയർന്ന സിമി, ജീവിതത്തിൽ നിന്ന് തന്നെ പറന്നകന്നപ്പോൾ അത് ഒരു നാടിനെയാണ് ദുഖത്തിലാഴ്ത്തിയത് ….മക്കളുടെ വിദ്യാഭ്യാസം, മകളുടെ വിവാഹം, വസ്തു, വീട്, വസ്ത്രം, ഭക്ഷണം എന്നിങ്ങനെ എന്തെല്ലാം മോഹങ്ങൾ ബാക്കിവച്ചാണ് കോവിഡെന്ന മഹാമാരിയിൽ പെട്ട് സിമിയെന്ന ഇലകൊഴിഞ്ഞത് .ജിദ്ദയിലെ സ്വകാര്യ […]
Read Moreകാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് എം.പി.’s യൂത്ത് ആഗ്രോമിഷന്‍ പദ്ധതിക്ക് ഇന്നലെ വാഴത്തോപ്പില്‍ തുടക്കമായി. വിനോദ് തൊടുപുഴ കാര്‍ഷിക മേഖലയിലൂടെ നാടിന്‍റെ സ്വയംപര്യാപ്തത ലക്ഷ്യംവച്ചും ഉദ്പാദന മേഖലയിലേക്ക് യുവാക്കളെ കൂടുതല്‍ കര്‍മ്മനിരതരാക്കുവാനും ലക്ഷ്യമിട്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് യൂത്ത് ആഗ്രോമിഷന്‍. ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ എന്ന സൊസൈറ്റിയാണ് പദ്ധതിക്ക് ഇടുക്കി പാര്‍ലമെന്‍റ് തലത്തില്‍ നേതൃത്വം നല്‍കുന്നത് . 20 അംഗങ്ങളെ ചേര്‍ത്ത് പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന യൂണിറ്റുകളാണ് അതാത് പ്രദേശത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. തരിശുഭൂമികള്‍ […]
Read Moreകുവൈറ്റ് സിറ്റി: നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയാത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ ഒഎഫ്എം കപ്പൂച്ചിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവില്‍സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയാണ് ഇദ്ദേഹം. ഏപ്രില്‍ 12ന് ബിഷപ്പ് കമില്ലോ ബല്ലീന്‍ മരിച്ചതോടെ സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ് അറബ് ക്രൈസ്തവര്‍ക്ക് ഏറെ സുപരിചിതനായ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ വ്യക്തിയാണ് ബിഷപ്പ് ഹിന്‍ഡര്‍. സ്വിറ്റ്‌സര്‍ലന്‍ഡു സ്വദേശിയായ […]
Read More