സിബിഎസ്‌ഇ 12,10 ക്ലാസ് ഫലപ്രഖ്യാപനം ഉടനില്ല
ന്യൂഡല്‍ഹി: സിബിഎസ്‌ഇ 12,10 ക്ലാസുകളുടെ ഫലപ്രഖ്യാപനം ഉടനില്ല.പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതില്‍ തെറ്റുപറ്റിയെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി. തീയതി സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 11ന് 12-ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ജൂലൈ 13ന് പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് തള്ളി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ രംഗത്തെത്തി. വൈകീട്ട് നാലു മണിക്ക് വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്തകള്‍ […]
Read More