The Bishops’ Synod of the Syro-Malabar Church Starts Online Today

Share News

Kakkanad: For the first time in the history of the Syro-Malabar Major Archiepiscopal Church, the Synod of Bishops is convened online from today. The Synod of the Bishops of the Church is conducted in the electronic platform in the context of the Covid-19 protocol, as the Bishops of the Church who are in different States […]

Share News
Read More

പട്ടത്തിന്റെ നൂൽ ആരുടെ കയ്യിലാണ് – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 18 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

സ്ത്രീകള്‍ മദ്യപിച്ചാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പെട്ടെന്ന് മദ്യാസക്തരാകും.?

Share News

കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ് (കാഡ്) നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്ത് സ്ത്രീക ളില്‍ മദ്യപാനം കൂടുന്നതായി കണ്ടെത്തി. ഡല്‍ഹിയിലെ 18-70 പ്രായക്കാരായ 5,000 സ്ത്രീകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. സ്ത്രീകള്‍ കൂടുതല്‍ മദ്യപിക്കുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി. 18-45 പ്രായക്കാരായ സ്ത്രീകളില്‍ അമിത മദ്യപാനം വ്യാപകമാണെന്നും സര്‍വ്വേയിലുണ്ട്. നിംഹാന്‍സ് പ്രധാനസിറ്റികളില്‍ നടത്തിയ പഠനത്തില്‍ ബിയര്‍ പബ്ബുകളില്‍ എത്തുന്നവരില്‍ അഞ്ചിലൊരുഭാഗം 13-19 വയസ്സിനിടക്കുള്ള പെണ്‍കുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം, വ്യത്യസ്ത ജീവിതരീതി, ആഗ്രഹങ്ങള്‍, മാറിയ സാമൂഹിക ചുറ്റുപാടുകള്‍, വൈകാരിക […]

Share News
Read More

സംസ്ഥാനത്തുടനീളം കര്‍ഷക കണ്ണീര്‍ദിന പ്രതിഷേധം

Share News

കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യംസര്‍ക്കാര്‍ സൃഷ്ടിക്കുന്നു: രാഷ്ട്രീയ കിസാന്‍ മഹാസംഘ് കൊച്ചി: പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടി കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍. കേരളത്തിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കര്‍ഷക നീതിനിഷേധത്തിനെതിരെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കര്‍ഷക കണ്ണീര്‍ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന കര്‍ഷകദിനാചരണത്തില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്തിലും, […]

Share News
Read More

കർഷകദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം

Share News

കർഷകദ്രോഹ നടപടികൾ പ്രതിഷേധിച്ചുകൊണ്ട് കെസിവൈഎം താമരശ്ശേരി രൂപത കണ്ണീർ ദിനം ആചരിച്ചുകർഷകദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം താമരശ്ശേരി രൂപത, താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കർഷകർ സംഘടിതരല്ല എന്ന ചിന്താഗതിയാണ് അധികാരികളെ കൊണ്ട് കർഷകദ്രോഹ നടപടികൾ സ്വീകരിക്കുന്നതെങ്കിൽ കർഷക വിമോചനത്തിനായി വിപ്ലവ സമരങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും രൂപതാ പ്രസിഡന്റ് വിശാഖ് തോമസ് പ്രസ്ഥാപിച്ചു.കർഷക അവകാശങ്ങൾക്കെതിരെ കണ്ണടച്ച് ഇരുട്ടാക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കർഷക വികാരം അധികം താമസിക്കാതെ അലയടിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.രൂപത ജനറൽ […]

Share News
Read More

ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനത്തിനെതിരെ ക്രൈസ്തവ ദേശീയ നേതൃസമ്മേളനം സെപ്തംബര്‍ 26ന്:

Share News

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും നീതിനിഷേധവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമതി ലെയ്റ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സമ്മേളനം ചേരുന്നു. സെപ്തംബര്‍ 26ന് ശനിയാഴ്ച നടക്കുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന്റെ മുന്നൊരുക്കമായി വിവിധ ക്രൈസ്തവ സഭകളിലെ അല്മായ പ്രസ്ഥാനങ്ങള്‍ രാജ്യത്തുടനീളം ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും. സിബിസിഐയുടെ കീഴിലുള്ള ഇന്ത്യയിലെ 14 റീജിയണുകളിലും അല്മായ നേതൃസമ്മേളനം നടക്കും. […]

Share News
Read More

സീറോമലബാര്‍സഭയുടെ ഓണ്‍ലൈന്‍ സിനഡ് നാളെ മുതല്‍

Share News

കാക്കനാട്: സീറോമലബാര്‍സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭയിലെ മെത്രാന്മാരുടെ സിനഡുസമ്മേളനം ഓണ്‍ലൈനില്‍ നാളെ ആരംഭിക്കുന്നു. കോവിഡ്-19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന മെത്രാന്മാര്‍ക്ക് ഒരുമിച്ചുവന്നു സിനഡുസമ്മേളനം പതിവുപോലെ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇലക്ട്രോണിക് പ്ലാറ്റുഫോമില്‍ സിനഡു നടത്തുന്നത്. സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാമത്തെ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. നിലവിലുള്ള നിയമനുസരിച്ചു സാധാരണരീതിയില്‍ സിനഡുസമ്മേളനം നടത്താന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, ഇലക്ട്രോണിക് പ്ലാറ്റുഫോം ഉപയോഗിച്ചുകൊണ്ട് സിനഡുസമ്മേളനം നടത്തുന്നതിന് ആവശ്യമായ മാര്‍ഗരേഖ പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയിരുന്നു. […]

Share News
Read More

ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1131 പേര്‍ രോഗമുക്തി നേടി – 17 08 2020

Share News

ചികിത്സയിലുള്ളത് 15,890 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 30,029 ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ […]

Share News
Read More

കരുണയുടെ കയ്യൊപ്പ്

Share News

ഡോ .സി വി അനന്ദബോസ് എന്‍റെ മൂത്ത സഹോദരന്‍ സുന്ദര്‍ബോസ് ലോകത്തോട് വിടപറഞ്ഞു. സമര്‍ഥനായ എഞ്ചിനീയര്‍, ഉജ്വല വാഗ്മി, നര്‍മ്മ കേസരി, തുടങ്ങിയ പല വിശേഷണങ്ങളും അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ഈ വിശേഷണങ്ങളെല്ലാം വെടിഞ്ഞ് അന്ത്യയാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്തത് വീടോ ആശുപത്രിയോ ആയിരുന്നില്ല. ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു ഇടത്താവളം. അദ്ദേഹത്തിന്‍റെ ഭാര്യ ഗീതാ ബോസ് പറയും പോലെ. സ്വര്‍ഗത്തിലേക്കുള്ള പടിവാതിലായ എറണാകുളത്തെ സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍. അതിന് പിന്നില്‍ ഒരു കഥയുണ്ട്.റോയിട്ടര്‍ എന്ന് നാം കേട്ടിട്ടുണ്ട് […]

Share News
Read More