പി.എം. ശ്രീ പദ്ധതി കേരളത്തിൽ: വിവാദങ്ങൾക്കപ്പുറം യാഥാർഥ്യമെന്ത്?
പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സമഗ്രമായി നടപ്പാക്കുന്ന, സാങ്കേതികമായി ഉയർന്ന നിലവാരമുള്ള മാതൃകാ സ്കൂളുകളായി രാജ്യത്തെ 14,500-ലധികം സ്കൂളുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാർ സംരംഭമാണ് പി.എം. ശ്രീ പദ്ധതി. ഉയർന്ന സാക്ഷരതാ നിരക്കും ശക്തമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള പദ്ധതികളിലൂടെയും സ്വയംഭരണ മാതൃകയും കെട്ടിപ്പടുത്ത കേരളത്തിൽ, ഈ കേന്ദ്രീകൃത പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് തുടക്കത്തിൽ തന്നെ ഫെഡറൽ ആശങ്കകളും തർക്കങ്ങളും ഉയർന്നിരുന്നു. എന്നിരുന്നാലും, […]
Read Moreഎറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഈറ്ററി ഹബ്ബിന് തറക്കല്ലിട്ടു.
എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഈറ്ററി ഹബ്ബിന് തറക്കല്ലിട്ടു. ബി പി സി എൽ കൊച്ചിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച 98 ലക്ഷം രൂപ കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച 26 ലക്ഷം രൂപ എന്നിവ മുതൽമുടക്കി ആദ്യ ഘട്ടവും എം പി ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ മുതൽ മുടക്കി രണ്ടാം ഘട്ടവും പൂർത്തീകരിക്കും. ഏകദേശം പതിനായിരം ചതുരശ്ര അടിയോളം വിസ്തീർണ്ണത്തിൽ 3 നിലകളിലായാണ് കെട്ടിടം […]
Read Moreമക്കൾ പോകുന്ന വഴികളിൽ ഇടയ്ക്കിടെ അവരറിയാതെ പിന്തുടരുക.
മക്കൾ പോകുന്ന വഴികളിൽ ഇടയ്ക്കിടെ അവരറിയാതെ പിന്തുടരുക. (Reposted) അരുതാത്തതൊന്നും കാണരുതേ എന്ന് പ്രാർത്ഥിച്ചിരിക്കണം. അരുതാത്തതെന്തെങ്കിലും അഥവാ കണ്ടാൽ ക്ഷണം കോപമരുത്. വല്ലാതെ നൊമ്പരപ്പെടുകയും ചെയ്യരുത്. പങ്കാളിയോടും ഉറ്റ സുഹൃത്തുക്കളോടും വേണ്ടിവന്നാൽ ഒരു കൗൺസിലറോടും അത് പങ്കുവയ്ക്കുക. വഴികൾ നൂറായിരം ഉണ്ടെന്ന് തിരിച്ചറിയുക. ഉള്ളിൽ നിന്നും കുറ്റിയിട്ട മുറികളിൽ പുറത്തുനിന്നും ഇടക്കിടെ മുട്ടിവിളിക്കാൻ മടിക്കണ്ട. അവർ അസ്വസ്ഥരായിക്കോട്ടെ. എങ്കിലും നീണ്ട ഇടവേളകളിൽ അടച്ചിടപ്പെടുന്ന മുറികൾ ഇടക്കിടെ തുറക്കപ്പെടുമ്പോൾ അത് സമാധാനം മാത്രമല്ല , ചില ഉറപ്പുകളും / […]
Read Moreഞാൻ പങ്കാളിയാകുന്ന 31ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ..|.ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു യാത്ര|Dr. Jo Joseph
ഞാൻ പങ്കാളിയാകുന്ന 31ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി ഞാൻ ഉൾപ്പെടെയുള്ള സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ ഞങ്ങളുടെ ആശുപത്രിയിൽ എത്തുകയും ആ ഹൃദയം വിജയകരമായി തുന്നിപ്പിടിപ്പിക്കുകയും ചെയ്തു. ഇത്തരമുള്ള യാത്രകൾ വളരെ സ്വാഭാവികമായിട്ടുണ്ടെങ്കിൽ തന്നെയും ഓരോ യാത്രയും എന്റെ മനസ്സിൽ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്നു. അതിനു കാരണം എന്റെ ആദ്യത്തെ വിമാന യാത്രയായിരുന്നു. എല്ലാവർക്കും ആദ്യത്തെ വിമാനയാത്ര സന്തോഷകരമായ ഒരു ഓർമ്മയാണെങ്കിലും എനിക്കത് ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ […]
Read Moreഅഗതികൾക്ക് അന്നവും അരിയും നൽകിക്കൊണ്ട് സെന്റ് മേരീസിലെ കുട്ടികൾ ലോകഭക്ഷ്യദിനം ആഘോഷിച്ചു.
കൊച്ചി: ലോകഭക്ഷ്യദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് സ്കൂളിൽ അഗതികൾക്കുവേണ്ടി അരിയും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു വിതരണം ചെയ്തു. പാലാരിവട്ടത്തുള്ള ലവ് ആൻഡ് കെയർ എന്ന ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിച്ചാണ് വിദ്യാർത്ഥിനികൾ ഭക്ഷ്യ – ദാരിദ്ര നിർമ്മാർജന ദിനാചരണം നടത്തിയത്. സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലവ് ആൻഡ് കെയർ കോ ഓർഡിനേറ്റർമാരായ മിനി ഡേവിസ്, പ്രഭ കുഞ്ഞുമോൻ, കെ ജി ജോൺഎന്നിവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ ഭക്ഷ്യധാന്യങ്ങൾ […]
Read Moreഎനിക്ക് ഒരാഗ്രഹം കൂടി ഉണ്ട് ഇഗ്നെഷ്യസ് സാർ, ഒരിക്കൽ അങ്ങയുടെ ജേർണലിസം ക്ലാസ്സിൽ എനിക്ക് ഇരിക്കണം.
വിദ്യാർത്ഥി ദിനത്തിൽ, വിനയം നിറഞ്ഞ, വിപ്ലവകാരിയായ, മികച്ച വാഗ്മിയായ, പത്രപ്രവർത്തനം സിരകളിൽ നിറഞ്ഞ, അപ്പനെ പോലെ അധ്യാപകൻ ഇഗ്നെഷ്യസ് ഗോൺസാൽവസിനെ ഓർത്തു വിദ്യാർത്ഥികൾ ഒരുക്കിയ മഴവിൽ നിന്നും അല്പം നിറങ്ങൾ കടമെടുത്തു ഞാൻ എഴുതുന്നു. കുറച്ച് നാളായി, ഈ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. കാരണം സപ്‌തതി നിറവിലുള്ള ഇഗ്നേഷ്യസ് ഗോൺസാൽവസ് (ഐജി) സാറിന് ആശംസ നൽകാനായി ആണിത്. അദ്ദേഹത്തെ കണ്ടു പരിചയപ്പെടാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു. ഡോ. അബ്ദുൾ കലാമിന് ശേഷം, ഇത്രയധികം ശിഷ്യർ സ്നേഹിക്കുന്ന, […]
Read Moreകടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും..|ചില തിരിച്ചിവുകൾ
ചില തിരിച്ചിവുകൾ തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.. കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ.. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും […]
Read More“അത് സാരല്ല. കതകിൽ മുട്ടുന്നതിന് കൂലിയായി ഞാൻ ഓരോ മാസവും നിന്ക്ക് 500 രൂപ അധികം തരാം”.
തനിച്ചു താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ, പരിചയക്കാരെ, നിങ്ങൾക്ക് സമയവും മനസ്സലിവും ഉണ്ടെങ്കിൽ വോട്സ്ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുക. വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു […]
Read More