തിങ്കളാഴ്ച 1054 പേര്‍ക്ക് കോവിഡ്; 3463 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 27,057 ആകെ രോഗമുക്തി നേടിയവര്‍ 10,60,560 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,410 സാമ്പിളുകള്‍ പരിശോധിച്ചു  ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ തിങ്കളാഴ്ച 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68, പാലക്കാട് 50, പത്തനംതിട്ട 42, കാസര്‍ഗോഡ് 29, ഇടുക്കി 25, വയനാട് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ ബാധ […]

Share News
Read More

അന്ന് “ചക്ക മാങ്ങ തേങ്ങ” എന്ന് ആക്ഷേപിച്ചവർക്കായി, ഈ മാങ്ങ സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

Share News

ബഹു. കെ.ജെ. മാക്സി MLA യുടെ ഇലക്ഷൻ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു വീട്ടിൽ എത്തിയപ്പോൾ, കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ വിജയ ചിഹ്നമായ മാങ്ങയുടെ മോഡൽ സ്നേഹപൂർവ്വം ഒരു ചേട്ടൻ സമ്മാനിച്ചു. അന്ന് “ചക്ക മാങ്ങ തേങ്ങ” എന്ന് ആക്ഷേപിച്ചവർക്കായി, ഈ മാങ്ങ സ്നേഹപൂർവ്വം സമർപ്പിക്കുന്നു. Antony Joby

Share News
Read More

ഞായറാഴ്ച 1792 പേര്‍ക്ക് കോവിഡ്, 3238 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 29,478 ആകെ രോഗമുക്തി നേടിയവര്‍ 10,57,097 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,565 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല കേരളത്തില്‍ ഞായറാഴ്ച 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി 59, വയനാട് 40, പാലക്കാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, […]

Share News
Read More

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Share News

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഇലക്ഷൻ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പി.വി.സി ഫ്‌ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുന:ചംക്രമണ സാധ്യമല്ലാത്ത ബാനർ, ബോർഡുകൾ തുടങ്ങിയവയുടെ ഉപയോഗവും ഒഴിവാക്കണം. കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് […]

Share News
Read More

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാമെന്ന് സുപ്രീംകോടതി

Share News

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാമെന്ന് സുപ്രീംകോടതി. ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ഫീസ് നിര്‍ണയസമിതിക്ക് കോടതി നിര്‍ദേശം നല്‍കി. ജസ്‌റ്റിസ് എല്‍.നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പുനര്‍നിര്‍ണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. നിശ്ചിത സമയത്തിനകം ഫീസ് പുനര്‍നിര്‍ണയിക്കണമെന്നും സ്വാശ്രയ മാനേജ്‌മെന്റുകള്‍ സമിതിയുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി . 2016 മുതല്‍ 2020വരെയുള്ള […]

Share News
Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്: എ​ൽ​ഡി​എ​ഫി​ൽ 15 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം

Share News

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ൽ 15 സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം. സി​പി​എ​മ്മു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ജോ​സ് കെ. ​മാ​ണി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണം. പാ​ർ​ട്ടി​യു​ടെ ജ​ന​പി​ന്തു​ണ​യും ശ​ക്തി​യും അ​നു​സ​രി​ച്ച് പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. വ​ള​രെ പോ​സ​റ്റീ​വാ​യി​ട്ടാ​ണ് ച​ര്‍​ച്ച ന​ട​ന്ന​തെ​ന്നും വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ജോ​സ് കെ.​മാ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം, കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​മെ​ന്നും സി​പി​എം അ​റി​യി​ച്ച​താ​യി സൂ​ച​ന​ക​ളു​ണ്ട്. പാ​ലാ സീ​റ്റി​ന്‍റെ അ​വ​കാ​ശി ജോ​സ് കെ.​മാ​ണി ത​ന്നെ​യെ​ന്ന് […]

Share News
Read More

ഇന്ന് ഫെബ്രുവരി 21 അന്തർദേശീയ മാതൃഭാഷാദിനം !

Share News

സ്വത്വാവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂർത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാൽ മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായതെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണക്ക്‌ എന്ന് അറുതിയുണ്ടാകും? ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുപോലും മാതൃഭാഷയെ അവഗണിക്കുന്ന മലയാളികൾ അറിയേണ്ടതായി പലതുമുണ്ട്. ലോകമെമ്പാടും ബഹുഭൂരിപക്ഷം രാജ്യങ്ങളിലും സ്വന്തം മാതൃഭാഷയെ പുണർന്നുകൊണ്ടുള്ള ജീവിതശൈലിയാണ് കാണുക. എഴുപതുകളുടെ ആദ്യം വൈദ്യപഠനത്തിനായി ജർമനിയിൽ ആദ്യമായി കാലുകുത്തിയപ്പോഴാണ് എനിക്ക് മാതൃഭാഷയുടെ പ്രാധാന്യത്തെപ്പറ്റി കൂടുതൽ വെളിവുണ്ടായത്. ജർമൻകാർക്ക് അവരുടെ ഭാഷ മാത്രം മതി, മറ്റൊന്നും വേണ്ട. ചിന്തിക്കുന്നതും പറയുന്നതും സ്വപ്നം കാണുന്നതുമെല്ലാം അവർ […]

Share News
Read More

ചര്‍ച്ച സൗഹാര്‍ദപരം: രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

Share News

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നിലപാട് വ്യക്തമാക്കുകയായിരുന്നു ഉദ്യോഗാര്‍ഥികള്‍. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. സര്‍ക്കാരില്‍ നിന്ന് രേഖാമൂലം ഉത്തരവ് ലഭിക്കുന്നതുവരെ സമാധാനപരാമായി സമരം തുടരുമെന്ന് സമര നേതാക്കള്‍ പറഞ്ഞു. സിപിഒ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്ളവരുമായാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്ക് മുന്നില്‍ വിശദീകരിച്ചെന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും സമരനേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം നാലരയോടെ ആരംഭിച്ച […]

Share News
Read More

സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ‘അരികെ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

Share News

പരിഷ്‌കരിച്ച പാലിയേറ്റീവ് പരിചരണ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം 16 പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അരികെ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇത് പാലിയേറ്റീവ് പരിചരണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. സാമൂഹ്യ നീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടി വയോമിത്രം തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ആയൂര്‍വേദ ഹോമിയോ വകപ്പുകളുടെയും നേതൃത്വത്തില്‍ പാലീയേറ്റീവ് വയോജന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മെഡിക്കല്‍ നേഴ്‌സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുളള പാഠ്യപദ്ധതിയില്‍ പാലിയേറ്റീവ് പരിചരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ചില ജില്ലകളില്‍ പാലിയേറ്റീവ് കെയര്‍ […]

Share News
Read More

തികച്ചും അസാധാരണമായ കാലാവസ്ഥയാണ് പഞ്ചാബിൽ ഇപ്പോൾ

Share News

തികച്ചും അസാധാരണമായ കാലാവസ്ഥയാണ് പഞ്ചാബിൽ ഇപ്പോൾ. ഏതാണ്ട് 12 മണിവരെ നല്ല മൂടൽ മഞ്ഞു. തണുപ്പിന് കാഠിന്യം കുറവാണ്, പക്ഷെ മൂടൽ മഞ്ഞിൽ ദൃശ്യ ശേഷി (വിസിബിലിറ്റി) തുലോം പരിമിതം ആണ്. ഒൻപത് മണിവരെ 10 അടി പോലും കാണാൻ കഴിയില്ല. 11 മണിയോടെ 50 അടി ദൃശ്യശേഷി ലഭിക്കും. ഈ മൂടൽമഞ്ഞിലൂടെയാണ് രാവിലെ മുതൽ വിദ്യാർത്ഥികളും ജോലിക്കാരും സഞ്ചരിക്കുന്നത്. വാഹന ചലന വേഗം 20 കിലോമീറ്റർ ആണ് അധികവും. ആശ്രദ്ധയോടെ വാഹനം ഓടിക്കുന്നവർ അപകടം ഉണ്ടാക്കും. […]

Share News
Read More