വയനാട്ടിലെ ഏറ്റുമുട്ടല്‍ വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കല്‍പ്പറ്റ: വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. വയനാട്ടില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആദിവാസി ഊരുകളില്‍ സാമ്ബത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
Read Moreമികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ ലോക റാങ്കിങിൽ പ്രൊഫ. സാബു തോമസ്
– ഇന്ത്യയിലെ മികച്ച രണ്ടാമത്തെ പോളിമർ ശാസ്ത്രജ്ഞൻ അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാല തയാറാക്കിയ ‘മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ ലോക റാങ്കിങിൽ’ 114-ാം റാങ്ക് കരസ്ഥമാക്കി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും പ്രശസ്ത പോളിമർ ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസ്. പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായാണ് റാങ്കിങിൽ ഇടംപിടിച്ചത്. ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരിൽനിന്നാണ് രണ്ടു ശതമാനംപേരുടെ പട്ടിക സ്റ്റാൻഫോഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ തയാറാക്കിയത്. എച്ച് -ഇൻഡക്സ്, ഗ്രന്ഥകർതൃത്വം, ലേഖനങ്ങൾ അവലംബമാക്കുന്നവരുടെ കണക്ക്(സൈറ്റേഷൻസ്) […]
Read MoreI had the honour, at age 19, of interviewing the Prime Minister of India in her Parliament House office.
I had the honour, at age 19, of interviewing the Prime Minister of India in her Parliament House office. I have written about the experience in my book “India From Midnight to the Millennium“. I met her four more times in 1975 and 1977 — indelible memories.
Read Moreവയനാട്ടിൽ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടൽ: ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മീൻമുട്ടി വാളരംകുന്നിലായിരുന്നു സംഭവം. വനമേഖലയോട് ചേർന്ന പ്രദേശത്ത് തണ്ടർബോൾട്ട് പട്രോളിംഗ് നടത്തുമ്പോൾ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നെന്ന് പറയുന്നു. തണ്ടർബോൾട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായും പറയുന്നു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. മേഖലയില്‍ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും, സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ […]
Read Moreഅധ്യാപകരുടെ അവകാശങ്ങൾ ഹനിക്കരുത്: ശ്രീ ടി. ജെ. വിനോദ് എം.എൽ.എ
കൊച്ചി: അധ്യാപകരുടെ ജീവിക്കാനുള്ള അവകാശങ്ങൾ ഹനിക്കരുത് എന്നും അവർക്ക് അർഹമായ വേതനം ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ നിഷേധിക്കരുതെന്നും ടി. ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അനിശ്ചിതകാല ഉപവാസ സമരം നാലാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി ചെയ്തതിന്റെ വേതനം അനേക വർഷങ്ങളായി നൽകിയിട്ടില്ല എന്നത് അമ്പരപ്പും അത്യന്തം വേദനയുമുളവാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.ചെയ്ത ജോലിയുടെ വേതനത്തിനായി ഇത്ര കാലം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. വിദ്യാഭ്യാസത്തിൽ ഒന്നാമതെന്ന് അഭിമാനിക്കുന്ന നമ്മുടെ […]
Read Moreകൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്.
കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്. പനയം, മണ്‍റോതുരുത്ത് നിവാസികള്‍ നിലവില്‍ അഷ്ടമുടിക്കായലിലൂടെ കടത്തിന്റെ സഹായത്താലാണ് ഇരു പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നത്. ഈ യാത്രാക്ലേശത്തിന് അറുതിവരുത്താനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പാലം വിഭാവനം ചെയ്തത്. എന്നാല്‍, പിന്നീട് വന്ന സര്‍ക്കാര്‍ ഇതു യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു ഇടപെടലും നടത്തിയില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പെരുമണ്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കിയത്. കിഫ്ബിയില്‍ നിന്നും […]
Read More