കോവിഡ്:ജിദ്ദയിൽ തിരുവല്ല സ്വദേശിനി മരിച്ചു
ജിദ്ദ: കോവിഡ് ബാധിച്ച് ജിദ്ദയിൽ മലയാളി യുവതി മരിച്ചു.തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടില്‍ സുരേഷ് ആനന്ദിൻറെ ഭാര്യ സിമി ജോര്‍ജ് (45) ആണ് മരിച്ചത്.ജിദ്ദയിലെ കിംങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിമി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന സിമി അവധിക്ക് നാട്ടില്‍ വന്ന ശേഷം 2019 മാര്‍ച്ച് 12 നാണ് തിരികെ പോയത്. സംസ്കാരം ജിദ്ദയില്‍ നടത്തും. ചങ്ങനാശേരി കുറിച്ചി പുത്തന്‍ പറമ്ബില്‍ ജോര്‍ജ് – മേരി ദമ്ബതികളുടെ […]
Read Moreകോവിഡ്:ഡല്‍ഹിയില്‍ അതിര്‍ത്തി ഒരാഴ്ചത്തേക്ക് അടച്ചു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും.അതിര്‍ത്തി കടന്നെത്തുന്ന അവശ്യ സര്‍വീസുകള്‍ മാത്രമേ സംസ്ഥാനത്തേക്ക് അനുവദിക്കുകയുള്ളൂ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തികള്‍ അടച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇ -പാസ് ഇല്ലാത്തവര്‍ക്ക് യാത്ര അനുവദിക്കില്ല. ഒരാഴ്ച കഴിഞ്ഞ് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അതിര്‍ത്തികള്‍ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയെന്നും കേജരിവാള്‍ അറിയിച്ചു. അതേസമയം,കൂടുതല്‍ ലോക്ക് ഡൗണ്‍ […]
Read Moreസംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതത്തിന് അനുമതി നൽകിയതായി സൂചന.
തിരുവനന്തപുരം: അഞ്ചാംഘട്ട ദേശീയ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതത്തിന് അനുമതി നൽകിയതായി സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസുകള്‍ ആരംഭിക്കും. പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും.അതേസമയം, നിലവിലെ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് വേണ്ടെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്. നിയന്ത്രണങ്ങളോടെ ഹോട്ടലുകളും തുറക്കാം. ഹോട്ടലുകളില്‍ […]
Read Moreഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു.
കാർഷിക മേഖലയുടെ സ്വയംപര്യാപ്തത ലക്ഷ്യം വച്ചും, യുവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു. കാർഷികവൃത്തിയുടെ മഹത്വം യുവതലമുറയിലേക്ക് എത്തിക്കുന്നതിനും കേരളീയ സമൂഹത്തെ പുതിയൊരു കാർഷിക സംസ്കൃതിയിലേക്ക് കൈപിടിച്ചു നടത്തുന്നതി നും വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ എം.പീസ് യൂത്ത് അഗ്രോമിഷൻ പഞ്ചായത്ത് കോ- ഓർഡിനേറ്റേഴ്സിൻറെ പക്കൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വിത്തുകളും സാങ്കേതിക സഹായങ്ങളും ഇടുക്കി കെയർ ഫൗണ്ടേഷൻ സൗജന്യമായി നൽകും. അടുക്കളത്തോട്ടങ്ങളെ […]
Read Moreമുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.-ഉമ്മൻ ചാണ്ടി
ഇടുക്കി ഡാം, നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം… തുടങ്ങി ഓരോ മുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് അടിത്തറ പാകിയ സ്വപ്നപദ്ധതികൾക്കാണ് യുഡിഎഫ് സർക്കാർ രൂപം നൽകിയത് .ഫേസ് ബുക്കിൽ നൽകിയത്
Read Moreമീഡിയ വണ്ണില്‍ നേതൃമാറ്റം, സിഎല്‍ തോമസിന് പകരം ഇനി രാജീവ് ദേവ് രാജ് എഡിറ്റര്‍ ഇന്‍ ചീഫ്
കേരളത്തിലെ പ്രധാന വാര്‍ത്ത ചാനലുകളിലൊന്നായ മീഡിയ വണ്‍ ചാനലില്‍ നേതൃമാറ്റം. എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന സിഎല്‍ തോമസ് മീഡിയ വണ്ണില്‍ നിന്നും വിരമിച്ചു. പകരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ദേവ് രാജ് ആണ് പുതിയ എഡിറ്റര്‍ ഇന്‍ ചീഫ്. 2013ല്‍ മീഡിയ വണ്‍ തുടങ്ങിയ കാലം മുതല്‍ സിഎല്‍ തോമസായിരുന്നു മീഡിയ വണ്ണിന്റെ എഡിറ്റര്‍ ഇന്‍ ചീഫ. ദേശാഭിമാനി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ മാധ്യമ സ്ഥാപങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം മീഡിയവണ്ണിലെത്തിയത്. പൗരത്വ ഭേദഗതി […]
Read More‘Art is not about art’ said British artist Cecil Collins. Art is about everything and about nothing. It is there in our life in both ordinary and extraordinary realms.
White Sanctum Art Gallery, is a unique gallery located in (Doddanekkundi area) Marthahalli, Bengaluru/ Bangalore, India. The gallery was established in 2014 and has been conducting exhibitions in the gallery as well as in other locations.The USP of the gallery is its location in an unassuming peaceful residential area next to IT hubs located at […]
Read Moreകേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19
ചികിത്സയിലുള്ളത് 670 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 590 ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, […]
Read More..ഈ ഫോട്ടോകളും, വാർത്തയുമെല്ലാം നമ്മോട് എന്തോ പറയാതെ പറയുന്നുണ്ട്….
സമാധാനം ലഭിക്കാനുള്ള ഏതെങ്കിലും ആപ്പ് ഉണ്ടോ മാർക്കറ്റിൽ ? കമ്പോളത്തിൽ കാണില്ലായിരിക്കാം …പക്ഷെ നമ്മുടെ ഉള്ളിലുണ്ട് ..അത് നമ്മുടെ മനസ്സാണ് . ഈ ഫോട്ടോകളും, വാർത്തയുമെല്ലാംനമ്മോട് എന്തോ പറയാതെ പറയുന്നുണ്ട്…. .. എബിൻ മാത്യു ആദ്യത്തെ ഫോട്ടോ ഏകദേശം രണ്ടര മാസത്തെ ലോക്ക് ഡൗണിന് ശേഷം തുറന്ന മദ്യഷാപ്പിൽ നിന്നും ബെവ്‌കോ ആപ്പ് വഴി വാങ്ങിച്ച മദ്യകുപ്പികളെ ചുംബിക്കുന്ന ഒരു യുവാവ് …….( വർഷങ്ങൾക്ക് ശേഷം വീട്ടിലെത്തുന്ന ഗൃഹനാഥൻ ഭാര്യയെയും മക്കളെയും ചേർത്ത് പിടിച്ചു സ്നേഹചുംബനം കൊടുക്കുന്നത് […]
Read More