പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് തീവ്രവാദികളെ സഹായിക്കുന്ന നിലപാട്: യോഗി ആദിത്യനാഥ്

Share News

കാസര്‍കോട്​: കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ്​ ലവ്​ ജിഹാദെ​ന്ന്​​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​ കാസര്‍കോട്ട്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലവ്​ ജിഹാദിനെതിരേ നിയമമില്ല. എന്നാല്‍ യു.പിയില്‍ ഞങ്ങള്‍ ഇതിനായി ശക്​തമായ നിയമം നിര്‍മിച്ചു. ലവ്​ ജിഹാദ്​ ഉണ്ടെന്ന്​ കോടതിയാണ്​ പറഞ്ഞത്​. എന്നിട്ടും ഇവിടത്തെ സര്‍ക്കാരുകള്‍ ഉറങ്ങുകയായിരുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌​ സര്‍ക്കാരുകള്‍ക്ക്​ യാതൊരു ചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും രാജ്യത്തിനും അപകടകരമായ കാര്യങ്ങളില്‍ […]

Share News
Read More