സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; 1234 പേർക്ക് രോഗമുക്തി
971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തില്‍ 1195 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നും 274 പേര്‍ക്കും ( 2 പേര്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ 167 പേര്‍ക്കും, കാസറഗോഡ് ജില്ലയില്‍ നിന്നും 128 പേര്‍ക്കും,എറണാകുളം ജില്ലയില്‍ നിന്നും 120 പേര്‍ക്കും,ആലപ്പുഴ ജില്ലയില്‍ നിന്നും 108 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നും 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നും 61 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നും […]
Read More