നന്മയുള്ളവരായിരിക്കുന്നത് അപകടമെന്ന് ചൊല്ലുന്ന ഈ സിനിമക്ക് കുട്ടികളെ കൊണ്ട്‌ പോലും കൈയ്യടിപ്പിക്കുകയാണ്.

Share News

തിന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ചലച്ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. നന്മ അതി ദയനീയമായി പരാജയപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. നല്ല ജഡ്ജിയും, നല്ല ഡോക്ടറും, നല്ല പോലീസ് ഓഫിസറും, നല്ല വക്കീലുമൊക്കെ തോറ്റ് തൊപ്പിയിടുന്നു. കഷ്ടപ്പെടുന്നു. ഇതാണ് എപ്പോഴും സംഭവിക്കുന്നതെന്ന മൈൻഡ് സെറ്റിലേക്ക് പോകുന്ന ഒരു പൊതു ബോധത്തെ കുറിച്ച് ആലോചിച്ച് നോക്കുക. ഇതൊക്കെ സിനിമയല്ലേയെന്ന ന്യായം പറയാം. ആവിഷ്‌ക്കാര മികവ് കൊണ്ട്‌ മുകുന്ദനോട് തോന്നേണ്ട വെറുപ്പ് , ആരാധനയായി മാറിയാൽ അപകടമാണ്. നല്ലവനായ ഡോക്ടറിലല്ല, കാശുണ്ടാക്കാൻ എന്ത് തിന്മയും ചെയ്യുന്ന […]

Share News
Read More

നിങ്ങളെ ഉപേക്ഷിക്കും മുൻപ് നിങ്ങൾ ഉപേക്ഷിക്കൂ |LAW OF Conscious Detachment-|Life Changing Affirmations

Share News

https://millennial-grind.com/20-quotes-on-the-law-of-detachment/

Share News
Read More

തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നൽകിയത്.

Share News

അപൂർവമായി മാത്രം തിയേറ്ററിൽ പോയി സിനിമ കാണുന്ന വ്യക്തിയാണ് ഞാൻ. മാളികപ്പുറം സിനിമയുടെ നിർമാതാവ് ശ്രീ. ആൻറ്റോ ജോസഫിന്റെ സ്നേഹപൂർവ്വമായ ക്ഷണപ്രകാരം കുടുംബസമേതം സിനിമ കാണാൻ ഇന്നലെ അവസരം ലഭിക്കുകയുണ്ടായി. കഴിഞ്ഞ മാസം ഡിസംബർ 12ന് എറണാകുളത്ത് മാളികപ്പുറം സിനിമയുടെ ട്രൈലെർ ലോഞ്ച് ചെയ്യാൻ സാധിച്ച കാര്യം ഞാൻ ഇപ്പോൾ സന്തോഷപൂർവം ഓർക്കുകയാണ്. തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നൽകിയത്. സിനിമയുടെ ആദ്യശബ്ദമായി മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ശബരിമലയുടെ ചരിത്രവും […]

Share News
Read More

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങൾ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളം.

Share News

വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാംസ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാ​ഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമർശവും ഇതിലുണ്ട്. കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് […]

Share News
Read More

പ്രപഞ്ചതാളം അറിഞ്ഞു ജീവിക്കൂ |LAW OF RHYTHM – UNIVERSAL LAWS -| Life Changing Affirmations Malayalam

Share News
Share News
Read More

കെ​എ​സ്ആ​ര്‍​ടി​സി ബസുകളില്‍ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവിനു സ്‌റ്റേ

Share News

ന്യൂഡല്‍ഹി: കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ നല്‍കുന്നതു വിലക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ടു കെഎസ്‌ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നടക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വിധത്തില്‍ പരസ്യം നല്‍കില്ലെന്നാണ് കെഎസ്‌ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ പറയുന്നത്. മോട്ടോര്‍ വാഹന ചട്ടം പാലിച്ച്‌ ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിപ്പിക്കൂ […]

Share News
Read More

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ക​രി​ക്കു​ലം പ​രി​ഷ്‌​ക്ക​ര​ണ ക​മ്മി​റ്റി: പ്ര​ഫ.​സു​രേ​ഷ് ദാ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ക​രി​ക്കു​ലം പു​ന:​സം​ഘ​ട​ന​യ്ക്കാ​യി കേ​ര​ള സം​സ്ഥാ​ന ക​രി​ക്കു​ലം ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​താ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ ബി​ന്ദു അ​റി​യി​ച്ചു. കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ൽ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സു​രേ​ഷ് ദാ​സാ​ണ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ​ക്കു ശി​പാ​ർ​ശ ചെ​യ്യു​ന്ന പ്ര​ഫ. ശ്യാം ​ബി. മേ​നോ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് ക​രി​ക്കു​ലം പ​രി​ഷ്‌​ക്ക​ര​ണ​ത്തി​ന് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്‌​സു​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ഡ​ൽ […]

Share News
Read More

ചുരുക്കി പറഞ്ഞാൽ ഇനിയിപ്പോ കെഎസ്ആർടിസിയുടെ പൊളിഞ്ഞ ടയറെങ്കിലും മാറ്റിയിടണമെങ്കിൽ പരസ്യത്തിൽനിന്നോ, ഭിക്ഷയായിട്ടോ വല്ലതും കിട്ടണം. |കെഎസ്ആർടിസിയുടെ നിയമയുദ്ധങ്ങൾ!

Share News

കെഎസ്ആർടിസിയുടെ നിയമയുദ്ധങ്ങൾ! പരസ്യം പതിക്കാനുള്ള അനുമതി തേടി ദശലക്ഷങ്ങൾ മുടക്കി കെഎസ്ആർടിസി സുപ്രീംകോടതിയിൽ പോയിരിക്കുകയാണ്… പരസ്യ വരുമാനമില്ലായ്ക കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത്രേ… സഞ്ചരിക്കുന്ന പരസ്യബോർഡുകൾ – അതാണ് കെഎസ്ആർടിസി കാണുന്ന സ്വപ്നം… മറ്റു വാഹനങ്ങൾക്ക് ലഭിക്കാത്ത എന്ത് പ്രിവിലേജാണ് കെഎസ്ആർടിസി ബസുകൾക്ക് ലഭിക്കേണ്ടത്? ടൂറിസ്റ്റ് ബസുകളെ മുഴുവൻ പിടിച്ച് വെള്ളയടിപ്പിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ (ടൂറിസ്റ്റ് ബസുകളിലെ കലാപ്രദർശനങ്ങളോട് വലിയ യോജിപ്പ് പേഴ്‌സണലി ഉണ്ടായിരുന്നില്ല). അത്തരമൊരു തീരുമാനത്തിന് പിന്നിൽ സുരക്ഷാ കാരണങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. ഓടുന്ന […]

Share News
Read More

ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ 12 നിയമങ്ങൾ |ജീവിതത്തിൽ എവിടെയാണ് വിജയം.?|സ്നേഹമുള്ള വാക്കുകൾ, അർത്ഥവത്തായ വാക്കുകൾ |12 Rules of life

Share News
Share News
Read More

നന്ദി|101 GRATITUDE WORDS for Change Yourself – |LIFE CHANGING AFFIRMATIONS

Share News
Share News
Read More