ചങ്ങനാശേരി അതിരൂപതാ ജീവൻ ജ്യോതിസ് പ്രോലൈഫ് മാർഗ്ഗരേഖ പ്രകാശനം ചെയ്തു .

Share News

കോട്ടയം .ചങ്ങനാശേരി അതിരൂപതയിലെ പ്രോലൈഫ് മാർഗ്ഗരേഖ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതാ ഫാമിലി അപ്പസ്തോലേറ്റ് ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലാണ് മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ സഹായ പദ്ധതി 1 A. ചങ്ങനാശേരി അതിരൂപതയുടെ അതിർത്തിയിലുള്ള 5 ജില്ലകളിലായി സ്ഥിതി ചെയ്യുന്ന മുപ്പത്തഞ്ചോളം സ്കൂളുകളിൽ കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാനായി ഒരു വീട്ടിലെ മൂന്നാമത്തെ കുട്ടിക്ക് ഭാഗികമായും നാലാമത്തെ കുട്ടിക്കു മുതൽ പൂർണ്ണമായും ഫീസിനത്തിൽ ഇളവ് […]

Share News
Read More

റെസ്റ്റോറന്റുകളിൽ ഭക്ഷ​ണം വിളമ്പുന്നവർക്ക് മാ​സ്കും കൈ​യു​റ​യും നിർബന്ധമാക്കി

Share News

തി​രു​വ​ന​ന്ത​പു​രം:​ സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ഭക്ഷ​ണം വിളമ്പുന്നവർക്ക് മാ​സ്കും കൈ​യു​റ​യും നിർബന്ധമാക്കി സർക്കാർ പ്ര​ത്യേ​ക മാർഗനിർദേശം പുറത്തിറക്കി. സംസ്ഥാനത്തെ റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം.   അഞ്ചാം ഘട്ട ദേശീയ ലോക്ക് ഡൗണിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച ഇളവുകളിൽ സം​സ്ഥാ​ന​ത്തെ റ​സ്റ്റ​റോ​ന്‍റു​ക​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, ഓ​ഫീ​സു​ക​ള്‍, തൊ​ഴി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള മർഗനിർദേശമാണ് സർക്കാർ പുറത്തിറക്കിയത്. താ​മ​സി​ക്കാ​നു​ള്ള ഹോ​ട്ട​ലു​ക​ള്‍ *സാ​നി​റ്റൈ​സ​ര്‍, താ​പ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​വ​ണം* സ്റ്റാ​ഫി​നും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടാ​വ​രു​ത്* […]

Share News
Read More

നമ്മുടെ ഈ പ്രദേശത്തെ ഭവനങ്ങളെ നമുക്കൊരുമിച്ച് ഹരിതാഭമാക്കാം

Share News

ഇന്ന് ലോക പരിസ്ഥിതി ദിനം . എന്റെ ഭവനത്തിനു ചുറ്റുമുളള പരിമിതമായ സഥലം വെടിപ്പാക്കി തടമെടുത്ത് അടുക്കത്തോട്ടവിളകൾ നട്ടുപിടിപ്പിക്കുന്നു. തോപ്പുംപടി റസിസന്റ്സ് അസ്സോസിയേഷൻ,(TRA) എക്സിക്യൂട്ടിവ് അംഗം ശ്രീ. സേവ്യർ കോന്നുള്ളിയും കുടുംബവും, തോട്ടങ്ങൾ ക്രമീകരിക്കുകയും അതു സംബന്ധമായ ടെക്നിക്കൽ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന കൂട്ടായ്മയായ – “ഫൈവ് സ്റ്റാർ സർവ്വീസ് ” ടീമിന്റെ അംഗങ്ങളായ ഡോ. അബിജിത്ത് ഭട്ട് (എൻവയോൺമെന്റ് & വേസ്റ്റ് മാനേജ്മെന്റ് എക്സ്പർട്ട് ), ശ്രീ അഗസ്റ്റിൻ കുട്ടിശേരി എന്നിവർ ഞങ്ങളെ സഹായിക്കാൻ തയ്യാറായി […]

Share News
Read More

വയനാട്ടിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് 19

Share News

മാനന്തവാടി:വയനാട് ജില്ലയിലിന്ന് മൂന്ന് പേർക്ക് കൂടികോവിഡ് 19 സ്ഥിരീകരിച്ചു.കർണ്ണാടകയിൽ നിന്നുംവന്ന് കമ്പളക്കാട് സർക്കാർ ക്വാറന്റയിനിൽ കഴിയുകയായിരുന്ന അഞ്ചുകുന്ന് വെള്ളരിവയൽ സ്വദേശിയായ 25 കാരൻ ഇയാളുടെ സുഹൃത്തും കർണ്ണാടകയിൽ നിന്നും വന്ന് വീട്ടിൽ ക്വാറന്റയിനിൽ കഴിഞ്ഞ്വരികയുമായിരുന്ന കാരക്കാമല സ്വദേശിയായ 46കാരൻ,വിദേശത്ത് നിന്നും വന്ന് കോവിഡ് ബാധിച്ച്കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട കൽപ്പറ്റ സ്വദേശിനിയായ ആമിനയുടെ 63 കാരനായ ഭർത്താവ് എന്നിവർക്കാണ് ഇന്ന് കോവിഡ് 19സ്ഥിരീകരിച്ചത്. മൂന്ന് പേർക്കും മറ്റ് സമ്പർക്കങ്ങളൊന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം കേരളത്തിൽ കോവിഡ് […]

Share News
Read More

കർശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

Share News

തി​രു​വ​ന​ന്ത​പു​രം:കർശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി.ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും നൈ​വേ​ദ്യ​വും അ​ര്‍​ച്ച​നാ ദ്ര​വ്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ഒ​രു പാ​ത്ര​ത്തി​ല്‍​നി​ന്ന് ച​ന്ദ​ന​വും ഭ​സ്മ​വും ന​ല്‍​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളി​ല്‍ ക​ര​സ്പ​ര്‍​ശം പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ചും സാ​മൂ​ഹി​ക​അ​ക​ല നി​ബ​ന്ധ​ന പാ​ലി​ച്ചും ഒ​രു സ​മ​യം എ​ത്ര​പേ​ര്‍ എ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. മൂ​ന്ന് ച. ​മീ​റ്റ​റി​ന് 15 പേ​ര്‍ എ​ന്ന തോ​തി​ലാ​കും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​കു​ക. എ​ന്നാ​ല്‍ ഒ​രു സ​മ​യം എ​ത്തി​ച്ചേ​രു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി 100 […]

Share News
Read More

‘ഒരു കോടി ഫലവൃക്ഷത്തൈകൾ’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share News

‘ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുവളർത്തൽ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റ് വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും വനംമന്ത്രി കെ. രാജുവും ചടങ്ങിൽ സംബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു. സംസ്ഥാനത്തിന്റെ തനത് ഫലവൃക്ഷങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച് വിളയിക്കാൻ കഴിയുന്നതുമായ ഫലവർഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷൻ ഫ്രൂട്ട്, പനീർ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കുടംപുളി, റമ്പൂട്ടാൻ, കടച്ചക്ക, മാംഗോസ്റ്റീൻ, ചാമ്പക്ക, […]

Share News
Read More

ഇടുക്കിയിൽ ഇന്ന് സ്ഥിരീകരിച്ച covid രോഗികൾ – 3

Share News

ഒരാൾ മെയ്‌ 22ന് മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ വഴി ഉപ്പുതറ പശുപ്പാറയിൽ എത്തിയ 25 വയസ്സുള്ള യുവതി. മഹാരാഷ്ട്രയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. മെയ്‌ 22ന് ഡൽഹിയിൽ നിന്നും ട്രെയിൻ വഴി തൊടുപുഴ കാരിക്കോട് എത്തിയ 24 വയസ്സുള്ള യുവാവ് (വിദ്യാർത്ഥി). രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. മെയ്‌ 31ന് ഡൽഹിയിൽ നിന്നും വിമാനമാർഗം വന്ന 43 വയസുള്ള ചക്കുപള്ളം സ്വദേശിയാണ് മൂന്നാമത്തെ രോഗി. ഇദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങൾ ഉണ്ട്‌. മൂന്ന് പേരും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ്

Share News

ചികിത്സയിലുള്ളത് 973 പേര്‍  ഇതുവരെ രോഗമുക്തി നേടിയവര്‍ 712 ഇന്ന് 5 പുതിയ ഒരു ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തിൽ 111 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 11 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 5 […]

Share News
Read More