കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്.
കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്. പനയം, മണ്‍റോതുരുത്ത് നിവാസികള്‍ നിലവില്‍ അഷ്ടമുടിക്കായലിലൂടെ കടത്തിന്റെ സഹായത്താലാണ് ഇരു പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നത്. ഈ യാത്രാക്ലേശത്തിന് അറുതിവരുത്താനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പാലം വിഭാവനം ചെയ്തത്. എന്നാല്‍, പിന്നീട് വന്ന സര്‍ക്കാര്‍ ഇതു യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു ഇടപെടലും നടത്തിയില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പെരുമണ്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കിയത്. കിഫ്ബിയില്‍ നിന്നും […]
Read More