സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; ഏറ്റവും കൂടിയ പ്രതിദിന കണക്ക്

Share News

ചികിത്സയിലുള്ളത് 1450 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1566 ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 127 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 17 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 7 […]

Share News
Read More

നാളെ സമ്പൂർണ ലോക്ക് ഡൗണ്‍ ഇല്ല : ബെവ്‌കോയും ബാറും പ്രവർത്തിക്കും

Share News

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കിയതിന് തുടർന്ന് മ​ദ്യ​ശാ​ല​ക​ളും ഔട്ട്ലൈറ്റുകളും പ്രവർത്തിക്കുമെന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. നാളെ മദ്യം വിതരണം ചെയ്യുന്നതിന് ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ നല്‍കുന്നുണ്ട്. മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ള്‍​ക്ക് അ​ട​ക്കം വി​വി​ധ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഞായറാഴ്ചത്തെ സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി​യ​ത്.ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ നേരത്തെ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു.

Share News
Read More

കോവിഡ്:ഡൽഹിയിൽ ഒരുമലയാളി കൂടി മരിച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​ര​ന്‍ രാ​ജീ​വ് കൃ​ഷ്ണ​ന്‍ (47) ആ​ണ് മ​രി​ച്ച​ത്. ദി​ല്‍​ഷാ​ദ് കോ​ള​നി​യി​ലാ​ണ് ഇ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത്.

Share News
Read More

തിരുവനന്തപുരത്തെ ഡല്‍ഹി, ചെന്നൈ പോലെയാക്കാന്‍ ശ്രമം നടക്കുന്നെന്ന് കടകംപള്ളി

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ തിരുവനന്തപുരം നഗരത്തെ ചെന്നൈ, ഡല്‍ഹി നഗരങ്ങളെപ്പോലെയാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം ഇപ്പോള്‍ സുരക്ഷിത നഗരമാണെന്നും സര്‍ക്കാരിന്റെ കൊവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. നഗരത്തിൽ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ കൊവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി തിരുവനന്തപുരത്ത് കൊവിഡ് അവലോകന യോഗത്തിന് ശേഷം പറഞ്ഞു. തലസ്ഥാനത്തെ സമര പരിപാടികള്‍ ആശങ്കയുണ്ടാക്കുന്നതായും രോഗവ്യാപനത്തിന് ഇത് ഇടയാക്കുമെന്ന് ആശങ്കയുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ […]

Share News
Read More

കോ​വി​ഡ്:ക​ട്ട​പ്പ​ന​യി​ലെ മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു

Share News

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ല്‍ കഴിഞ്ഞ ദിവസം ര​ണ്ടു പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്തിന്റെ പശ്ചാത്തലത്തിൽ ക​ട്ട​പ്പ​ന​യി​ലെ മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ ക​ട്ട​പ്പ​ന​യി​ലെ പ​ഴം-​പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ലെ ലോ​റി ഡ്രൈ​വ​റാ​ണ്. ഇ​തേ തു​ട​ര്‍​ന്നാ​ണ് മാ​ര്‍​ക്ക​റ്റ് അ​ട​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Share News
Read More

ലൈഫ് മിഷന്‌ ഭൂമി നൽകിയ സുകുമാരൻ വൈദ്യർക്ക് ആദരം

Share News

ലൈഫ് സി.ഇ.ഒ വീട്ടിലെത്തി ഉപഹാരം സമ്മാനിച്ചു ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കി, ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാൻ 2.75 ഏക്കർ ഭൂമി നൽകിയ പൂവച്ചൽ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം. സുകുമാരൻ വൈദ്യരുടെ വീട്ടിലെത്തിയ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് അദ്ദേഹത്തിന് മെമന്റോ സമ്മാനിക്കുകയും ഭൂമി സന്ദർശിക്കുകയും ചെയ്തു.വെറുതേ ഭൂമി നൽകുകയല്ല, വിശദമായി അന്വേഷിച്ച് കാര്യങ്ങൾ മനസിലാക്കിയശേഷമാണ് ലൈഫ് മിഷന് ഭൂമി നൽകാൻ സ്വമേധയാ തീരുമാനമെടുത്തതെന്ന് സുകുമാരൻ വൈദ്യൻ പറഞ്ഞു. തനിക്കിത് എങ്ങനെയെങ്കിൽ കളയാനുള്ള ഭൂമിയല്ല. ഇത് […]

Share News
Read More

വൈദികർ ഉൾപ്പെടെ ദൈവജനം മുഴുവനും കൃഷിപണികൾക്കായി കുറെ സമയം കണ്ടെത്തണം. ഒരിഞ്ചു കൃഷിഭൂമി പോലും തരിശായി കിടക്കാൻ ഇടയാകരുത് – കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

സീറോമല ബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം – സാമൂഹ്യ ദർശനം ഉൾകൊള്ളുന്ന ഇടയലേഖനം പൂർണരൂപത്തിൽ ഇടയലേഖനം സഭാദിനം ജൂലൈ 3, 2020 സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ആലഞ്ചേരി തന്‍റെ സഹ ശൂശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്‍റെ അജപാലന ശൂശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ, മാര്‍തോമാശ്ലീഹായുടെ ദുക്റാനാ തിരുനാള്‍ ദിനമായ ജൂലൈ മുന്ന് ഒരിക്കല്‍ […]

Share News
Read More

തോൽവികളുടെ പരമ്പര കൊണ്ടാണ് വിജയിച്ച ഓരോ ജീവിതവും സൃഷ്ടിക്കപ്പെടുന്നത് എന്ന് നമ്മുടെ കുട്ടികളും യുവതയും അറിയട്ടെ.

Share News

ജീവിതം മത്സരമാണ്. ജോസ് വള്ളിക്കാട് MST ജീവിതത്തെ കുറിച്ചുള്ള നമ്മുടെ യുവതയുടെ നിർവചനം ഇതാണ് എന്ന് അവരുടെ മിക്ക പ്രവർത്തികളിൽ നിന്നും വെളിപ്പെടുന്നു. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കഴിഞ്ഞ മുപ്പതു വർഷമെങ്കിലുമായി നാം ജീവിതത്തോട് കാട്ടുന്ന പ്രതിപത്തികളും വിശേഷവിധിയായി വിദ്യാഭ്യാസത്തെകുറിച്ചുള്ള നമ്മുടെ സമീപനങ്ങളും തെരഞ്ഞെടുപ്പുകളും തെളിയിക്കുന്നത് അതാണ്. ജീവിതം മത്സരമല്ലാതെ മറ്റൊന്നുമല്ല എന്ന നിർവചനം പാലിക്കുമ്പോൾ, താരതമ്യം ഉണ്ടാകുന്നു. എന്റെ ജീവിതം അർത്ഥപൂർണ്ണമായി ജീവിക്കാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണും നട്ടു അസൂയപ്പെടുവാൻ മാത്രമുള്ളതായി നാം […]

Share News
Read More

മാധ്യമവിചാരണയുടെ ഇരകളും സമൂഹത്തിന്റെ നിശബ്ദതയും

Share News

മാധ്യമവിചാരണയിൽ കുറ്റവാളിയായി ജനമനസുകളിൽ കുടിയിരുത്തപ്പെട്ടൊരാൾ നാളെ കോടതി വിചാരണയിൽ നിരപരാധിയായി തെളിഞ്ഞാൽ ജനങ്ങൾ അത് സ്വീകരിക്കുമോ? തെറ്റ് ചെയ്യാത്തവരെയും സാഹചര്യത്തെളിവുകൾ കൊണ്ടുവന്നും തെളിവുപോലെ തോന്നിക്കുന്ന അർദ്ധസത്യങ്ങൾ കൊണ്ടുവന്നും കുറ്റവാളികളാക്കാം എന്നതിന് കഴിഞ്ഞവർഷങ്ങളിൽ നടന്ന മാധ്യമ വിചാരണകൾ മാത്രം ശ്രദ്ധിച്ചാൽ മതി. അനേകദിവസങ്ങൾ ഒരേകാര്യം തന്നെ കേൾക്കുന്ന ജനം അത് വിശ്വസിക്കുകയും ചെയ്യും. മാധ്യമപ്രവർത്തകർ തങ്ങൾ ആഗ്രഹിക്കുന്ന ഉത്തരങ്ങൾ നൽകുന്നവരെ മാത്രമേ ചർച്ചകൾക്ക് ക്ഷണിക്കുകയുമുള്ളൂ. ഇത്തരം ചർച്ചകളിലൂടെ എത്രയോപേർ സംശയത്തിന്റെ നിഴലിൽ സമൂഹത്തിന്റെ മുമ്പിൽ നിൽക്കേണ്ടതായി വരുന്നു!!! കുറ്റവാളികളെന്നു […]

Share News
Read More