ഗവർണർ ഒപ്പുവെച്ചു: 118 എ വകുപ്പ് റദ്ദായി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ച്ചു കൊ​ണ്ടു​ള്ള റി​പ്പീ​ലിം​ഗ് ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ത​ട​യു​മെ​ന്ന ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്ന കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി 118 എ ​വ​കു​പ്പ് റ​ദ്ദാ​യി. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഓ​ർ​ഡി​ന​ൻ​സ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ശേ​ഷം ഇ​തു റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റി​പ്പീ​ലിം​ഗ് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​ത്. പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യ​ത്. പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത പൊ​തു സ​മൂ​ഹ​ത്തി​ലും ഇ​ട​തു​മു​ന്ന​ണി​യി​ലും ച​ർ​ച്ച​യാ​യ […]

Share News
Read More

ദളിത്‌ ക്രൈസ്തവരുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കാക്കനാട് : ദളിത്‌ ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം. മൗണ്ട് സെന്റ് തോമസിൽ കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് അക്കാഡമി ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി അധ്യക്ഷന്‍ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി. പഠനത്തില്‍ മികവുപുലര്‍ത്തുന്നതിനുവേണ്ടി ദളിത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷനാണ് ടാലെന്റ് അക്കാഡമിയ്ക്ക് നേതൃത്വം നല്ക്കുന്നത്. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന്‍ […]

Share News
Read More

‘ബസേലിയോസ് ഡേ’ 2020 നവംബർ 26 വ്യാഴം , 27 വെള്ളി എന്നീ ദിവസങ്ങളായി നടത്തപ്പെടുകയാണ്.

Share News

അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തിൻറെ വാർഷിക കൂടിവരവായ ‘ബസേലിയോസ് ഡേ’ 2020 നവംബർ 26 വ്യാഴം , 27 വെള്ളി എന്നീ ദിവസങ്ങളായി നടത്തപ്പെടുകയാണ്. വ്യാഴാഴ്ച വൈകിട്ട് UAE സമയം കൃത്യം 7.30 നു (ഇന്ത്യൻ സമയം 9 PM ) ബസേലിയോസ് ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം ഡൽഹി ഗുഡ്ഗാവ് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ്‌ പിതാവ് നിർവഹിക്കും. ബഹുമാനപ്പെട്ട എബ്രഹാം തൈപ്പറമ്പിൽ അച്ചൻ അദ്ധ്യക്ഷത വഹിക്കും, തുടർന്ന് അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തിലെ പ്രിയപ്പെട്ടവർ […]

Share News
Read More

സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളൊന്നാകെ സ്ഥിരനിക്ഷേപമായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ സമുദായം നേടിയെടുക്കുന്നതും പൊതുസമൂഹം […]

Share News
Read More

വാട്സപ്പിൽ പുതിയ ഒരു ഓപ്‌ഷൻ വന്നിട്ടുണ്ട്.

Share News

ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പിൽ ‘disappiearing on’ ചെയ്തു വെച്ചാൽ എല്ലാവരുടെയും ഫോണിൽ നിന്നും ഗ്രൂപ്പിൽ വരുന്ന മെസേജുകൾ 7 ദിവസം കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഡിലീറ്റ് ആകും. ഇത് ഫോൺ ഹാങ്ങാകാതിരിക്കാൻ സഹായിക്കും._ഗ്രൂപ്പിൽ ഈ ഓപ്ഷൻ Active ആക്കുക,

Share News
Read More

മദ്യാസക്തി രോഗത്തിൽ നിന്നു മുക്തി നേടുകയും അത്തരം അനേകായിരം രോഗികൾക്കു സൗഖ്യവും പുതുജീവിതവും സമ്മാനിക്കുകയും ചെയ്തു.

Share News
Share News
Read More

നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റ്: ത​മി​ഴ്നാ​ട്ടി​ലെ 13 ജി​ല്ല​ക​ളി​ൽ പൊ​തു അവധി, പൊതുഗതാഗതം റദ്ദാക്കി

Share News

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു. തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനഫലമായി ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. ജാഗ്രത കണക്കിലെടുത്ത് നാളെയും സംസ്ഥാനത്തെ 13 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചെന്നൈ നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലാണ്. ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകള്‍ നാളെ […]

Share News
Read More

പാലായുടെ പത്മശ്രീ

Share News

ശ്രീ മാത്യൂ. എം. കുഴിവേലി. പാലായുടെ ആദ്ധ്യാത്മിക – രാഷ്ട്രീയ- കാർഷിക- വാണിജ്യ പാരമ്പര്യങ്ങളേക്കാൾ ഒട്ടും തന്നെ പിന്നിലല്ലോ ഈ പ്രദേശത്തിൻ്റെ സാഹിത്യ- സാംസ്ക്കാരിക പൈതൃകവും. മലയാള സാഹിത്യത്തിൽ വഞ്ചിപ്പാട്ടുണ്ടാക്കിയതു രാമപുരത്തു വാര്യരാണെങ്കിൽ മലയാളത്തിലെ ആദ്യത്തെസഞ്ചാര സാഹിത്യ ഗ്രന്ഥം –വർത്തമാനപ്പൂസ്തകം– രചിച്ചതു പാറേമ്മാക്കലച്ചനാണല്ലോ. അദ്ദേഹംസുറിയാനി സഭയുടെ ഗോവർണദോറുമായിരുന്നു. പിൽക്കാലത്തു മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയും മഹാകവി പാലാ നാരായ ണൻ നായരും മഹാകവി പ്രവിത്താനം പി.എം.ദേവസ്യയും ലളിതാംബികാ അന്തർജനവും കവിയത്രി സിസ്റ്റർ മേരി ബനീഞ്ഞയും മലയാളസാഹിത്യ പന്തലിലെ […]

Share News
Read More

ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും പേഴ്സണൽ സെക്രട്ടറി കൂടിയായിരുന്ന പൗളോ ഗബ്രിയേൽ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞു

Share News

2012 വരെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും പേഴ്സണൽ സെക്രട്ടറി കൂടിയായിരുന്ന പൗളോ ഗബ്രിയേൽ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞു. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ താമസസ്ഥലത്തെ സഹായിയായി 2012 വരെ വത്തിലീക്സ് ഉണ്ടാകുന്നത് വരെ സേവനം ചെയ്ത വ്യക്തിയാണ് പൗളോ. ഇപ്പോഴത്തെ അമേരിക്കയിലെ ന്യുൻഷിയോയായ ആർച്ച്ബിഷപ് കാർലോ വിഗാനോ 2012 ൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ബെനഡിക്റ്റ് പാപ്പാക്ക് അയച്ച കത്തുകളും വത്തിക്കാൻ ബാങ്കിൻ്റെ ചില പ്രധാന രേഖകളും ഒരു ഇറ്റാലിയൻ മാധ്യമ […]

Share News
Read More