WORDS FOR YOU

Share News

1. Our greatest weakness lies in giving up. The most certain way to succeed is always to try just one more time.” Thomas A. Edison 2. “Out of clutter, find Simplicity. From discord, find Harmony. In the middle of difficulty lies Opportunity.” Albert Einstein 3. “With the new day comes new strength and new thoughts.” […]

Share News
Read More

10 TECHNIQUES OF CONFLICT RESOLUTION|Hopefully to win a marriage life, these techniques will help to build a happy and healthy relationship.

Share News

1. THE SLEEP AND LET’S TALK TOMORROW TECHNIQUE This is when a couple chooses to sleep and talk in the morning when they wake up. Sometimes sleep a healer. 2. THE HUG AND TALK TECHNIQUE This is when you notice you have hurt your spouse and you hug him/her as you apologize and address the […]

Share News
Read More

ആരും കൂട്ടിനില്ലാത്തപ്പോഴും ഒന്നും കൂടെയില്ലാത്തപ്പോഴും സന്തോഷത്തോടെയിരിക്കാൻ അദ്ദേഹത്തിനുള്ള കാരണമെന്തായിരിക്കും?

Share News

ഇന്നായിരുന്നു മൈനർ സെമിനാരിയിലെ ജൂൺ മാസ ധ്യാനം! അതു നയിക്കാനെത്തിയ ഗീവർഗ്ഗീസ് വലിയചാങ്ങവീട്ടിലച്ചനാണ് വൈദിക വിദ്യാർത്ഥികളോട് ആ ചോദ്യം ചോദിച്ചത്! “Are you happy?” “Yes… Yes! ഉത്തരം പെട്ടന്നു വന്നു. “Are you really happy when you are alone?” കുട്ടികൾ ഒന്നു പകച്ചു. ഒരുപക്ഷേ അങ്ങനെയൊരു ചോദ്യത്തെ അവർ അത്രനാളും നേരിട്ടിട്ടുണ്ടാവില്ല! തീർച്ചയായും കൂടുതൽ ആലോചന അർഹിക്കുന്ന ചോദ്യമായതുകൊണ്ടാവും മറുപടി അത്ര പെട്ടന്നു വന്നില്ല! ആരും കൂട്ടിനില്ലാത്തപ്പോഴും ഒന്നും കൂടെയില്ലാത്തപ്പോഴും സന്തോഷത്തോടെയിരിക്കാൻ നമുക്കുള്ള […]

Share News
Read More

വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് ഇന്ന് പലയിടങ്ങളിലും പലപ്പോഴും കാണുന്ന അപഭ്രംശങ്ങൾ ആശങ്കാജനകമാണ്.!|(Liturgical aberrations)

Share News

തിരുത്തപ്പെടേണ്ട ആരാധനക്രമ അപഭ്രംശങ്ങൾ!(Liturgical aberrations) സീറോ മലബാർ സഭയിൽ നിലവിൽ വിശുദ്ധ കുർബാനയുടെ അർപ്പണ രീതിയുമായി ബന്ധപ്പെട്ട ആശയങ്ങളും വാദപ്രതിവാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ പശ്ചാത്തലത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ് ആരാധനക്രമവുമായി ബന്ധപ്പെട്ട അപഭ്രംശങ്ങൾ.വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട തെറ്റായ ശൈലികളെയും രീതികളെയും സൂചിപ്പിക്കുന്ന പദമാണ് ആരാധനക്രമ അപഭ്രംശം എന്നത് (Liturgical aberration). അവ തിരുത്തപ്പെടേണ്ടവയാണ്. തിരുസഭ അംഗീകരിച്ച ഔദ്യോഗിക ടെക്സ്റ്റുകളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് ഓരോരുത്തരും തങ്ങളുടെ ഭാവനയനുസരിച്ച് പ്രാർത്ഥനകൾ കൂട്ടുകയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതിനെയാണ് […]

Share News
Read More

പൊതു തിരഞ്ഞെടുപ്പ്:ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം – കെസിബിസി

Share News

കെസിബിസി വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പത്രകുറിപ്പ്പൊതു തിരഞ്ഞെടുപ്പ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം – കെസിബിസികൊച്ചി: ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ വികാരമാണ് അതാതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഉയര്‍ത്തിക്കാണിക്കുന്നു. വര്‍ഗീയ ധ്രൂവീകരണങ്ങള്‍ക്കോ വെറുപ്പിന്റെ പ്രബോധനങ്ങള്‍ക്കോ സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാരില്‍ വേര്‍തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ഈ രാജ്യം മഹത്തായ സംസ്‌കാരത്തില്‍ എല്ലാവരേയും ചേര്‍ത്തുപിടിക്കുന്ന രാജ്യമാണ്. എല്ലാവരും ഒത്തൊരുമയോടെ ഈ സംസ്‌കാരത്തെ ശക്തിപ്പെടുത്തണം. നാം വളരണം, ഒരു […]

Share News
Read More

കേരള മാർച്ച്‌ ഫോർ ലൈഫ് പോസ്റ്റർ പ്രകാശനം ചെയ്തു.|ജൂലൈ രണ്ടിന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുനിന്നും ആരംഭിക്കും.

Share News

കേരള മാർച്ച്‌ ഫോർ ലൈഫ് പോസ്റ്റർ പ്രകാശനം ചെയ്തു. കൊച്ചി. ഓഗസ്റ്റ് 10 ന് തൃശ്ശൂരിൽവെച്ച് നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി നടക്കുന്ന കേരള മാർച്ച്‌ ഫോർ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റർ പ്രകാശനം കെസിബിസി പ്രസിഡന്റ്‌ കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ബാവ നിർവഹിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവൻ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.പാലാരിവട്ടം പി ഓ സി യിൽ നടന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡൻ്റ് കർദിനാൾ […]

Share News
Read More
Share News

കൊക്കിൽ കൊള്ളുന്നതെ കൊത്താവൂ.. സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം… ഒരു വീട് നോക്കീട്ടുണ്ട്.. കയ്യീ കാശുണ്ടോ.? കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം.. എത്രാ വീടിന്റെ വില? ഒരു 50 ലക്ഷം വരും കയ്യിലെത്രയുണ്ട്..? ഒരു 10 കാണും…. ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും എത്രാ പലിശ?? 8.50 ശതമാനം…. 40 ലക്ഷത്തിന് 8.5% പലിശ […]

Share News
Read More

സ്വപ്ന തുല്യമായ ഈ -ബഹുമതി നേടിയിരിക്കുന്ന അഭിലാഷ് ഫ്രേസറിന്പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു.

Share News

എറണാകുളം ചിറ്റൂരിലെ കൊടുവേലി പറമ്പ് പൈലി, റാണി ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കള്‍. അഭിലാഷ് ഫ്രേസര്‍, സംഗീത് ഡയോലിന്‍, അനുരാഗ് ഷെറീറ്റര്‍. മഹാരഥന്‍മാരുടെ പേരുകള്‍ മക്കളുടെ പേരിനോട് ചേര്‍ക്കുമ്പോള്‍ , ഇതിലൊരാള്‍ ലോകത്തോളം ഉയരുന്നൊരു നാമധാരിയാകുമെന്ന് ആ പിതാവ് ഓര്‍ത്തിട്ടുണ്ടാകുമോ എന്നറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ തന്റെ പേര് വന്ന വഴിയെ ലോകത്തിലേക്ക് നടന്നു തുടങ്ങിയിരിക്കുന്ന വിശേഷമാണ് ഇന്ന് പറയുന്നത്. പൈതൃക സംസ്‌കാരത്തിന്റെ ചരിത്ര ഗാഥകള്‍ പിറന്ന കൊച്ചിയുടെ സ്വന്തം എഴുത്തുകാരന്‍ ഇന്ന് ലോകത്തോളം വളര്‍ന്നിരിക്കുന്നു…. അഭിലാഷ് […]

Share News
Read More

“Help others, learn new things, pursue your passions. And always remember, every moment is a gift. Use it wisely.”|”What is the most valuable thing in life?”

Share News

A wise old man was asked by a young boy, “What is the most valuable thing in life?” The old man replied, “It is not money, nor is it fame or power. The most valuable thing in life is time.” The boy was puzzled. “Time?” he asked. “Why time?” The old man smiled. “Because time […]

Share News
Read More

ദ്രവിച്ച പത്രക്കടലാസുകള്‍കടഞ്ഞ് ‘100 മിത്തുകള്‍’|ഫ്രാങ്കോ ലൂയിസ്

Share News

ക്രിസ്മസിന് ഒരാഴ്ച മുമ്പു മാത്രം തുറക്കുന്ന ഒരു ഷെല്‍ഫ്. പുല്‍ക്കൂടിനുള്ള അലങ്കാര വസ്തുക്കളും രൂപങ്ങളുമെല്ലാം ഈ അറയിലാണു സൂക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മകന്‍ മനു അതു തുറന്ന് ക്രിസ്മസ് അലങ്കാരങ്ങളെല്ലാം പുറത്തെടുത്തു. അതിനകത്തിരുന്ന പഴയ പത്രക്കെട്ടുകളും പുസ്തകക്കെട്ടും പുറക്കേക്കിട്ടു. പുസ്തകക്കെട്ടിനു ചിതല്‍. മുപ്പതിലേറെ വര്‍ഷം പഴയ പത്രക്കെട്ടുകള്‍ ദ്രവിച്ചു പൊടിയായിക്കൊണ്ടിരിക്കുന്നു. പതിനൊന്നു വര്‍ഷം മുമ്പു പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത വര്‍ഷം രണ്ടാം പതിപ്പിറക്കുകയും ചെയ്ത എന്റെ ആദ്യ പുസ്തകമായ ‘അഗതിപാലക’ന്റെ രണ്ടു പതിപ്പുകളുടേയും പത്തുവീതം കോപ്പികള്‍. രണ്ടു പതിപ്പുകളിലും […]

Share News
Read More