കാലവര്‍ഷ ദുരന്തനിവാരണം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തന്നതിന് മന്ത്രി ജി.സുധാകരന്‍റെഅധ്യക്ഷതയില്‍ യോഗം
ആലപ്പുഴ: കോവിഡിന്‍റ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള് ഒരുക്കുന്നതിനും മറ്റ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എ.എം.ആരിഫ് എം.പി, എം.എല്‍.എമാരായ സജി ചെറിയാന്‍, ആര്‍.രാജേഷ്, യു.പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍ , ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, പ്രതിപക്ഷ നേതാവിന്‍റെ പ്രതിനിധി ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. പ്രകൃതിക്ഷോഭം, കടൽക്ഷോഭം എന്നിവ മൂലം ദുരിതശ്യാസ ക്യാമ്പുകൾ തുറക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യത […]
Read More