നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിര്; ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിരെന്ന് സുപ്രീം കോടതി. ഇതു ഗൗരവമേറിയ വിഷയമെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷായും സിടി രവികുമാറും അഭിപ്രായപ്പെട്ടു. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മത പരിവര്‍ത്തനം തടയാന്‍ നടപടികളെക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, കോടതിയുടെ പരാമര്‍ശം. മത പരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ സംസ്ഥാനങ്ങളില്‍നിന്ന് തേടിക്കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം നല്‍കുന്നതിനു കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഗുരുതരമായ വിഷയമെന്ന് […]

Share News
Read More

ബ്രാൻഡിങ്ങിന്റെ ആവശ്യകത, ബ്രാൻഡിങ് എങ്ങനെ ചെയ്യണം | Fundamentals of Branding

Share News

https://medium.com/@carlssonchee/understanding-the-fundamentals-of-branding-18b52a618e1c

Share News
Read More

പ്രൊ.കെ.എം. ചാണ്ടി അനുസ്മരണപ്രഭാഷണം | ഡോ. ശശി തരൂർ എം.പി | Shashi Tharoor at Kottayam

Share News
Share News
Read More

പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിക്കുന്നു.

Share News

ചെറിയ എ പി ഉസ്താദ് എന്നറിയപ്പെടുന്ന അദ്ദേഹം ഇസ്ലാമിക കർമ്മശാസ്ത്ര പഠനരംഗത്തെ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളും ഫത് വകളും പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. നിരവധി മഹല്ലുകളുടെ ഖാസിയും ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയുമായിരുന്ന മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ

Share News
Read More

വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും വിദേശത്ത് ഉള്ളവർക്കും സഹായം നല്കാൻ ഓരോ യൂണിവേഴ്സിറ്റിയിലും ഒരു സെൽ വേണം. അതിന് 24/7 ഹെൽപ്ഡ് ഡെസ്ക് വേണം.|മുരളി തുമ്മാരുകുടി

Share News

ഉന്നത വിദ്യാഭ്യാസത്തിന് കുറച്ചു നിർദ്ദേശങ്ങൾ ഉന്നത വിദ്യഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താൻ കുറച്ചു നിർദ്ദേശങ്ങൾ ഇന്നലെ എഴുതിയിരുന്നു. പ്രതീക്ഷിച്ച പ്രതികരണം ഒന്നും ഉണ്ടായില്ല. “ഇവിടെ ഒന്നും നടക്കില്ല” എന്നൊരു പൊതുബോധം ഇപ്പോൾ കേരളത്തിൽ ഉണ്ട്. അതിൽ വളരെ ശരിയുള്ളതിനാൽ എതിർക്കാനും ബുദ്ധിമുട്ടാണ്.എന്നാലും ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിപോസ്റ്റ് ശ്രദ്ധിക്കുകയും കമന്റ് ചെയ്യുകയും ചെയ്തത് അല്പം ആശ്വാസമായി. ചുരുങ്ങിയത് എന്തെങ്കിലും ചെയ്യാൻ അധികാരമുള്ളവർ ശ്രദ്ധിക്കുന്നെങ്കിലും ഉണ്ടല്ലോ. ഇന്നലെ യൂണിവേഴ്സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റിന് വേണ്ടി ഒരേ സർട്ടിഫിക്കറ്റുകൾ, അതും അതേ […]

Share News
Read More

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒരാള്‍ കുടുങ്ങി കിടക്കുന്നതായി സംശയം; തിരച്ചിലിന് മഴ തടസം

Share News

തൊടുപുഴ: മൂന്നാര്‍ കുണ്ടളയ്ക്ക് സമീപം വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഒരാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഒന്നരമണിക്കൂര്‍ മുന്‍പായിരുന്നു സംഭവം. വിനോദ സഞ്ചാരികളുമായെത്തിയ ട്രെമ്പോ ട്രാവലറിലാണ് മണ്ണിടിഞ്ഞ് വീണത്. ഉടന്‍ തന്നെ സമീപത്തുണ്ടായവര്‍ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്തി. എന്നാല്‍ വാഹനത്തില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്.

Share News
Read More

ആർച്ച് ബിഷപ്പ് മാർ ആഡ്രുസ് താഴത്ത് ഇനി സിബിസിഐ പ്രസിഡന്റ്‌

Share News

ബാംഗ്ലൂർ: ആർച്ചുബിഷപ്പ് മാർ ആഡ്രുസ് താഴത്തിനെ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബാംഗ്ലൂരിൽ ചേർന്ന കാത്തലിക് ബിഷപ്പ്കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ സമ്പൂർണ്ണ യോഗമാണ് സിബിസിഐയുടെ മുൻ വൈസ് പ്രസിഡന്റായിരുന്ന മാർ ആഡ്രുസ് താഴത്തിനെ സിബിസിഐ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 1951 ഡിസംബർ 13-ന് ജനിച്ച ആർച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാർച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം തൃശൂർ അതിരൂപതയുടെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂർ അതിരൂപതയുടെ […]

Share News
Read More

ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ അശരണര്‍ക്കായി ഈ അധ്യാപിക നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകളാണ്.

Share News

ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ അശരണര്‍ക്കായി ഈ അധ്യാപിക നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകളാണ്. ടീച്ചറിന്റെ സഹായത്തോടെ നൂറു കണക്കിന് വിദ്യാര്‍ഥികളാണിന്ന് തങ്ങളുടെ പഠനം പൂര്‍ത്തീകരിച്ചുകൊണ്ടിക്കുന്നത്. നിരവധി പേര്‍ക്ക് അന്നവും ചികിത്സയും മാസം മുടങ്ങാതെ ഇവര്‍ എത്തിക്കുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് സാമൂഹിക സേവന രംഗത്തേക്കു ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ മുന്നില്‍ നിന്നും വഴികാട്ടുന്നതും സുനില്‍ ടീച്ചര്‍ തന്നെ… തന്റെ പേരുപോലെ തന്നെ ജീവിതത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന വ്യക്തിയാണ് സുനില്‍ എന്ന കോളേജ് അധ്യാപിക. ഒറ്റയാള്‍പ്പാതയിലൂടെ സാമൂഹ്യസേവന രംഗത്ത് വേറിട്ട […]

Share News
Read More

വാഹനത്തിൽ ചാരി നിന്ന ആറു വയസ്സു കാരനെ ചവിട്ടി തെറിപ്പിച്ച വ്യക്തി സമൂഹത്തിന് തന്നെ വളരെ തെറ്റായ ഒരു സന്ദേശമാണ് നൽകുന്നത്| ജീവൻ്റെവില വാഹനത്തിൻ്റെ വിലയേക്കാൾ എത്രയോ മുകളിലാണ്

Share News

ഇന്നലെ രാത്രി തലശ്ശേരിക്കടുത്ത് ഒരു പിഞ്ചു ബാലനു നേരെ നടന്ന പരാക്രമം മലയാളികളെ ഒന്നാകെ ഞെട്ടിച്ചതും ക്രൂരവും നിന്ദ്യവുമായ ഒരു പ്രവർത്തിയാണ്. വാഹനമോടിക്കുന്ന ഒരു ഡ്രൈവർക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ് ക്ഷമ. അത് ഉണ്ടായില്ല എന്നു മാത്രമല്ല ഒരു കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്ന സാമാന്യബോധം പോലുമില്ലാതായിപ്പോയി. റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നവർക്ക് ഗതാഗത നിയമങ്ങൾ മാത്രം അറിഞ്ഞാൽ മതിയാകില്ല സാമൂഹിക ബോധവും അത്യന്താപേക്ഷിതം ആണ്വാഹനത്തിൽ ചാരി നിന്ന ആറു വയസ്സു കാരനെ ചവിട്ടി തെറിപ്പിച്ച വ്യക്തി സമൂഹത്തിന് […]

Share News
Read More