സ്വാതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരം കോൺഗ്രസ്സ് പാർട്ടിയിൽ ഉണ്ട്. അതിനുള്ള ആർജവവും ഇച്ഛാശക്തിയും കോൺഗ്രസ്സ് പാർട്ടിയിൽ പൂർണമായും അസ്തമിച്ചു എന്ന് ധരിക്കണ്ട.

Share News

കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കോൺഗ്രസ്സ് പ്രവർത്തകർ ഫോണിലും നേരിട്ടും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ആശങ്കയും അഭിപ്രായങ്ങളും ഒക്കെ അറിയിക്കുകയുണ്ടായി. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകർ അവരുടെ രോഷവും നിരാശയും ഒക്കെ കടുത്ത ഭാഷയിലും ട്രോളുകളും ഒക്കെ ആയി പ്രകടിപ്പിക്കുന്നുണ്ട്. പ്രവർത്തകരുടെ വികാരം നൂറു ശതമാനം ഉൾകൊള്ളുന്നു. ഒരു അഭ്യർത്ഥന നടത്താനാണ് ഇതെഴുതുന്നത്. നിങ്ങൾ ദയവു ചെയ്തു കിംവദന്തികൾക്ക് പിന്നാലെ പോകരുത്.. അതിന്റെ വികാരത്തിൽ പ്രതികരിക്കരുത്.. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് […]

Share News
Read More

പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾക്കും, തിരിച്ചുവരവിനാവശ്യമായ പ്രവർത്തനങ്ങൾക്കും എന്നും മുൻപിൽ ഉണ്ടാകും. |റോജി ജോൺ MLA

Share News

കോൺഗ്രസ്സ് പാർട്ടിയെ സ്നേഹിക്കുന്ന നിരവധി ആളുകൾ യുവ MLA മാരും നേതാക്കളും അഭിപ്രായം തുറന്ന് പറയണം എന്ന് ആവശ്യപ്പെട്ട് പല സ്ഥലങ്ങളിൽ നിന്നും വിളിക്കുന്നു. ആ വികാരത്തെ പൂർണ്ണമായും മാനിക്കുന്നു… വ്യക്തമായ അഭിപ്രായങ്ങൾ ശക്തമായി തന്നെ പറയേണ്ട വേദികളിൽ പറഞ്ഞിട്ടുണ്ട്. ഇനിയും അത് പറയും. തൽക്കാലം അത് പരസ്യപ്പെടുത്തിയിട്ടില്ല എന്ന് മാത്രം. തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും കാവൽ മുഖ്യമന്ത്രിയുടെ ‘വൺമാൻ ഷൊ’ ആണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. MLA മാരുടെ സത്യപ്രതിജ്ഞയും […]

Share News
Read More

കേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ

Share News

സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .

Share News
Read More

കേ​ന്ദ്രം സംസ്ഥാനത്തിന് ന​ല്‍​കി​യ വാ​ക്സി​ന്‍ തീ​ര്‍​ന്നു

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം ന​ല്‍​കി​യ വാ​ക്സി​ന്‍ തീ​ര്‍​ന്നു​വെ​ന്നും ഈ ​വി​ഷ​യം വ്യാഴാഴ്ച ചേ​രു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ത​ല യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം 135.04 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ 2,906 ഐ​സി​യു കി​ട​ക്ക​ക​ളി​ല്‍ 1,404 എ​ണ്ണം കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഐ​സി​യു കി​ട​ക്ക​ക​ളും ല​ഭ്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഏ​ഴാ​യി​ര​ത്തി​ലേ​റെ ഐ​സി​യു കി​ട​ക്ക​ക​ളു​ണ്ട്. ഇ​തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി മാ​റ്റി വ​ച്ചു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ളും ല​ഭ്യ​മാ​ണ്. സ്വ​കാ​ര്യ […]

Share News
Read More

പുതിയആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് |ആർ ബിന്ദുവിന് ഉന്നതവിദ്യാഭ്യാസവും

Share News

ആരോഗ്യ വകുപ്പിൻെറ പുതിയ മന്ത്രിയായി കെ കെ ശൈലജക്ക് പകരമായി മുൻ മാധ്യമ പ്രവർത്തകയായ ശ്രീമതി വീണാ ജോർജ് നിയമിക്കപ്പെടുന്നു . വിദ്യാഭാസ രംഗത്തുനിന്നും എത്തിയ ആർ ബിന്ദുവിന് ഉന്നത വിദ്യാഭാസവകുപ്പിൻെറ ചുമതല നൽകും .

Share News
Read More

കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. |വീണ ജോർജിന് അഭിവാദ്യങ്ങൾ

Share News

കൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. അവിടെയും വീണ തിളങ്ങും. കേരള സർവകലാശാലയിൽ നിന്ന് Mscഫിസിക്സിലും ബി എഡിലും റാങ്കോടെ പാസായ വീണയ്ക്ക് സിവിൽ സർവീസിനോട് താൽപര്യം ഉണ്ടായിരുന്നെങ്കിലും മാധ്യമ രംഗത്ത് തിളങ്ങാനായിരുന്നു ആദ്യ നിയോഗം. കൈരളി ചാനലിൽ ട്രെയിനി ആയി എത്തിയ വീണ ആദ്യം അവതരിപ്പിച്ചത് സ്പോർട്സ് പ്രോഗ്രാമാണ്, അതിൻ്റെ പ്രൊഡ്യൂസർമാരായി ഞാനും സലാം പി. ഹൈദ്രോസും. അന്നു മുതൽ തുടങ്ങിയ […]

Share News
Read More

11 പുതുമുഖങ്ങളുമായി സി.പി.എം: ര​ണ്ടു വ​നി​താ മ​ന്ത്രി​മാ​ര്‍

Share News

തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായും പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും പിണറായി വിജയനെ തന്നെ സി.പി.എം തിരഞ്ഞെടുത്തു. സി.പി.എമ്മിലെ പന്ത്രണ്ടു മന്ത്രിമാരില്‍ കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കി. ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍ തന്നെ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പാക്കി. എം.ബി. രാജേഷ് പുതിയ സ്പീക്കറാകും. പി.രാജീവ്, കെ.എം ബാലഗോപാല്‍, വി.എന്‍ വാസവന്‍, വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു, വീണാജോര്‍ജ്, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ എന്നിവരും മന്ത്രിമാരാകും. മു​ന്‍​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ പാ​ര്‍​ട്ടി വി​പ്പാ​യി […]

Share News
Read More

പ്രതിപക്ഷ നേതാവിനെ കണ്ടെത്തുവാൻ കോൺഗ്രസ്‌ വിഷമിക്കുന്നുവോ ?

Share News

കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമോ . പ്രതിപക്ഷ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തീരുമാനം എളുപ്പമല്ല . വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഉറച്ച നിലപാടിലാണ് ദേശിയ നേതൃത്വം എന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു . ഇനി നിയമസഭയില്‍ വേണ്ടത് കരുത്തുള്ള നേതൃത്തമാണെന്ന് എല്ലാ വിഭാഗവും അഭിപ്രായപ്പെടുന്നു .ഘടകകക്ഷികളുടെ എല്ലാ താല്‍പര്യങ്ങള്‍ക്കും വഴങ്ങുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും വിലയിരുത്തല്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃത്വം ഒഴിയുവാൻ ആഗ്രഹിക്കുന്നില്ല .അദ്ദേഹം മാറേണ്ടിവന്നാൽ […]

Share News
Read More

കേരളത്തിലെ കടൽ ഭിത്തികൾ നിർമ്മിക്കാൻ ടെട്രാപോഡുകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട് ?

Share News

കേരളത്തിലെ കടൽ ഭിത്തികൾ നിർമ്മിക്കാൻ ടെട്രാപോഡുകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട് ? എല്ലാ കൊല്ലവും ഇതൊക്കെ ഇടിഞ്ഞു കടൽ കയറും. കേരളത്തിൽ എല്ലാ തീരപ്രദേശങ്ങളിലും ഇതാണ് അവസ്ഥ. മിക്ക സ്ഥലത്തും ആളുകളെ പറ്റിക്കാൻ പൂഴി ചാക്ക് കൊണ്ടുപോയി ഇട്ട്കൊടുക്കും. ഇപ്പോൾ വാർത്തയിൽ ചെല്ലാനം എന്ന പ്രദേശം കടൽ ഭിത്തിയൊക്കെ പൊട്ടി കടൽ വെള്ളം ഇരച്ചു കയറി വീടുകൾ വെള്ളത്തിൽ മുങ്ങി കിടക്കുന്ന കണ്ടു പാവപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന കടലോര പ്രദേശത്ത് ടെട്രാപൊടുകൾ ഇട്ടു കടൽ കയറുന്നത് നിയന്ത്രിക്കാൻ ഇനി […]

Share News
Read More

ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കും

Share News

മഴ ശക്തമാവുകയാണെങ്കില്‍ കോവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടി കണക്കിലെടുക്കണം. മഴ കൂടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുകളില്‍ ഇപ്പോള്‍ തന്നെയുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാകുന്നു എന്നതൊരു പ്രശ്നമാണ്. അതുപോലെത്തന്നെ മഴക്കാലരോഗങ്ങള്‍ കൂടെ ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ പ്രയാസകരമാകും. അതുകൊണ്ട്, മഴക്കാല പൂര്‍വ ശൂചീകരണം കൂടുതല്‍ വേഗത്തിലും മികവിലും പൂര്‍ത്തിയാക്കേണ്ടതുണ്ട്. വീടുകള്‍ക്ക് ചുറ്റുമുള്ള ഇടങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം പാടെ ഇല്ലാതാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഓരോ വീട്ടുകാരും പ്രധാന […]

Share News
Read More