രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ഭീതിയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 27,02,742 ആയി ഉയര്‍ന്നു. നിലവില്‍ 51,797 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 876 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 6,73,166 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 19,77,780 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ […]
Read More