The 9 Smallest Countries in the World by Population

Share News

Have you ever wanted to tour a country in a few days and feel like you’ve seen all of it or feel you have met a good percentage of the population? In these tiny countries, it is almost possible to achieve that! Going by the United Nations list of recognised countries and observer states, these countries are […]

Share News
Read More

മുംബൈയിൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടിത്തം

Share News

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം. സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ മു​ബൈ​യി​ലെ ബൊ​രി​വാ​ലി വെ​സ്റ്റി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്നത്. 15 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണിറ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. തീ ​പ​ട​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Share News
Read More

കോവിഡ്:ആഗോള രോഗികളുടെ എണ്ണം 1.26 കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,656 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ 71,368 പേ​ർ​ക്കും ബ്ര​സീ​ലി​ൽ 45,000 ലേ​റെ​പ്പേ​ർ​ക്കും ഇ​ന്ത്യ​യി​ൽ 27,761 പേ​ർ​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,26,14,317 ആ​യി. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,61,987 ആ​യി ഉ​യ​ർ​ന്നു. 73,19,888 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും […]

Share News
Read More

കോവിഡ്:രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നിടെ 27,114 പേ​ര്‍​ക്ക് രോ​ഗം

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നിടെ 27,114 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,20,916 ആ​യി. 22,123 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 2,83,407 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 5,15,386 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഏ​ഴു ല​ക്ഷം കോ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്ന് എ​ട്ടു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്താ​ന്‍ വെ​റും നാ​ലു ദി​വ​സം മാ​ത്ര​മാ​ണു വേ​ണ്ടി​വ​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 7,862 കേ​സു​ക​ളാ​ണ് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,38,461 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ […]

Share News
Read More

ഇത് നമ്മുടെ മണിക്കുറാണ്

Share News

മഹാമാരി കടന്നുപോകുംവരെ നമ്മുടെ പഴകിയ പതിവുവിനോദങ്ങൾ മരവിപ്പിക്കുകയെങ്കിലും ചെയ്യാം.വാർത്താമാധ്യമങ്ങൾ നമ്മെ സംഭ്രമിപ്പിക്കുകയോ ഇക്കിളികൂട്ടുകയോ ചെയ്യട്ടെ. നമ്മുടെ അതിജീവനത്തിന്റെ അജണ്ട നമ്മൾതന്നെ സെറ്റ് ചെയ്‌തേ തീരൂ.നിങ്ങൾക്കുവേണ്ടിയും സഹജീവികൾക്കുവേണ്ടിയും നിങ്ങൾ കരുതലെടുക്കുമോ? ഭൂതകാല ചരിത്രമല്ല, ഈ മണിക്കൂറുകൾതന്നെ ഇതു നമ്മോടു ചോദിക്കുന്നു. രാജ്യത്തെ മഹാനഗരങ്ങൾക്ക് അപ്പുറമിപ്പുറം ചെറുപട്ടണങ്ങളിലേക്കു കൂടിയും രോഗവ്യാപനം തീവ്രമാകുന്നു. ഒഴിഞ്ഞ ആശുപത്രിക്കിടക്കകളുള്ള പട്ടണങ്ങൾ ഇല്ലാതാവുന്നത് അതിവേഗത്തിലാണ്. പരിശോധനാഫലം വരുംമുമ്പേയുള്ള മരണങ്ങൾ കണക്കിൽപ്പെടാതെ പോകുന്നു. ഹോം ക്വാറന്റീനിലുള്ളവർ വീടുവിട്ടു പുറത്തിറങ്ങിയില്ലെങ്കിലും കുടുംബാംഗങ്ങൾവഴി പുറത്തേക്കു സമ്പർക്കമുണ്ടാവുന്ന കേസുകൾ വർധിക്കുന്നു.അസാധാരണമായതു റിപ്പോർട്ടു […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 11 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

പൂ​ന്തു​റ​യി​ൽ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ആ​സൂ​ത്രി​ത ശ്രമമെന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് സൂപ്പർ സ്പ്രെഡ് പ്രദേശമായ പൂ​ന്തു​റ​യി​ൽ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ആ​സൂ​ത്രി​ത ശ്ര​മ​മു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തെ​രു​വി​ലി​റ​ങ്ങി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം കി​ട്ടു​മെ​ന്ന് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​ണ് ഇ​തി​ന് പി​ന്നി​ല്‍. ഒ​രു യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ട്ട്സ്‌ആ​പ്പി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സ​ങ്കു​ചി​ത പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ പ്ര​തി​രോ​ധ​ത്തെ കീ​ഴ്പ്പെ​ടു​ത്ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ളാ​യ ത​ങ്ങ​ളു​ടെ ബ​ന്ധു​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും ചി​കി​ത്സ​യും കി​ട്ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പൂ​ന്തു​റ​യി​ല്‍ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​ത്. പൂ​ന്തു​റ​യി​ല്‍ ക​ട​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നും ഭ​ക്ഷ​ണം എ​ത്തി​ക്ക​ണ​മെ​ന്നും […]

Share News
Read More

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടി

Share News

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. അതിവ്യാപന മേഖലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും മറ്റിടങ്ങളില്‍ സാധാരണ ലോക്ക് ഡൗണ് എന്ന നിലയിലാണ് നിയന്ത്രണങ്ങള്‍ തുടരുകയെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിൽ സാമൂഹിക വ്യാപനമില്ലെന്നും സൂപ്പര്‍ സ്‌പ്രെഡ്‌ മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹവ്യാപനം എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ക്ലസ്റ്ററുകളില്‍ സൂപ്പര്‍ സ്‌പ്രെഡ് എന്ന നിലയിലേക്ക് രോഗവ്യാപനം എത്തിയെന്ന് മുഖ്യമന്ത്രി […]

Share News
Read More

ഇന്ത്യയുടെ ആത്മാവിനെ മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് അത്മഹത്യാപരം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

ന്യൂഡല്‍ഹി: മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവെന്നും വരുംതലമുറയിലേയ്ക്ക് ഈ ആത്മാവിനെ പകര്‍ന്നുകൊടുക്കേണ്ടവര്‍ തന്നെ ഇവ മുറിച്ചുമാറ്റുന്നത് ആത്മഹത്യാപരമാണെന്നം ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ 30 ശതമാനം കുറവു വരുത്തുന്നതിന്റെ മറവില്‍ ഒരു തലമുറയെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമാക്കുന്നത് എതിര്‍ക്കപ്പെടണം. സിലബസ് ലഘൂകരണമല്ല രാഷ്ട്രീയ അജണ്ടയാണ് […]

Share News
Read More

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം,നല്ലതോതിൽ ആശങ്ക വേണം- മുഖ്യമന്ത്രി

Share News

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.സംസ്ഥാനത്ത് പൂന്തുറയിൽ ആണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായത്.  ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത […]

Share News
Read More