മലയാളി വിഷം തിന്നുന്നു ?|ദീപിക

Share News

മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.

Share News
Read More

മതം ശാസ്ത്രത്തിന് എതിരാണ് എന്ന് പഠിപ്പിക്കുന്ന പലരും ജനിതക ശാസ്ത്രത്തിന്റെ പിതാവ് ഗ്രിഗർ മെൻഡൽ ഒരു വൈദികനാണ് എന്ന് പറയില്ല ഇന്ന് |അദ്ദേഹത്തിന്റെ 200 മത് ജന്മദിനം

Share News
Share News
Read More

ഇലകൊഴിഞ്ഞ മരങ്ങള്‍|അഭിലാഷ് ഫ്രേസര്‍

Share News

ഊഷരമായ നഗര ഹൃദയങ്ങളില്‍ ഇത്തിരിപ്പച്ചപ്പു തേടി, ചുറ്റുവേലികെട്ടിയൊരുക്കിയ പാര്‍ക്കിനകത്ത് ചേക്കേറുന്നവര്‍ക്കു മേലെ ആകാശത്തേക്കു പടര്‍ന്ന ചില്ലകളുടെ തണല്‍വിരിച്ചു നിന്ന വലിയ മുത്തശ്ശിമരങ്ങളില്‍ ഇല പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു! മനുഷ്യസമൂഹം ഒരു വൃക്ഷമാണെന്ന കല്പന പുരാതനമായ ഒന്നാണ്. പഴയ തലമുറയെ വേരായിട്ടു മാത്രമല്ല കാണേണ്ടത്, തണലായി തലയ്ക്കു മുകളില്‍ വളര്‍ന്നു നില്‍ക്കുന്ന കാവലായിട്ട്… സ്‌നേഹമായിട്ട്… വാല്‌സല്യമായിട്ട്…! രൂപം പ്രാപിക്കുന്ന ചെറുബാല്യക്കാരുടെ മനസ്സിനു മേല്‍ തണല്‍വിരിച്ചു നില്‍ക്കുന്ന ദലസമൃദ്ധമായ വൃക്ഷമായിട്ട്! നമ്മുടെ തലമുറയില്‍ വൃക്ഷങ്ങളുടെ ഇലകൊഴിഞ്ഞു പോയിരിക്കുന്നു! നമുക്കു മുത്തശ്ശിത്തണലുകളും മുത്തശ്ശന്‍തണലുകളും […]

Share News
Read More

പഴങ്ങൾ കഴിക്കുന്നത് നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടാക്കുന്നതാണ് | fatty liver malayalam | Dr Bibin Jose

Share News
Share News
Read More

ഉന്നത വിദ്യാഭ്യാസം: കേരളം എവിടെ?|മുരളി തുമ്മാരുകുടി

Share News

ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ‘ഇന്ത്യ ടുഡേ’യുടെ ‘The best colleges of India’ എന്ന പ്രത്യേക ലക്കം കാണുന്നത്. ഉടനെ വാങ്ങി. വിമാനം ടെക്ക് ഓഫ് ചെയ്യുന്നതിന് മുൻപേ വായിച്ചുതുടങ്ങി. വായിച്ചും ചിന്തിച്ചും എട്ട് മണിക്കൂർ പോയതറിഞ്ഞില്ല. ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മെഡിക്കൽ, ഡെന്റൽ സയൻസ്, ആർക്കിടെക്ച്ചർ, ലോ, മാസ് കമ്മ്യുണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി. ബി. എ., ബി. സി. എ., ഫാഷൻ ഡിസൈൻ, സോഷ്യൽ വർക്ക് എന്നിങ്ങനെ പതിനാല് വിഷയങ്ങളിൽ ഇന്ത്യയിലെന്പാടുമുള്ള കോളേജുകളെ […]

Share News
Read More

ജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും സ്രോതസ്സും.|സാബു ജോസ്

Share News

എതൊരു രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്തും വികസന സ്രോതസും ആ രാജ്യത്തെ ജനങ്ങളാണ്. ലോകത്തില്‍ ജനിക്കുവാന്‍ അവസരം ലഭിച്ച വ്യക്തികള്‍ മറ്റു മനുഷ്യര്‍ക്കുകൂടി ജനിക്കുവാനും ജീവിക്കുവാനും അവസരവും സാഹചര്യവും ഒരുക്കുന്നതു നാടിന്റെ ജീവന്റെ (ജീവ )സംസ്‌കാരത്തിന്റെ സവിശേഷതയാണ് . സ്വാര്‍ത്ഥതയുള്ള വ്യക്തികള്‍ക്കും ഉപഭോഗസംസ്‌കാരത്തിനും വരും തലമുറയെ മുന്‍കൂട്ടി കാണുവാനും ആഗ്രഹിക്കുവാനും അവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടും കുട്ടികള്‍ക്ക് ജന്മം നല്‍കുവാന്‍ സാധ്യമല്ല. രാജ്യത്തിന്റെ വികസനവും ജനസംഖ്യയും തമ്മില്‍ അഭേദ്യമായ ബന്ധങ്ങളുണ്ടെന്ന് ആധുനിക പഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു. സ്‌നേഹ സംരക്ഷണ […]

Share News
Read More

എലിസബത്ത് കെ മാത്യുടീച്ചർ നിര്യാതയായി

Share News

എരമല്ലൂർ : എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കണ്ടറി സ്ക്കൂൾ റിട്ട. അധ്യാപിക തട്ടാരു പറമ്പിൽ എലിസബത്ത് കെ മാത്യു (ദില്ലി – 66) നിര്യാതയായി. സംസ്കാരം ജൂലൈ 19 ചൊവ്വ രാവിലെ 11 ന് എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ . ഭർത്താവ് മാത്യു തട്ടാരു പറമ്പിൽ (മാത്യൂസ് ഹാർഡ് വെയേഴ്സ് .എരമല്ലൂർ )മകൻ : നിഖിൽ മാത്യു (വിദ്യാർത്ഥി .എസ് എച്ച് കോളേജ് തേവര ) മുൻ മന്ത്രി ടി വി തോമസിന്റെ സഹോദരി […]

Share News
Read More

ബുദ്ധനും ശങ്കരനും പിന്നെ ഞാനും

Share News

രണ്ടായിരത്തി ഒമ്പതിലോ പത്തിലോ ആണ് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അതൊരു ഹരവും ശീലവുമായി. ഇതുവരെ പന്ത്രണ്ടെണ്ണമായി. രണ്ടെണ്ണത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഏറെ പുസ്തകങ്ങൾക്ക് പല പതിപ്പിറങ്ങി. ചിലതൊക്കെ മാർക്കറ്റിൽ കിട്ടാതായി.കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ഏറെ തിരക്കാണ്. എഴുതിയത് തന്നെ പുസ്തകമാക്കാൻ പറ്റിയിട്ടില്ല. വായനക്കാരുടെ ഫീഡ്ബാക്കിനോളം സന്തോഷമുള്ള മറ്റൊന്നും ജീവിതത്തിൽ ഇല്ല. അതുകൊണ്ട് എഴുത്ത് തുടരും. പുസ്തകങ്ങൾ ഉണ്ടാകും.തൽക്കാലം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങുന്നു. വായിച്ചവർക്ക് നന്ദി മുരളി തുമ്മാരുകുടി

Share News
Read More

സന്തോഷ് ട്രോഫി താരം ബിബിന്‍ അജയന്പാരിതോഷികമായി ജനസേവ വക 7 സെന്റ് സ്ഥലം:വീടൊരുക്കാന്‍ സുമനസുകളുടെ സഹായം വേണം

Share News

ആലുവ ജനസേവ ശിശുഭവനിലെ സന്തോഷ് ട്രോഫി താരം ബിബന്‍ അജയന് ഇനി സ്വന്തമായി ഒരു വീട് കൂട്ടാം. ജനസേവ ശിശുഭവന്‍ തന്നെയാണ് അതിനായി സ്ഥലം നല്കുന്നത്. അത്താണിക്ക് സമീപം മേയ്ക്കാട് നേരത്തെ ബോയിസ്‌ഹോം പ്രവര്‍ത്തിച്ചിരുന്ന കോമ്പൗണ്ടില്‍ നിന്നാണ് 7 സെന്റ് സ്ഥലം നല്കുന്നത്. ജനസേവ സ്ഥാപകന്‍ ജോസ് മാവേലിയുടെ നിര്‍ദ്ദേശപ്രകാരം പ്രസിഡന്റ് അഡ്വ. ചാര്‍ളിപോളിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ബിബിന് സ്ഥലം പാരിതോഷികമായി നല്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച രേഖകള്‍ ബിബിന് കൈമാറി. തന്റെ അമ്മയേയും […]

Share News
Read More

കേരളത്തില്‍, “ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍”, ലോകത്തിലെ പ്രഥമ ടൂറിസം സര്‍വ്വകലാശാല ആരംഭിക്കുകയാണെങ്കിൽ കേരളം വീണ്ടും തിളങ്ങും.

Share News

കേരള ടൂറിസം യൂണിവേഴ്സിറ്റി 1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് ഇതുവരെ പതിനഞ്ചിലധികം കരിയര്‍ ഗൈഡന്‍സ് ഡയറക്ടറികള്‍ തയ്യാറാക്കുവാന്‍ കഴിഞ്ഞു. ലോകത്തിലാകെ മുവായിരത്തി അഞ്ഞൂറോളം തൊഴിൽ മേഖലകളാണുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊവിഡ് കാലത്താണ് ലോകത്തിലെ ഓരോ തൊഴില്‍ മേഖലകളെക്കുറിച്ചും പ്രത്യേകമായി പഠിക്കുവാന്‍ തുടങ്ങിയത്. ടൂറിസത്തിലെത്തിയപ്പോഴാണ് ടൂറിസമാണ് നമ്മുടെ മുഖ്യവരുമാന മാർഗ്ഗങ്ങളിലൊന്നെങ്കിലും ടൂറിസം വിദ്യാഭ്യാസത്തിന് കേരളവും ഭാരതവും വേണ്ട പ്രാധാന്യം ഇതുവരെ നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഒരു മാസം ഈ മേഖലയെ ആഴത്തില്‍ പഠിച്ചു. […]

Share News
Read More