ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

Share News

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്. ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​സി​എ) അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാ​യി​രി​ക്കും ശ്രീ​യു​ടെ തി​രി​ച്ചു​വ​ര​വ്. മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 17 മു​ത​ൽ ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ക്കു​ക എ​ന്ന് കെ​സി​എ അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റു ടീ​മു​ക​ളാ​ണ് ക​ളി​ക്കു​ന്ന​ത്. കെ​സി​എ ടൈ​ഗേ​ഴ്സ് ടീ​മി​ന് വേ​ണ്ടി​യാ​ണ് ശ്രീ​ശാ​ന്ത് ക​ളി​ക്കു​ന്ന​ത്. ഏ​ഴ് വ​ർ​ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷ​മാ​ണ് ശ്രീ​ശാ​ന്ത് തി​രി​ച്ചു​വ​രു​ന്ന​ത് എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. മ​ത്സ​രം ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യ​താ​യി കെ​സി​എ […]

Share News
Read More

“തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്” :- മുൻഗണനകളും വെല്ലുവിളികളും- 5.30-ന് വെബിനാറിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.

Share News

NEWMAN ASSOCIATION OF INDIAKERALA CHAPTER ന്യൂമാൻ അസോസിയേഷൻറെ പ്രതിമാസ മീറ്റിംഗ് 26.11.2020 വ്യാഴാഴ്ച വൈകുന്നേരം 5.30-ന് ONLINE ആയിനടത്തുന്നു.വിഷയം :- “തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്” :- മുൻഗണനകളും വെല്ലുവിളികളും അവതരണം –1) ശ്രീ.P.C. സിറിയക് IAS(Retd) മുൻ ചീഫ് സെക്രട്ടറി, തമിഴ്നാട് 2) ശ്രീ.ക്രിസ്റ്റീ ഫെർണാണ്ടസ് IAS(Retd) രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ഈ വരുന്ന ഡിസംബർ മാസത്തിൽ മൂന്നുദിവസങ്ങളിലായി തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുകയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ, നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ, പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണ്. […]

Share News
Read More

ഭിന്നശേഷി സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നടപടി അനീതി: ഇൻഡാക്…!

Share News

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കാലങ്ങളായി നല്കിക്കൊണ്ടിരിക്കുന്ന 28,500 രൂപയിൽ നിന്നും 12,000 രൂപ വെട്ടിക്കുറച്ചതും ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് നല്കിയിരുന്ന 600രൂപയുടെ പ്രതിമാസ സഹായം രണ്ടു വർഷമായി നിർത്തി വച്ചതുമായ സർക്കാർ നടപടികൾ തികച്ചും അനീതിയും ഭിന്നശേഷിക്കാരോടുള്ള അവഹേളനവും ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് സർക്കാരിന് എന്തുമാകാമെന്നുമുള്ള ധിക്കാരവുമാണെണന്നും ഇൻഡ്യൻ നാഷണൽ ഡിഫറൻ്റ്ലി ഏബിൾഡ് പീപ്പിൾസ്’ കോൺഗ്രസ് – ഇൻഡാക് പ്രസ്താവിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബെലിറ്റി, വൈകല്യമുള്ള രോഗബാധിതർ എന്നിവർക്കും അവരെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങൾക്കും ഈ തുക നേരിയ […]

Share News
Read More

ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു.-മുഖ്യ മന്ത്രി

Share News

ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ് . 1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ […]

Share News
Read More

ജനകീയകോടതിയിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ| Janakeiya Kodathi | Fr.Joseph Puthanpurackal |

Share News
Share News
Read More

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടഅനുഭവ സാക്ഷ്യം

Share News

07-08-2020 കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട സുവിശേഷകൻ വിജയമോഹൻ (ബാബു) ദൈവത്തിനു സകല മഹത്ത്വവും അർപ്പിച്ചുകൊണ്ട് തന്റെ അനുഭവ സാക്ഷ്യം പങ്കുവെക്കുന്നു.

Share News
Read More

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ ,മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ ..!?

Share News

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ ,മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ ഓർത്തെടുത്ത് തന്നെ അത്ഭുതകരമായി വിടുവിച്ച ദൈവത്തെ സിസ്റ്റർ ജെമിമ മഹത്ത്വപ്പെടുത്തുന്നു.

Share News
Read More

ഡീഗോ അർമാൻഡോ മറഡോണ: കാൽപന്ത് കലയുടെ ഇതിഹാസം|ജീവചരിത്രം

Share News

ഡീഗോ അർമാൻഡോ മറഡോണ ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു. തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ […]

Share News
Read More

എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്.

Share News

എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്. കേരളത്തിന്റെ ജീവിതം ഇന്ന് അടഞ്ഞു കിടക്കും.അവർ ഇന്നു നിങ്ങളെ ഓർമിച്ചുകൊണ്ടേയിരിക്കും.മലയാളത്തിലെ ദിനപത്രങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല, ഈ ദിനം. വായനക്കാരിൽ വലിയൊരു വിഭാഗത്തിന്റെയും വീടുകളിൽ കിട്ടിയ ഇന്നത്തെ പത്രത്തിൽ ഈ ചിത്രത്തിലുള്ള വാർത്ത ഉണ്ടാകില്ല. മനോരമയുടേതു മാത്രമല്ല, മലയാളത്തിലെ എല്ലാ ദിനപത്രങ്ങളുടെയും അവസ്ഥ ഇതാണ്. കാരണം, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ,ഇന്നലെ എല്ലാ പത്രങ്ങളും സാധാരണ സമയത്തിനും മുന്നേ അച്ചടി തുടങ്ങിയിരുന്നു. എല്ലാ […]

Share News
Read More