എപ്പോഴും ചിന്തിക്കണം; എന്താണ് ഞാൻ വിളവെടുക്കാൻ ആഗ്രഹിക്കുന്നത്? സങ്കടമോ അതോ പുഞ്ചിരിയുടെ കതിരുകളോ? വെറുപ്പോ അതോ സ്നേഹമോ?
വിചിന്തനം:- വിതക്കാരനായ ദൈവം (മത്താ 13:1-23) ഉപമകളിലൂടെയാണ് യേശു ഒത്തിരി കാര്യങ്ങൾ സംസാരിച്ചിട്ടുള്ളത്. പറയുന്നതിനേക്കാൾ കൂടുതൽ അർത്ഥതലങ്ങൾ വാചകങ്ങളിൽ നിറയ്ക്കുന്ന ഭാഷണ ശൈലിയാണ് ഉപമകൾക്കുള്ളത്. അതുതന്നെയാണ് അവകളുടെ മാന്ത്രികതയും. ഇന്ധനം പോലെ പ്രവർത്തിക്കുന്ന ചെറിയൊരു കെട്ടുകഥയാണ് ഉപമ. ഒന്നു വായിച്ചു നോക്കുക, ആന്തരികതയിലേക്ക് നടക്കാനുള്ള ഒരു പാത മുന്നിൽ തെളിയും, പുതിയ ആശയങ്ങളും ഭാവങ്ങളും ഉള്ളിൽ ഉണരും. സുവിശേഷത്തിന്റെ നല്ല ശതമാനം താളുകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ക്രിസ്തുവിന്റെ ചിത്രമാണ് വരക്കുന്നത്. കടൽത്തീരത്തും വയലേലകളിലും തടാകത്തിനരികിലും അവനെ കാണുന്നു. […]
Read Moreസംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു […]
Read Moreകലൂർ ബസ് സ്റ്റാൻഡിൽ സ്ത്രീസൗഹൃദ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി.
ഹൈബി ഈഡൻ എം.എൽ.എ ആയിരുന്ന അവസാന കാലയളവിലാണ് ഇതിനായി എം. എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. 176 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മനോഹരമായ ഫീഡിംഗ് റൂമാണ് ബസ് ഷെൽട്ടറിനുള്ളിൽ സജ്ജമാക്കിയിരിക്കുന്നത്. മികച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ ഇതിനകത്ത് സജ്‌ജമാക്കിയിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് രതീഷ് രവി വരച്ച ചിത്രം ചുമരിലുണ്ട്. പുറത്ത് ഇരിപ്പിടങ്ങളും സി സി ടി വി സർവൈലൻസും ടെലിവിഷനും ഉണ്ട്. ഭിന്ന ശേഷിക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറാനായി ഒരു റാമ്പും തയാറാക്കിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന കിണർ […]
Read Moreഹാഗിയ സോഫിയ’ യുടെ മൂസിയം പദവി എടുത്ത് മാറ്റുകയും ചരിത്രപ്രസിദ്ധമായ ആ ദേവാലയം ഒരു മോസ്ക് ആക്കിമാറ്റാനുള്ള തുർക്കി പ്രസിണ്ടൻ്റിൻ്റെ തീരുമാനത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ.
തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ് ഹഗിയ സോഫിയ അഥവാ അയ സോഫിയ (ഗ്രീക്ക്: Ἁγία Σοφία, “Holy Wisdom”; ലത്തീൻ: Sancta Sophia അല്ലെങ്കിൽ Sancta Sapientia; തുർക്കിഷ്: Aya Sofya). ഇപ്പോൾ ഇതു ഒരു മ്യൂസിയമാണ്. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന ഈ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. 2020 ജൂലായ് 11ന് തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി […]
Read Moreയോഗ്യതയുള്ള ഓരോ കുടുംബത്തിനും ആരോഗ്യ ചികിത്സ ചെലവുകൾക്കായി 5 ലക്ഷം രൂപ നൽകുന്നു.
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം, യോഗ്യതയുള്ള ഓരോ കുടുംബത്തിനും ആരോഗ്യ ചികിത്സ ചെലവുകൾക്കായി 5 ലക്ഷം രൂപ നൽകുന്നു.എപ്പോൾ വേണമെങ്കിലും പണരഹിതമായ ചികിത്സ ലഭിക്കുന്നതിന് നിങ്ങളുടെ AB PMJAY- KASP (ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ഇ-കാർഡ് നേടുക.കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 1056 ൽ വിളിക്കൂ .. Follow https://www.facebook.com/statehealthagencykeralatwitter : […]
Read Moreഎന്തിനു ഭയപ്പെടണം?മാർ. ജോസഫ് സ്രാമ്പിക്കൽ .
കാരുണികൻ ചീഫ് എഡിറ്റർ ഫാ. ജോയി ചെഞ്ചേരിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മെത്രാൻ മാർ. ജോസഫ് സ്രാമ്പിക്കലു മായിനടത്തിയ അഭിമുഖം
Read Moreസ്വപ്നയും സന്ദീപും കൊച്ചി എൻഐഎ ഓഫീസിൽ
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയശേഷമാണ് ഓഫീസില്‍ എത്തിച്ചത്. വൈകിട്ട് കോടതിയില്‍ ഹാജരാക്കും. തുണികൊണ്ട് മുഖം മറച്ച നിലയിലായിരുന്നു ബംഗളുരുവില്‍നിന്നു സ്വപ്നയുടെയും സന്ദീപിന്റെയും യാത്ര. പ്രതികളെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന പോലീസ് സുരക്ഷയൊരുക്കി. നാലു വാഹനങ്ങളില്‍ എന്‍ഐഎ വാഹനത്തിന് പോലീസ് അകന്പടി നല്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഞ്ചാരവഴിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മൂന്നു വാഹനങ്ങളിലായാണ് എന്‍ഐഎ സംഘം പ്രതികളുമായി സഞ്ചരിച്ചത്. […]
Read Moreയുഎസിൽ പൊലിഞ്ഞത് 1.34 ലക്ഷം ജീവൻ; ഒടുവിൽ മാസ്ക് ധരിച്ച് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടൺ: കൊവിഡ്-19 മഹാമാരി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ ആദ്യമായി പൊതുവേദിയിൽ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. മാസ്ക് ധരിക്കാൻ മാസങ്ങളോളം തയ്യാറാകാതിരുന്ന ട്രംപ് ശനിയാഴ്ചയാണ് ആദ്യമായി പൊതുവേദിയിൽ ഒരു ഇരുണ്ട മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടത്. യുഎസിൽ കൊവിഡ്-19 ബാധിച്ച് 1.34 ലക്ഷം പേരോളം മരിച്ചതിനു പിന്നാലെയാണ് ട്രംപ് മാസ്ക് ധരിക്കാൻ തയ്യാറാകുന്നത്. വാള്‍ട്ടര്‍ റീഡിൽ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു ട്രംപ് മാസ്ക് ധരിച്ചതെന്ന് ദ ഹിൽ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം […]
Read Moreഏറ്റവും ഉയർന്ന നിരക്ക്։ രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പുതിയ കൊവിഡ് രോഗികള്‍; 551 മരണം
ന്യൂഡല്‍ഹി։ രാജ്യത്തെ കൊവിഡ് കേസുകള്‍ എട്ടരലക്ഷത്തോട് അടുത്ത് എത്തി. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 28,637 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 551 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് രോഗികള്‍ ക്രമാതീതമായി ഉയരുന്നത്. രാജ്യത്ത് നിലവിൽ ഉറവിടം അറിയാത്ത കേസുകളും സമ്പർക്കവുമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രോഗബാധിതര്‍ എട്ട് ലക്ഷം കവിഞ്ഞു പുതിയ കൊവിഡ് രോഗികളുടെ പട്ടിക കൂടി പുറത്തു വന്നതോടെ രാജ്യത്തെ ആകെയുള്ള രോഗികളുടെ എണ്ണവും […]
Read More