ആ കുഞ്ഞുമോന്റെ കരച്ചിൽ നിങ്ങൾ കാണാതെ പോകരുത്, അവന്റെ പപ്പയെ അവനു തിരികെ നൽകുവാൻ സഹായം ചെയ്തു കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .
“അപ്പനും പോയി “മൂത്ത മകനും പോയി “ഇനി ആരും ഇല്ല. ഞങ്ങൾ മാത്രം ഉണ്ട്.… ഒരമ്മമാർക്കുംമക്കളുടെജീവനുവേണ്ടിഇതുപോലെകരഞ്ഞുകൈനീട്ടേണ്ടഅവസ്ഥവരരുത്. കൈവിടരുതേ ഈപാവപെട്ടസഹോദരനെഒന്ന് സഹായിക്കണേ എറണാകുളംജില്ലയിലെ കൊച്ചിൻ കോർപറേഷനിൽ പാലാരിവട്ടംഡിവിഷൻ 43 ൽ താമസിക്കുന്ന പള്ളിച്ചമ്പേൽ റോഡിൽ ചമ്മണികോടത് റോഡിൽ പറപ്പിള്ളി ജിൻസൺ പീറ്റർ എന്ന സഹോദരൻ ഇരു വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നു ഡയാലിസിസ് വീതം ചെയ്തു കൊണ്ടിരിക്കുകയാണ്. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജിൻസൺ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. എത്രയും പെട്ടന്ന് […]
Read Moreവിശുദ്ധ നാട്ടിലെ യുദ്ധം വേദനാജനകം: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ
വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ കടന്നാക്രമണം നടത്തികൊണ്ട് ഹമാസ് ആരംഭിച്ച അതിക്രമങ്ങളെ തുടര്‍ന്നു വിശുദ്ധ നാട്ടില്‍ സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. പ്രതിസന്ധിയില്‍ ഖേദം പ്രകടിപ്പിച്ച കർദ്ദിനാൾ യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശാശ്വതപരിഹാരം കാണുവാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. ഇറ്റാലിയൻ നഗരമായ കമാൽഡോളിയിൽ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ശനിയാഴ്ച ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെയാണ് അക്രമം രൂക്ഷമായതെന്നു കർദ്ദിനാൾ പറഞ്ഞു. മധ്യപൂർവേഷ്യയിലും ഇസ്രായേലിലും, പാലസ്തീനിലും, ഗാസ […]
Read Moreഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം:|ഇസ്രായേലില്‍ ജോലിചെയ്യുന്ന അനേകായിരങ്ങളുടെ ജീവന് സംരക്ഷണമേകി ആശങ്കകള്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളും ജനപ്രതിനിധികളും അടിയന്തരമായി നിര്‍വ്വഹിക്കണം.|സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ബോധപൂര്‍വ്വം ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിടനല്‍കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. ആഗോള ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്നുള്ള യുഎന്‍ റിപ്പോര്‍ട്ടും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരായിരുന്നവരുടെ മുന്‍കാല വെളിപ്പെടുത്തലുകളും […]
Read Moreജീവിതത്തിൽ മറക്കാതെ നടപ്പിലാക്കേണ്ട പ്രധാന കാര്യങ്ങൾ .|Important things to remember in life
ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക. തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.. കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന […]
Read Moreഅധികം മരണങ്ങൾ ഉണ്ടാകാതിരി ക്കട്ടെ. നിദോഷികളാണ് പലപ്പോഴും കൊല്ലപ്പെടുക. അത് സംഭവിക്കാതി രിക്കട്ടെ.
ജോർദാൻ അറബി രാജ്യമാണ്. ഇസ്രായേലിനെ ജീവിക്കാൻ ഇപ്പോൾ അനുവദിക്കുന്നു. സൗദി അറേബ്യ ഇസ്രായേലുമായി ഉടമ്പടികൾ ഉണ്ടാക്കുന്നു. ഇന്ത്യയിൽ നിന്ന് സൗദിഅറേബ്യ വഴി മെഡിറ്റേരനിയൻ തുറമുഖങ്ങളിലേക്കുള്ള പാത തുറക്കാൻ സഹകരിക്കുന്നു. സിറിയ ഇസ്രായേലുമായി ഇപ്പോൾ വഴക്കി ടുന്നില്ല (ഐസിസ് യുദ്ധത്തിൽ ഇസ്രായേൽ സിറിയയുമായും റഷ്യയുമായും സഹകരിക്കുന്നു.) ഇജിപ്റ്റും സുഡാനും ഇസ്രായേലുമായി കരാറുകൾ ഒപ്പിടുന്നു. 1948-ൽ ഇസ്രായേൽ രൂപപ്പെട്ടത് അവർക്കു ഭൂമിയിൽ എവിടെങ്കിലും സമാധാനമായി ജീവിക്കാൻ ഇടം ഉണ്ടാകട്ടെ എന്നു കരുതിയാണ്. ജർമൻ പീഡനം മൂലം ലക്ഷക്കണക്കിന് ജൂതന്മാരാണ് കൊല്ലപ്പെട്ടത്. […]
Read Moreകമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ലാത്തതുകൊണ്ടാണ് മാർക്സിസ്റ്റുകാർ ഹമാസിനെ പിന്തുണക്കുന്നത്. |സംസർഗദോഷം കൊണ്ടാകാം കോൺഗ്രസ്സും കമ്മ്യൂണിസ്റ്റായി മാറുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ
ജൂതന്മാർക്ക് ഇസ്രായേൽ, പശ്ചിമ ഏഷ്യയിലെ ഒരു പിടിമണ്ണ് മാത്രമല്ല; അവരുടെ ദൈവം അവർക്കു നൽകിയ വാഗ്ദത്ത ഭൂമിയാണത്. ഈ ലോകത്തു ജീവിക്കാൻ അവർക്കു വേറെ ഇടമില്ല. അതുകൊണ്ട് അതിനോടുള്ള അവരുടെ ബന്ധം മതപരവും ആത്മീയവും വൈകാരികവുമാണ്. ലബനൻ, ഈജിപ്ത്, സിറിയ, ജോർദാൻ, പലസ്തീൻ എന്നീ അറബ് ഇസ്ലാമിക രാജ്യങ്ങളാണ് ഇസ്രായേലിന്റെ അയൽക്കാർ. ഇസ്ലാം മതം യഹൂദരെ ശത്രുക്കളായിട്ടാണ് കാണുന്നത്. അതുകൊണ്ടു ഇസ്രായേലിനെ ശത്രുക്കളായി കാണുന്ന അയൽക്കാർക്കിടയിൽ യുദ്ധം ചെയ്യാതെ അവർക്ക് ജീവിക്കാനാകില്ല. 1948 മെയ് 15നാണു ഇപ്പോഴത്തെ […]
Read Moreമാരകരോഗം സൃഷ്ടിക്കുന്ന വസ്തുക്കളുടെ വിപണനം നിരോധിക്കണം: പ്രോ ലൈഫ്
കൊച്ചി.മേൽവിലാസംപോലുമില്ലാത്ത സ്ഥാപനങ്ങൾ നിർമ്മിച്ച നിത്യോപയോഗ സാധനങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും മാരകരോഗം വ്യാപകമാക്കുന്നുവെന്ന വാർത്തകൾ ആശങ്കയുളവാക്കുന്നുവെന്നും ഇവയുടെ വില്പന നിരോധിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധകലേപനം വഴി നിരവധിപേർക്ക് നെഫ്രാട്രിക് സിൻഡ്രോം എന്ന വൃക്കരോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉൾപ്പാദനം, വിതരണം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച്പഠിച്ചു സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കണമെന്നും, സമൂഹത്തിൽ വ്യാപകമായി ബോധവൽക്കരണം നടത്തണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു
Read More6 KEYS TO A GREAT RELATIONSHIP
1. FRIENDSHIP: Try to be your spouse’s best friend. No matter what happens, be a friend first, and a lover later. 2. TRUST: The key element to any relationship is trust, so before starting this beautiful journey with your spouse, learn to trust in all circumstances. 3. UNDERSTANDING: Try to figure out each other and […]
Read More