വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് എന്നൊരു സ്ഥാപനം ഇന്ന് ലോകത്തിനു മുന്നിൽ ഉയർന്ന് നിൽക്കാൻ വഴിതെളിച്ച മഹതി… | ഇഡാ സ്കഡർ
വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് എന്നൊരു സ്ഥാപനം ഇന്ന് ലോകത്തിനു മുന്നിൽ ഉയർന്ന് നിൽക്കാൻ വഴിതെളിച്ച മഹതി… സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. “വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷയുണ്ടായില്ല” എന്നു പറഞ്ഞു കേട്ടാൽ ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്തു… എന്ന ധ്വനി അതിൽ അടങ്ങിയിരുന്നു. ഈ മെഡിക്കൽ കോളേജ് എങ്ങനെ ഉണ്ടായി എന്നറിയുന്നത് […]
Read Moreസ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ കാലമായി. കണ്ടതില്‍ നിന്നും കേട്ടതില്‍ നിന്നും രൂപപ്പെടുത്തിയ ചില അഭിപ്രായങ്ങള്‍.
1. ആഘോഷം പ്രധാനമായും കുട്ടികളുടേതാണ്. മറ്റുള്ളവരെല്ലാം അവരുടെ ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നവരാണ്. അധ്യാപകരോ രക്ഷിതാക്കളോ അതിഥികളോ അത് ഹൈജാക്ക് ചെയ്യരുത്. വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃത വാര്‍ഷികവും വേണ്ടേ. 2. പരമ്പരാഗത സങ്കല്പത്തിലുള്ള നെടുനീളന്‍ മീറ്റിംഗുകളല്ല വാര്‍ഷികാഘോഷം. അത് ചെറിയ ഒരു ഭാഗം മാത്രമാണ്. രണ്ടും മൂന്നും മണിക്കൂര്‍ നീളുന്ന പ്രസംഗമേള നടത്തുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം. നാലുവശവും അധ്യാപകരാലും വോളണ്ടിയേഴ്‌സിനാലും ചുറ്റപ്പെട്ട് നടുത്തളത്തില്‍ അകപ്പെടുന്ന കുട്ടികളുടെ അവസ്ഥ ഒന്നാലോചിക്കണം. ആകെയുള്ള ഗുണം നിസ്സഹായതയുടെ നിശബ്ദതയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ […]
Read Moreമുടി ഒന്ന് മിനുക്കാൻ പോയ അവൾ ഡയാലിസിസിലേക്ക്!
മുടി ഒന്ന് മിനുക്കാൻ പോയ അവൾ ഡയാലിസിസിലേക്ക്! എല്ലാവരുടെയും വീട്ടിലെ പെൺകുട്ടിയെ പോലെ തന്നെ—ചിരിയും സ്വപ്നങ്ങളും നിറഞ്ഞ ഒരു 17-കാരി. “മുടി ഒന്ന് സ്‌ട്രെയ്റ്റ് ചെയ്താൽ കൂടി സ്റ്റൈലായിരിക്കും” എന്ന ഒരു വാക്ക്. ഒരു ചെറിയ സന്തോഷം. അതിലപ്പുറം ഒന്നും അവൾ ചോദിച്ചില്ല. പക്ഷേ അവൾ അറിയാതെ, ആ ദിവസം അവൾ സ്വന്തം ശരീരത്തോടുള്ള ഒരു മൗനയുദ്ധത്തിലേക്ക് കയറുകയായിരുന്നു. കെമിക്കൽ ഹെയർ ട്രീറ്റ്‌മെന്റുകളിൽ ഉപയോഗിക്കുന്ന ചില ആസിഡ്/ഫോർമാൽഡിഹൈഡ് പോലുള്ള രാസവസ്തുക്കൾ തലച്ചർമ്മത്തിലൂടെ രക്തത്തിലേക്ക് കടക്കുന്നു. വേദനയില്ല, ശബ്ദമില്ല, […]
Read Moreമലയാളത്തിൽ പുതിയതായി ഒരു വാർത്താ ചാനൽകൂടി വരികയാണ്.
മലയാളത്തിൽ പുതിയതായി ഒരു വാർത്താ ചാനൽകൂടി വരികയാണ്. പക്ഷേ, ചാനൽ കാണുന്നവരുടെ എണ്ണം കൂടുകയാണോ കുറയുകയാണോ എന്നു കൃത്യമായി കണ്ടെത്താൻ നിലവിൽ നമുക്ക് യാതൊരു മാർഗവുമില്ല. ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്നത് ബാർക് ആണെങ്കിൽ പത്രങ്ങളുടേത് ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷനാണ് (എബിസി). പത്രവായനക്കാരുടെ എണ്ണം നിശ്ചയിക്കാൻ ഇൻഡ്യൻ റീഡർഷിപ് സർവേയുടെ (ഐആർഎസ്) കണക്കുകളേയും ആശ്രയിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലമായി എബിസിയുടേയും ഐആർഎസിന്റെയും കണക്കുകൾ നാം കേൾക്കാറില്ല. പക്ഷേ, ബാർക് റേറ്റിംഗിനെപ്പറ്റി എന്തെങ്കിലുമൊക്കെ അവകാശവാദങ്ങൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുറത്തുവരാറുമുണ്ട്. […]
Read MoreIS THE POPE NOW A FISHERMAN?
IS THE POPE NOW A FISHERMAN? ____________________ At first glance, it sounds like a strange question. The Pope doesn’t own a boat. He doesn’t cast nets into the sea. So why is his ring called the Fisherman’s Ring? Because the Pope Stands in the Place of Peter Before Peter was an Apostle… before he was […]
Read Moreഅഞ്ചേകാൽ നൂറ്റാണ്ടിൻ്റെ പപ്പാഞ്ഞി മാഹാത്മ്യം|ഫാ. ജോഷി മയ്യാറ്റിൽ
കേരളത്തിൻ്റെ തലസ്ഥാനം ഫോർട്ടുകൊച്ചിയായി മാറുന്ന ദിനങ്ങളാണിത്. വർഷാന്ത്യവാര ദിനങ്ങളിൽ കേരളത്തിൻ്റെ ശ്രദ്ധമുഴുവൻ കൊച്ചിയിലായിരിക്കും. കാർണിവലിനോടനുബന്ധിച്ചു നടക്കുന്ന, ഒരാഴ്ച നീളുന്ന, നാടെങ്ങുമുള്ള അലങ്കാരങ്ങളും വിവിധ കലാ-കായിക പരിപാടികളും പപ്പാഞ്ഞി കത്തിക്കൽ മഹാമഹവും വൻജനാവലിയും തന്നെ അതിനു കാരണം. എന്നാൽ പതിവില്ലാത്ത വിധം, കഴിഞ്ഞ മൂന്നാഴ്ചയായി ഫോർട്ടുകൊച്ചിയുടെ സായാഹ്നങ്ങൾ, ദിനങ്ങൾ പോലും, ഉത്സവമേളത്തിലാണ്, ജനനിബിഡമാണ്. കാരണങ്ങൾ രണ്ടാണ് – ഒന്ന്, ക്രിസ്മസ്സ് വിളംബര റാലികൾ കൊണ്ടും സാൻ്റാ ഇവൻ്റുകൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും തെരുവീഥികളും മൈതാനങ്ങളും നാട്ടുകാർ […]
Read Moreകൊച്ചി ബിനാലെയിലെഒരുഅത്യന്താധുനികവര|ഗൗരവമായ പ്രതിഷേധ കുറിപ്പ്
(പിൻവലിക്കലും മാപ്പുപ്രഖ്യാപനവും ആവശ്യപ്പെടുന്നു)** കൊച്ചി ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്ന “മൃദുവാംഗിയുടേ ദുർമൃത്യു” എന്ന പേരിലുള്ള ചിത്രാവിഷ്കാരം, കലാസ്വാതന്ത്ര്യത്തിന്റെ മറവിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പരിശുദ്ധമായ ദൃശ്യബോധത്തെ ഗുരുതരമായി അപമാനിക്കുന്നതാണ്. ഈ ചിത്രം യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ (Last Supper) അനുകരിക്കുന്ന ദൃശ്യഘടനയിൽ, അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെ കുത്തിനിറത്തി അവതരിപ്പിക്കുന്നതാണ്. ഇത് മതവികാരങ്ങളെ വേദനിപ്പിക്കുന്നതും, വിശ്വാസികളെ അപമാനിക്കുന്നതുമായ ഒരു പ്രവൃത്തിയാണ്. 2016-ൽ ഭാഷാപോഷിണി മാസികയിൽ സമാനമായ ഒരു ചിത്രാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ, ക്രൈസ്തവ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മാസിക […]
Read Moreകൃഷിഭൂമി മരുഭൂമിയാക്കുന്ന മദ്യനയത്തിന് തിരിച്ചടി|അഡ്വ.ചാര്‍ളിപോള്‍
പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ, സ്വകാര്യ കമ്പനിയായ ഒയേസിസ് കൊമേഴ്സലിന് എഥനോൾ – ബ്ലൂവറി പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി.സർക്കാർ പരിഗണിച്ച പല വസ്തുതകളും പൂർണതോതിൽ ശരിയല്ലെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി. കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് സമീപം 24 ഏക്കറിൽ പ്ലാൻറ് വരുന്നതായി സർക്കാർ ഉത്തരവിലും മന്ത്രിസഭാ കുറുപ്പിലും പറയുന്നു ,എന്നാൽ യൂണിറ്റ് വരുന്നത് 5 കിലോമീറ്റർ അകലെയുള്ള എലപ്പുള്ളി പഞ്ചായത്തിലാണ്.അനുമതി ബ്രൂവറിക്ക് അല്ല എഥനോൾ യൂണിറ്റിന് ആണെന്ന ജല അതോറിറ്റിയുടെ വാദം […]
Read Moreക്രിസ്തുമസ് ഇടങ്ങൾ തേടുന്നവരിലേക്കുള്ള തീർത്ഥാടനം|മാർ റാഫേൽ തട്ടിൽ
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ ക്രിസ്തുമസ് സന്ദേശം ക്രിസ്തുമസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. മനുഷ്യരാശിയുടെ കലഹങ്ങളുടെയും ഭീതിയുടെയും നടുവിൽ, ദൈവം മനുഷ്യനായി അവതരിച്ചുകൊണ്ട് ശാശ്വതമായ സമാധാനവും അനശ്വരമായ സന്തോഷവും, ലോകത്തിന് നല്‌കിയ ചരിത്ര സംഭവത്തിന്റെ ഓർമ്മയാണ് ക്രിസ്തുമസ്. ബേത്ലഹേമിലെ പുൽക്കൂട്ടിൽ ജനിച്ച ദിവ്യശിശു ‘സമാധാനത്തിന്റെ രാജാവെന്നും’, ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത ‘എന്നുമാണ് വിശേഷിപ്പിക്കപ്പെട്ടത്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതുമാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ദൈവത്തിനും, […]
Read More