കാർട്ടൂണിസ്റ്റ് യേശുദാസൻ അനുസ്മരണം|, ഒക്ടോബർ 15- 3.30.
ഗീവർഗീസ് മാർ അപ്രേം, രഞ്ജി പണിക്കർ, ഏലിയാസ് ഈരാളി, അഡ്വ. ജിതേഷ്ജി, പ്രസന്നൻ ആനിക്കാട്, ഡോ. മധു ഓമല്ലൂർ, സാനു യേശുദാസൻ, രാജു നായർ, ജി. വി. ശ്രീകുമാർ, ജെക്കോബി, അനിൽ വേഗ, കൃഷ്ണൻ ചേലേമ്പ്ര.പ്രോഗ്രാം കോർഡിനേറ്റർ : ജോഷി ജോർജ്. Topic: KCBC Media WebinarTime: Oct 15, 2021 03:30 PM Mumbai, Kolkata, New Delhi Join Zoom Meeting https://us02web.zoom.us/j/83078618157?pwd=MVovNXgweFhJRUpNWEpWODlqbmlDZz09 Meeting ID: 830 7861 8157Passcode: MEDIA ഫാ. എബ്രഹാം […]
Read Moreഅഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പോലി ത്തായും പൗരസ്ത്യ കാതോലിക്കയുടെ പിൻഗാമിയും
പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവായുടെ പിൻഗാമിയായി പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ ശുപാർശ പരിഗണിച്ച് മാനേജിംഗ് കമ്മിറ്റി നാമനിർദ്ദേശം ചെയ്ത അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ്മെത്രാപ്പോലീത്തായെ 22-ാം മലങ്കര മെത്രാപോലിത്തയായും9-ാം കാതോലിക്കായായും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു.
Read Moreവ്യാഴാഴ്ച 9246 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 10,952
October 14, 2021 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 771കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]
Read Moreതിരുവനന്തപുരം -കാസർക്കോട് പഞ്ചദിന സൈക്കിൾ റാലിക്ക് പറപ്പൂർ മാർക്കറ്റ് പരിസരത്ത് സ്വീകരണം
ഒക്ടോബർ 12 കാലത്ത് 6:30ന് ബഹു. വടക്കാഞ്ചേരി MLA ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി, തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ വച്ച് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ച തിരുവനന്തപുരം – കാസർഗോഡ് സൈക്കിൾ റാലിയ്ക്ക് , വ്യാഴാഴ്ച്ച (14 – 10 – 21) കാലത്ത് 7 മണിക്ക് പറപ്പൂർ മാർക്കറ്റ്പരിസരത്ത്സ്വീകരണം നൽകി.തിരുവനന്തപുരം മുതൽ റാലിയിൽ പങ്കെടുക്കുന്നവരെ പറപ്പൂർ മാർക്കറ്റ് പരിസരത്ത് വെച്ച് തോളൂർ പഞ്ചായത്ത് പ്രസിഡണ്ട് , ശ്രീ.കെ.ജി.പോൾസൺ പൊന്നാടയണിയിച്ച് ആദരിച്ചു.റാലിയുടെ രണ്ടാം ഘട്ട ഫ്ലാഗ് ഓഫ്കർമ്മവും, […]
Read Moreഒഴുകുന്നത് കോടികളുടെ ലഹരി, പിടിമുറുക്കി മാഫിയ
മയക്കുമരുന്നു നല്‍കി യുവതലമുറയുടെ നാഡിഞരമ്പുകളെ തളര്‍ത്താന്‍ പദ്ധതിയിട്ടും മറ്റു സമൂഹ്യതിന്മകള്‍ക്കു പണം കണ്ടെത്താനും വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘടിതഗ്രൂപ്പുകള്‍ നമ്മുടെ രാജ്യത്തിലേക്കു ലഹരിമരുന്നുകള്‍ ഒഴുക്കുന്നതു കണ്ടില്ലെന്നു നടിക്കണമോ?| കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ വിദേശനാടുകളില്‍ നിന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെ ഒഴുകുമ്പോള്‍ പിടിക്കപ്പെടുന്നതും വെറും കരിയര്‍മാര്‍ മാത്രമാണ്. ആഡംബരകപ്പലുകളിലും ആഡംബര ഹോട്ടലുകളിലും നിന്നു ലഹരിക്കടത്തലിന്റെയോ ഉപയോഗത്തിന്റെയോ പേരില്‍ സിനിമസെലിബ്രറ്റികളും രാഷ്ട്രീയനേതാക്കളും അവരുടെ മക്കളും ഒരിക്കല്‍ പിടിക്കപ്പെടുമ്പോള്‍ കൊട്ടിഘോഷിക്കുന്നതല്ലാതെ ഇതിനൊരു നിയന്ത്രണം വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. നമ്മുടെ രാജ്യത്തെ […]
Read Moreബുധനാഴ്ച 11,079 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 9972
October 13, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 690 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് […]
Read Moreനിയമസഭാ കയ്യാങ്കളി കേസ്: വിടുതല്‍ ഹര്‍ജികള്‍ തള്ളി; മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നവംബര്‍ 22ന് ഹാജരാവാൻ നിർദേശം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടേണ്ടിവരും. പ്രതികള്‍ നവംബര്‍ 22ന് ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടു. അന്ന് കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. തുടര്‍ന്ന് വിചാരണ നടപടികളിലേക്കു കടക്കും. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേസ് വീണ്ടും സിജെഎം കോടതിയിലെത്തിയതോടെയാണ് മന്ത്രി […]
Read Moreകുറ്റാന്വേഷണ രംഗത്ത് കേരള പോലീസിന് ഒരു പൊൻ തൂവൽ കൂടി….| ഫൊറൻസിക് സയൻസിൽ പുതിയ അധ്യായത്തിന് കൂടി വഴിതെളിച്ചു.
ഉത്ര വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസും. കൊലപാതകമാണെന്ന സംശയം ഉത്രയുടെ മാതാപിതാക്കൾ ഉന്നയിച്ചതോടെയാണ് ഈ കേസിന് വഴിത്തിരിവ് ഉണ്ടായത്. കൊല്ലം റൂറൽ പോലീസ് മേധാവിയായിരുന്ന ഹരിശങ്കർ ഐ പി എസ് കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുക മാത്രമല്ല, അദ്ദേഹത്തിന്റെ പൂർണ്ണ മേൽനോട്ടത്തിൽ അന്വേഷണം […]
Read More