നവജീവിതം സാക്ഷ്യജീവിതം…
Message from PU Thomas Navajeevan Produced By Br. Thomas Kurian/Bethlehem TV Editing/Graphics & VFX – Sebin Thekkathu
Read Moreകൊല്ലം : അപ്പനോടൊപ്പം മകൻ പ്രവർത്തിക്കുക എന്നുള്ളത് പുതുമയൊന്നുമല്ല.രാഷ്ട്രീയത്തിൽ, ബിസിനസ്സിൽ, കലയിൽ, കാരുണ്യത്തിൽ എല്ലായിടത്തും അപ്പനോടൊപ്പം കൈകോർത്തു മക്കൾ പ്രവർത്തിക്കുമ്പോൾ കോവിഡിനെതിരെ ഒരുമിച്ചുപോരുതി സമൂഹത്തിനു മാതൃകയാകുകയാണ് ജോർജ് എഫ് സേവ്യർ വലിയവീടും മകൻ എഫ്രോൺ ജോർജ് വലിയവീടും. കൊല്ലം ജില്ലയിലെ ട്രാക്ക് അഥവാ ട്രോമാകെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം എന്ന സംഘടനയുടെ സെക്രട്ടറി ആണ് ജോർജ് എഫ് സേവ്യർ വലിയവീട്. അതോടൊപ്പം കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന […]
Read Moreകുടുംബങ്ങൾ സ്വർഗ്ഗം പോലെ ആയി മാറാനും മക്കൾ ഉന്നത നിലയിൽ എത്താനും ഉള്ള കുറുക്കു വഴി വെളിപ്പെടുത്തുന്നു നവജീവൻ തോമസ് ചേട്ടൻ…
Read MoreMr.Biden, you have claimed that you will give entry visa to 95,000 migrants per year. As Pro lifers, we would like to know whether you will give entry to *UNBORN MIGRANTS* by banning Abortion & closing down Planned Parenthood Centers. RejuKallely SoniaJoseph
Read Moreഅമി കോണിയെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു: ക്രൈസ്തവരും പ്രോലൈഫ് പ്രവര്‍ത്തകരും അത്യാഹ്ലാദത്തില്‍ വാഷിംഗ്ടണ്‍ ഡിസി: നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ രണ്ടു നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തിലെ അഞ്ചാമത്തെ വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ് ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംങ്ങിനു ശേഷം നടന്ന സെനറ്റ് വോട്ടെടുപ്പിലാണ് 52-48 നിലയിൽ ജഡ്ജ് ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുത്തത്. അമി […]
Read Moreകൊച്ചി: ക്രൈസ്തവ സമൂഹം ആദരവോടെ വീക്ഷിക്കുന്ന” വിശുദ്ധ കുരിശിന്റെ “-പ്രതീകങ്ങളെ പരസ്യമായി അനാധരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ച് സർക്കാരും സഭാ നേതൃത്വവും ഗൗരവമായി അന്വേഷണം നടത്തണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി. സ്വന്തം വിശ്വാസങ്ങളെ ആദരിക്കുന്നതുപോലെ ഇതര വിശ്വാസാചരങ്ങളെയും ആദരിക്കുവാൻ കഴിയുന്ന സംസ്കാരമാണ് കേരളത്തിലുള്ളത്. നിലനിൽക്കുന്ന മത സാമുദായിക സമാധാനം നഷ്ടപ്പെടാതെ സംരക്ഷിക്കുവാൻ ജാഗ്രതയാവശ്യമാണെന്നും കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പ്രസ്താവിച്ചു.
Read Moreഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെബീജങ്ങളാണ് ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….! ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്….. ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു…. ..അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ…..! ആ വിജയി നിങ്ങളായിരുന്നു!! ഇതെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? […]
Read MoreSomething to remember when debating the abortion issue: According to the numbers, 25% of women in the US have had an abortion, which means that about the same % of men have had their children murdered as well. When 1 in 4 people that you meet are guilty of murder, they are not defending abortion […]
Read More