വി​ദ്യാ​ര്‍​ഥി​നി​യു​ടെ കൊ​ല​പാ​ത​കം:ജാമ്യം നേടിയ പ്രതി അറസ്റ്റിൽ

Share News

കൊച്ചി:പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ ജാമ്യം നേടിയ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഉത്തരവിന്മേലാണ് പൊലിസ് നടപടി.അല്‍പ സമയത്തിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കുമ്പളം കുറ്റേപറമ്പിൽ സ​ഫ​ര്‍ ഷായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മറച്ച്‌ വെച്ചാണ് പ്രതി ജാമ്യം നേടിയത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ 17കാരിയെ വാല്‍പാറയില്‍ വെച്ച്‌ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി […]

Share News
Read More

കോവിഡ് :സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു

Share News

റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍‌ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്‍പിടി ഹൗസില്‍ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തോളമായി ദമ്മാമില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെണ്‍ […]

Share News
Read More

ജീവനക്കാരന് കോവിഡ്: ആന്ധ്രാപ്രദേശ് സെക്രട്ടറിയേയേറ്റ് അടച്ചു

Share News

ഹൈദരാബാദ് :ജീവനക്കാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് സെക്രട്ടറിയേറ്റിലെ രണ്ട് ബ്ലോക്കുകള്‍ അടച്ചു. കഴിഞ്ഞ മാസം 27ന് ഹൈദരാബാദില്‍ നിന്ന് തിരിച്ചുവന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മംഗലഗിരിയിലെ നാവുലൂരു ഗ്രാമവാസിയാണ് ഇയാള്‍. കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹൈദരാബാദില്‍ നിന്ന് മെയ് 27നാണ് സെക്രട്ടറിയേറ്റിലേക്ക് എത്തിയത്. ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ ഹൈദരാബാദില്‍ കുടുങ്ങിയ 250 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എപിഎസ്‌ആര്‍ടിസി ക്രമീകരിച്ച പ്രത്യേക ബസുകളില്‍ ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ സംഘത്തിള്‍ ഉള്‍പ്പെട്ട ആളണ് ഇദ്ദേഹം. ഈ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്

Share News

ചികിത്സയിലുള്ളത് 708 പേർ കേരളത്തിൽ 57 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ, പാലക്കാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം […]

Share News
Read More

കോവിഡ്:ജിദ്ദയിൽ‌ തിരുവല്ല സ്വദേശിനി മരിച്ചു

Share News

ജിദ്ദ: കോവിഡ് ബാധിച്ച്‌ ജിദ്ദയിൽ മലയാളി യുവതി മരിച്ചു.തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടില്‍ സുരേഷ് ആനന്ദിൻറെ ഭാര്യ സിമി ജോര്‍ജ് (45) ആണ് മരിച്ചത്.ജിദ്ദയിലെ കിംങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിമി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന സിമി അവധിക്ക് നാട്ടില്‍ വന്ന ശേഷം 2019 മാര്‍ച്ച്‌ 12 നാണ് തിരികെ പോയത്. സംസ്കാരം ജിദ്ദയില്‍ നടത്തും. ചങ്ങനാശേരി കുറിച്ചി പുത്തന്‍ പറമ്ബില്‍ ജോര്‍ജ് – മേരി ദമ്ബതികളുടെ […]

Share News
Read More

കോ​വി​ഡ്:ഡ​ല്‍​ഹി​യി​ല്‍ അ​തി​ര്‍​ത്തി ഒ​രാ​ഴ്ച​ത്തേ​ക്ക് അടച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം വർധിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ല്‍​ഹി​യിലെ അ​തി​ര്‍​ത്തി​ക​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി അ​ട​ച്ചി​ടും.അതിര്‍ത്തി കടന്നെത്തുന്ന അവശ്യ സര്‍വീസുകള്‍ മാത്രമേ സംസ്ഥാനത്തേക്ക് അനുവദിക്കുകയുള്ളൂ. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അതിര്‍ത്തികള്‍ അടച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇ -​പാ​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം,കൂടുതല്‍ ലോക്ക് ഡൗണ്‍ […]

Share News
Read More

സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി നൽകിയതായി സൂചന.

Share News

തിരുവനന്തപുരം: അഞ്ചാംഘട്ട ദേശീയ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി നൽകിയതായി സൂചന. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച മു​ത​ല്‍ കെഎസ്‌ആ​ര്‍​ടി​സി അ​ന്ത​ര്‍​ജി​ല്ലാ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. പ​കു​തി സീ​റ്റി​ല്‍ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു. യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും.അതേസമയം, നിലവിലെ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് വേണ്ടെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഹോ​ട്ട​ലു​ക​ളും തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ല്‍ […]

Share News
Read More

ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു.

Share News

കാർഷിക മേഖലയുടെ സ്വയംപര്യാപ്തത ലക്ഷ്യം വച്ചും, യുവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു. കാർഷികവൃത്തിയുടെ മഹത്വം യുവതലമുറയിലേക്ക് എത്തിക്കുന്നതിനും കേരളീയ സമൂഹത്തെ പുതിയൊരു കാർഷിക സംസ്കൃതിയിലേക്ക് കൈപിടിച്ചു നടത്തുന്നതി നും വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ എം.പീസ് യൂത്ത് അഗ്രോമിഷൻ പഞ്ചായത്ത് കോ- ഓർഡിനേറ്റേഴ്സിൻറെ പക്കൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വിത്തുകളും സാങ്കേതിക സഹായങ്ങളും ഇടുക്കി കെയർ ഫൗണ്ടേഷൻ സൗജന്യമായി നൽകും. അടുക്കളത്തോട്ടങ്ങളെ […]

Share News
Read More

മുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.-ഉമ്മൻ ചാണ്ടി

Share News

ഇടുക്കി ഡാം, നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം… തുടങ്ങി ഓരോ മുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് അടിത്തറ പാകിയ സ്വപ്നപദ്ധതികൾക്കാണ്‌ യുഡിഎഫ് സർക്കാർ രൂപം നൽകിയത് .ഫേസ് ബുക്കിൽ നൽകിയത്

Share News
Read More