വിരമിച്ചശേഷം അമ്മായിയപ്പൻ്റെയും അളിയൻ്റെയും പിന്നാലെ പോകാതെ കോൺഗ്രസ്സുകാരനായി ഉറച്ചുനിന്നയാൾ.

Share News

എം.പി.ജോസഫ്: മാണിസ്സാറിൻ്റെ മരുമകൻ – എറണാകുളം ജില്ലയുടെ കളക്ടറായും കൊച്ചി കോർപ്പറേഷൻ മേയറായും ഒരേസമയം ശോഭിച്ചയാൾ; സംസ്ഥാന ലേബർ കമ്മീഷണർ, അന്താരാഷ്ട്ര തൊഴിൽ സംഘടനയിലെ ഉദ്യോഗസ്ഥൻ, കേരള സർക്കാരിൻ്റെ തൊഴിൽകാര്യ ഉപദേഷ്ടാവ് എന്നീനിലകളിൽ കഴിവു തെളിയിച്ച വ്യക്തി… വിരമിച്ചശേഷം അമ്മായിയപ്പൻ്റെയും അളിയൻ്റെയും പിന്നാലെ പോകാതെ കോൺഗ്രസ്സുകാരനായി ഉറച്ചുനിന്നയാൾ. എം. പി. ജോസഫ് എന്ന മുൻ ഐ.എ.എസ്സുകാരനെവെച്ച് യു.ഡി.എഫിന് ഒരു കളി കളിക്കാം, വിജയപ്രതീക്ഷയോടെ. Alby Vincent

Share News
Read More

കരഞ്ഞാൽ കണ്ണീർ ഒപ്പുന്ന ദൈവം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 16 10 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

മ​ഴ: പമ്പാ, ക​ക്കി- ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

Share News

പ​ത്ത​നം​തി​ട്ട: പമ്പാ, ക​ക്കി- ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പ​മ്ബ​യാറിന്‍റെയും ക​ക്കാ​ട്ടാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Share News
Read More

യു​ദ്ധ​ത്തി​ന് സജ്ജമാകാന്‍ സൈ​ന്യ​ത്തോ​ട് ആ​ഹ്വാ​നം ചൈ​നീ​സ് പ്രസിഡന്റ്

Share News

ബെയ്ജിങ് : യുദ്ധത്തിനു സജ്ജമാകാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്‌ ചൈനീസ് സൈനികരോട് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്ത പുറത്തു വന്നിട്ടുള്ളത്. ചൊവ്വാഴ്ച ഗുവാങ്‌ഡോങ്‌ സൈനിക ക്യാമ്ബ് സന്ദര്‍ശിച്ചപ്പോഴാണ് ഷി ജിന്‍പിങ്‌ സൈനികരോട് മനസ്സും ഊര്‍ജവും യുദ്ധ തയ്യാറെടുപ്പുകള്‍ക്കായി സമര്‍പ്പിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അതിര്‍ത്തിയില്‍ […]

Share News
Read More

അൺലോക്ക് ഇന്ത്യ: സാംസ്കാരിക പരിപാടികള്‍ക്ക് അനുമതി, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

Share News

ന്യൂഡല്‍ഹി: അഞ്ചാം ഘട്ട അൺലോക്കിന്റെ ഭാഗമായി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അതാത് പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇതിന് അനുമതി നൽകുന്ന കാര്യം തീരുമാനിക്കാം. പരിപാടിക്ക് എത്തുന്ന കലാകാരന്മാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മേക്കപ്പുകള്‍ കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഓഡിറ്റോറിയങ്ങളില്‍ പരമാവധി 200 പേരെ മാത്രമെ അനുവദിക്കു. തുറസായ സ്ഥലങ്ങളില്‍ ആറടി അകലം പാലിച്ചു […]

Share News
Read More

രാജ്യത്തെ ആദ്യ ഓസ്കര്‍ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

Share News

മുംബൈ: പ്രശസ്ത സിനിമാ വസ്ത്രാലങ്കാരകയും ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കര്‍ ജേതാവുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവര്‍ ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചതെന്ന് മകള്‍ രാധിക ഗുപ്ത അറിയിച്ചു. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ വിഖ്യാത ചിത്രം ഗാന്ധിയ്ക്കാണ് അവര്‍ക്ക് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. മൂന്നുവര്‍ഷത്തോളമായി അവര്‍ പൂര്‍ണ്ണമായും കിടപ്പിലായിരുന്നെന്നും ഭാനു അത്തയ്യയുടെ മകള്‍ പറഞ്ഞു. സംസ്‌കാര […]

Share News
Read More

മലയാള നാടിന്റെ അക്കിത്തം: ഒരു തിരിഞ്ഞുനോട്ടം

Share News

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ തൃ​ത്താ​ല​ക്ക​ടു​ത്ത് കു​മാ​ര​നെ​ല്ലൂ​രി​ല്‍ 1926 മാ​ര്‍​ച്ച്‌ 18ന് ​ജ​ന​നം. മ​ല​യാ​ള ഭാ​ഷ​യു​ടെ മ​ഹാ​ക​വി എ​ന്ന​തി​നു പു​റ​മെ ഉ​പ​ന്യാ​സ​കാ​ര​ന്‍, എ​ഡി​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​ന്‍. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്കാ​രം, ജ്ഞാ​ന​പീ​ഠം എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.1952ല്‍ ​സ​ഞ്ജ​യ​ന്‍ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി. ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാള സാഹിത്യകാരനാണ്. ഭാരതീയ തത്ത്വചിന്തയുടെയും ധാര്‍മിക മൂല്യങ്ങളുടെയും സവിശേഷമുദ്രകള്‍ അക്കിത്തത്തിന്റെ കാവ്യസപര്യക്ക് തിളക്കമേകി. നാ​ല്പ​ത്ത​ഞ്ചോ​ളം ക​വി​താ സ​മാ​ഹാ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് ശ്ര​ദ്ധേ​യം. മ​ല​യാ​ള ക​വി​താ […]

Share News
Read More

7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 50,154 സാമ്പിള്‍ – 15 10 2020

Share News

ചികിത്സയിലുള്ളവർ 94,517; ഇതുവരെ രോഗമുക്തി നേടിയവർ 2,22,231കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകൾ പരിശോധിച്ചുഏഴു പുതിയ ഹോട്ട് സ്പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കികേരളത്തിൽ വ്യാഴാഴ്ച 7789 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസർഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളിൽ […]

Share News
Read More