
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- MVD Kerala
- Pro Life
- ജീവന് വെല്ലുവിളി
- ജീവിക്കാനുള്ള അവകാശം
- ജീവിതം
- ജീവിത ശൈലി
- ജീവിതങ്ങൾ
- ജീവിതസാഹചര്യങ്ങൾ
- ജീവൻ സംരക്ഷിക്കുക
- ജീവൻ്റെവില
- തെറ്റായ സന്ദേശം
- നമ്മുടെ ജീവിതം
- മനുഷ്യജീവൻ
വാഹനത്തിൽ ചാരി നിന്ന ആറു വയസ്സു കാരനെ ചവിട്ടി തെറിപ്പിച്ച വ്യക്തി സമൂഹത്തിന് തന്നെ വളരെ തെറ്റായ ഒരു സന്ദേശമാണ് നൽകുന്നത്| ജീവൻ്റെവില വാഹനത്തിൻ്റെ വിലയേക്കാൾ എത്രയോ മുകളിലാണ്
ഇന്നലെ രാത്രി തലശ്ശേരിക്കടുത്ത് ഒരു പിഞ്ചു ബാലനു നേരെ നടന്ന പരാക്രമം മലയാളികളെ ഒന്നാകെ ഞെട്ടിച്ചതും ക്രൂരവും നിന്ദ്യവുമായ ഒരു പ്രവർത്തിയാണ്.
വാഹനമോടിക്കുന്ന ഒരു ഡ്രൈവർക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ് ക്ഷമ.
അത് ഉണ്ടായില്ല എന്നു മാത്രമല്ല ഒരു കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്ന സാമാന്യബോധം പോലുമില്ലാതായിപ്പോയി.
റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നവർക്ക് ഗതാഗത നിയമങ്ങൾ മാത്രം അറിഞ്ഞാൽ മതിയാകില്ല
സാമൂഹിക ബോധവും അത്യന്താപേക്ഷിതം ആണ്വാഹനത്തിൽ ചാരി നിന്ന ആറു വയസ്സു കാരനെ ചവിട്ടി തെറിപ്പിച്ച വ്യക്തി സമൂഹത്തിന് തന്നെ വളരെ തെറ്റായ ഒരു സന്ദേശമാണ് നൽകുന്നത്ജീവൻ്റെ വില വാഹനത്തിൻ്റെ വിലയേക്കാൾ എത്രയോ മുകളിലാണ് .
ഇത്തരം സന്ദർഭങ്ങളിൽ കൃത്യമായി ഇടപെട്ട് കുറ്റക്കാരനെ നിയമത്തിൻ്റെ മുന്നിലെത്തിക്കാൻ മുന്നിട്ട് ഇറങ്ങിയ മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ.

MVD Kerala

Related Posts
- .മുഖ്യമന്ത്രി പിണറായി വിജയൻ
- അന്ധവിശ്വാസങ്ങൾ
- കുറ്റകൃത്യങ്ങൾ
- ജീവിതം
- ജീവിതശൈലി
- പരാതികള്
- സാമൂഹിക ജാഗ്രത
- സാമൂഹ്യ പരിരക്ഷ
സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്.| മുഖ്യമന്ത്രി
പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിർദേശങ്ങൾ
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- Health news
- ആരോഗ്യം
- ആരോഗ്യപ്രവർത്തകർ
- നിപ വൈറസ്
- പുതിയ അറിവുകൾ
