Ten Percent Reservation for the Economically Backward should be Implemented: Mar Andrews Thazhath
Kakkanad: The Syro-Malabar Public Affairs Commission has protested against the action taken by various departments in denying 10 percent reservation to the economically backward non-reserved sections. In a petition to the Chief Minister, the Commission Chairman Mar Andrews Thazhath said that the government order implementing 10 percent reservation in government jobs and access to education […]
Read Moreസാമ്പത്തിക പിന്നാക്കക്കാര്‍ക്കുള്ള സംവരണം നടപ്പിലാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
കാക്കനാട്: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സംവരണേതര വിഭാഗങ്ങളിലുള്ളവര്‍ക്ക് നടപ്പിലാക്കിയിട്ടുള്ള പത്തുശതമാനം സംവരണം അര്‍ഹിക്കുന്നവര്‍ക്കു നിഷേധിക്കുന്ന രീതിയിലുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും പത്തുശതമാനം സംവരണം നടപ്പിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കാര്യക്ഷ്യമമായി നടപ്പിലാക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍, നഴ്സിംഗ്-പാരാമെഡിക്കല്‍ പ്രവേശന വിജ്ഞാപനങ്ങളും പ്രോസ്പെക്ടസും അപേക്ഷാ ഫോറങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം […]
Read Moreമാറ്റമില്ലാതെ പെട്രോൾ,ഡീസൽ വില
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 82.15 രൂപയാണ് വില. ഡീസലിന് 78.97 രൂപയും. കഴിഞ്ഞ ഒരാഴ്ചയായി ഡീസൽ വിലയും ഒരുമാസത്തിലധികമായി പെട്രോൾ വിലയും മാറ്റമില്ലാതെ തുടരുകയാണ്.തിരുവനന്തപുരത്ത് പെട്രോളിന് 82.15 രൂപയും ഡീസലിന് 78.97 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 80.37 രൂപയാണ് വില. ഒരുലിറ്റർ ഡീസലിന് 78.97രൂപയും. കോഴിക്കോട് ഡീസൽ ലിറ്ററിന് 77.58 രൂപയും പെട്രോളിന് 80.71 രൂപയുമാണ് വില. രാജ്യതലസ്ഥാനത്ത് ഡീസൽ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. 8.38 പൈസ കുറഞ്ഞ് ഡീസൽ […]
Read Moreകൊവിഡ് കാലത്തെ മികച്ച നിക്ഷേപം; ഗോള്‍ഡ് ബോണ്ടിന്റെ അഞ്ചാം ഇഷ്യു നാളെ മുതല്‍, അറിയാം ഇക്കാര്യങ്ങൾ
ഡൽഹി: സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ (എസ്ജിബി) ഈ വർഷത്തെ അഞ്ചാം ഇഷ്യു ആഗസ്റ്റ് മൂന്ന് (തിങ്കളാഴ്ച) മുതൽ ആരംഭിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സബ്സ്‌ക്രിപ്ഷൻ ആഗസ്റ്റ് 7ന് അവസാനിക്കും. ഒരുഒരു ഗ്രാം സ്വര്‍ണത്തിന് 5,334 രൂപയാണ് വിലയെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കൊവിഡ് കാലത്ത് ആളുകൾ എസ്ജിബി അടക്കമുള്ള ഡിജിറ്റൽ ഗോൾഡ് സ്കീമിനെയാണ് കൂടുതലായും ആശ്രയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കാണ് ഈ പ്രതിസന്ധി കാലത്തും ആളുകൾ സ്വർണം […]
Read Moreപ്രവാസികൾക്കുള്ള നികുതി ഇളവുകൾ എന്തൊക്കെ? ഈ ആനുകൂല്യങ്ങൾ എപ്പോൾ അവസാനിക്കും? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ഇന്ത്യയിൽ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്‍റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ആണ്. നികുതിദായകൻ റസിഡന്‍റ് സ്റ്റാറ്റസിലുള്ള വ്യക്തിയാണെങ്കിൽ ലോകത്തിൽ എവിടെനിന്ന് വരുമാനം ലഭിച്ചാലും അത് ഇന്ത്യയിൽ നികുതിക്ക് വിധേയമാണ്. എന്നാൽ, നോണ്‍ റെസിഡന്‍റ് സ്റ്റാറ്റസിലുള്ള വ്യക്തിക്ക് ഇന്ത്യയിൽനിന്നു ലഭിക്കുന്ന വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതി. പ്രവാസികൾക്ക് അഥവാ എന്‍ആര്‍ഐയ്ക്ക് ഇന്ത്യയില്‍ പല നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. അതിന് ആദ്യം ആരാണ് പ്രവാസി എന്നറിയണം. പ്രവാസികൾ അഥവാ എന്‍ആര്‍ഐ ഇന്ത്യന്‍ പൗരനായ ഒരാള്‍ ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ […]
Read Moreപ്രമേഹം നിയന്ത്രിക്കാൻ കറുവപ്പട്ട പ്രയോഗം
പണ്ടൊക്കെ ആയിരുന്നെങ്കിൽ പ്രായം ചെന്ന ആളുകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു ആരോഗ്യ പ്രശ്നമായിരുന്നു പ്രമേഹം. എന്നാൽ കാലം മാറിയതോടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി ഈ രോഗം പ്രായഭേദമന്യേ ആളുകളിൽ കണ്ടു തുടങ്ങിയിരിക്കുന്നു. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണ ശീലവും മധുരം കണക്കില്ലാതെ കഴിക്കുന്നതും വ്യായാമത്തിന്റെ അഭാവവുമൊക്കെ ഇതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നു. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും കൊണ്ടെത്തിക്കും.മിക്ക പ്രമേഹ രോഗികൾക്കും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് […]
Read Moreമികച്ച നടന്‍ നിവിന്‍ പോളി , മികച്ച നടി ഗാര്‍ഗി, ചിത്രം മൂത്തോന്‍; ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം. മികച്ച നടനും നടിയും ചിത്രവും ഉള്‍പ്പടെ കേരളത്തിലേക്ക്. മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയും മലയാളിയാണ്. റണ്‍ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്ദത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മൂത്തോന്‍ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.മൂത്തോനിലെ പ്രകടനത്തിന് സഞ്ജന ദീപുവിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ലഭിച്ചു. ഗമക്ഖര്‍ എന്ന ചിത്രത്തിന് അചല്‍ മിശ്രയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. ഓണ്‍ലെെനിലൂടെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ജൂലെെ […]
Read Moreബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ; എലൻ മസ്ക്കിന് നിര്‍മാണ ചെലവ് 1,500 കോടിയോ?
കൊച്ചി: കടലും കരകളും കടന്ന് ഇനി ബഹിരാകശത്തും സിനിമകൾ ഒരുങ്ങും. പൂര്‍ണമായും ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ ഒരുങ്ങുന്നു. ടെസ്‍ല മോട്ടോഴ്സ്, സെപെയ്സ് എക്സ് എന്നിവയുടെ സ്ഥാപകനായ എലൻ മസ്കിൻെറ നേതൃത്വത്തിൽ ബഹിരാകാശത്ത് നിര്‍മിയ്ക്കുന്ന ആദ്യ സിനിമ ഒരുങ്ങുന്നു.1,500 കോടി രൂപയാണ് ഹോളിവുഡ് ചിത്രത്തിൻെറ നിര്‍മാണ ചെലവ് പ്രതീക്ഷിയ്ക്കുന്നത്. വിഖ്യാത അമേരിക്കൻ ചലച്ചിത്ര താരവും നിര്‍മാതാവുമായ ടോം ക്രൂസുമായി ചേര്‍ന്നാണ് എലൻ മസ്ക് സിനിമ നിര്‍മിയ്ക്കുന്നത്. നാസയുമായി സഹകരിച്ചാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുറത്തിറക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് […]
Read More‘മാജിക് ബുള്ളറ്റല്ല’; പക്ഷെ ക്ഷയരോഗ വാക്സിൻ കൊവിഡ് മരണങ്ങള്‍ പിടിച്ചു നിര്‍ത്തുമെന്ന് ഗവേഷകര്‍
ന്യൂഡൽഹി: കുട്ടികള്‍ക്ക് ക്ഷയരോഗത്തിനെതിരെ നല്‍കുന്ന ബിസിജി വാക്സിൻ കൊവിഡ് ബാധയും മരണനിരക്കും പിടിച്ചു നിര്‍ത്താൻ സഹായിക്കുമെന്ന് കണ്ടെത്തൽ. കൊവിഡ്-19നെതിരെ ഫലപ്രദമായ വാക്സിൻ ലോകമെമ്പാടും ലഭ്യമാകാൻ മാസങ്ങള്‍ ബാക്കി നിൽക്കേയാണ് കണ്ടെത്തൽ. ബിസിജി വാക്സിൻ നിര്‍ബന്ധിതമാക്കിയ രാജ്യങ്ങളിൽ കൊവിഡ് മരണനിരക്ക് വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു. ഒരു യുഎസ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബിസിജി വാക്സിൻ കൊവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യുമെന്ന പരാമര്‍ശമുള്ളത്. പതിറ്റാണ്ടുകള്‍ക്കു മുൻപേ യുഎസ് സര്‍ക്കാര്‍ ബിസിജി വാക്സിനേഷൻ നിര്‍ബന്ധമാക്കിയിരുന്നെങ്കിൽ അമേരിക്കയിൽ ഇത്രയും ഉയര്‍ന്ന കൊവിഡ് മരണനിരക്ക് ഉണ്ടാകുമായിരുന്നില്ലെന്നും പഠനത്തിൽ […]
Read More