കാഴ്ചയുള്ള അന്ധൻ

Share News

ഏതാനും നാളുകൾക്കു മുമ്പ് കണ്ടഒരു പത്രവാർത്ത:”മൊബൈൽ ഫോൺ വിളിച്ചുകൊണ്ടിരിക്കെ ടെറസിനു മുകളിൽ നിന്ന് വീണ് മരിച്ചു.” കൂടാതെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ച് മരിച്ച വ്യക്തിയും ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ച വ്യക്തിയും, മൊബൈൽഫോൺ ഉപയോഗിക്കുന്നതിനിടയിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയുമുണ്ട് ഇതുപോലുള്ള ഒരുപാടനുഭവങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പുറം കാഴ്ചകൾക്ക് മുഖം കൊടുക്കാതെ ഫോണിൽ നോക്കിയിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലെ? മൊബൈൽ ഫോണിൻ്റെ ആകർഷണത്തിൽ എത്രയെത്ര യുവജനങ്ങളാണ് ജന്മം നൽകിയ മാതാപിതാക്കളേയും വീടിനേയും ഉപേക്ഷിച്ച് കടന്നുപോയത്? ചില കുടുംബ […]

Share News
Read More

ജ്ഞാനസ്നാനമാണ് ക്രിസ്തീയജീവിതത്തിന്‍റെ മുഴുവന്‍ അടിസ്ഥാനം. ഇതു ഈ ആഗമന കാലത്തു മനസ്സില്‍ സൂക്ഷിക്കാം.

Share News

പുൽക്കൂട്ടിലേക്ക്…..25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 4, നാലാം ദിനം കര്‍ത്താവിന്റെ ആത്‌മാവ് വചനം കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌.ഏശയ്യാ 11 : 2 വിചിന്തനം നൂറ്റാണ്ടുകൾക്കു മുമ്പ് ഏശയ്യാ പ്രവചചിച്ച ദൈവാത്മാവിൻ്റെ ആഗമനത്തിനു ഈശോയുടെ മാമ്മോദീസായുടെ സമയത്ത് സ്നാപക യോഹന്നാൻ സാക്ഷ്യം വഹിച്ചു. വിശുദ്ധ കൂദാശകളിലൂടെ നമ്മളിൽ സംലഭ്യനാകുന്നത് ഈ ആത്മാവു തന്നെയാണ്. ആഗമനകാലത്തെ ഇരുപത്തഞ്ചു ദിനങ്ങള്‍ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് പരിചിന്തനം […]

Share News
Read More

ഗിയറും ക്ലച്ചും ബ്രേക്കും കൈ കൊണ്ടു നിയന്ത്രിക്കാവുന്ന കാറിൽ ഇവർ സഞ്ചാരം തുടരുന്നു.

Share News

റോഡപകടത്തെ തുടർന്ന് 22 മത്തെ വയസിൽ വീൽചെയറിൽ ജീവിതം തുടങ്ങിയ ആളാണ്‌ ഉണ്ണി മാക്സ്. തളരാത്ത ആത്മവിശ്വാസവുമായി ചക്രകസേരയിൽ ഇരുന്നു കമ്പ്യൂട്ടറിൽ ഡിസൈനുകൾ തയാറാക്കി ജീവിതത്തിനു പുതിയ താളം കണ്ടെത്തി തുടങ്ങി. ഇതിനിടയിൽ യാഹൂ മെസെഞ്ചറിൽ പരിചയപ്പെട്ട എഴുത്തുകാരി ശ്രീപാർവതി ഉണ്ണിയുടെ ജീവിതസഖിയായി. ഗിയറും ക്ലച്ചും ബ്രേക്കും കൈ കൊണ്ടു നിയന്ത്രിക്കാവുന്ന കാറിൽ ഇവർ സഞ്ചാരം തുടരുന്നു. വീൽച്ചെയറിൽ ജീവിക്കുന്നവരുടെ ഓൺലൈൻ കൂട്ടായ്മ തണൽ എന്ന ഒത്തുചേരലിനും ഉണ്ണി മുൻകൈയെടുത്തു.തണൽ- ഫ്രീഡം ഓഫ് വീൽസ്’ എന്ന പേരിൽ […]

Share News
Read More

പ്രശസ്തമായ 100 പുൽകൂടുകളുടെ പ്രദർശനം കോവിഡ് പ്രോട്ടോകോൾ കാരണം ഈ വർഷം സാൻ പിയത്രോ ചത്വരത്തിൽ വച്ച് നടത്തും.

Share News

ക്രിസ്തുമസിന് അനുബന്ധിച്ച് വത്തിക്കാനിൽ നടത്താറുള്ള പ്രശസ്തമായ 100 പുൽകൂടുകളുടെ പ്രദർശനം കോവിഡ് പ്രോട്ടോകോൾ കാരണം ഈ വർഷം സാൻ പിയത്രോ ചത്വരത്തിൽ വച്ച് നടത്തും. ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും, പല സാംസ്കാരിക വിഭാഗങ്ങളിൽ നിന്നും വത്തിക്കാന് ഓരോ വർഷവും സമ്മാനിക്കുന്ന 100 പുൽകൂടുകൾ ഇത്തവണ വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൻ്റെ ചുറ്റിലും ഉള്ള തൂണുകളുടെ ഇടയിൽവച്ച് പ്രദർശനം നടത്താനാണ് ഈ വർഷം തിരുമാനം എടുത്തിരിക്കുന്നത്. മരം, പേപ്പർ, തുണി, കളിമണ്ണ്, ധാന്യ മണികൾ, മണൽ എന്നിവ […]

Share News
Read More

..this is a proud moment for me

Share News

I’m happy to say that this is a proud moment for me. In this October I got an official selection for the world record event (illustration category) organized by Chhapai and International Art & Imagination Forum. Finally I got the certificate from the WORLD BOOK OF RECORDS, UNITED KINGDOM Thank you Chhapai and IAIF for […]

Share News
Read More

സമൂഹത്തിന്റ്റെ ഭാഗമായി ജീവിക്കാം ! – 04 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ റബര്‍ബോര്‍ഡ് തയ്യാറാകണം: ഇന്‍ഫാം

Share News

കൊച്ചി: അപ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ വിഢികളാക്കുന്ന സ്ഥിരം പല്ലവി അവസാനിപ്പിച്ച് രാജ്യാന്തര വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാന്‍ റബര്‍ ബോര്‍ഡ് തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഒരു കിലോഗ്രാം റബറിന്റെ രാജ്യാന്തര വിപണിവില 187 രൂപയുണ്ടായിരിക്കുമ്പോള്‍ ആഭ്യന്തരവിപണിയിലെ റബര്‍ബോര്‍ഡ് വില 163 രൂപയും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 159 രൂപയുമാണ്. രാജ്യാന്തരവില കര്‍ഷകന് ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നിരിക്കെ, റബര്‍ ബോര്‍ഡ് വ്യവസായികളുമായി ചേര്‍ന്ന് വിപണി അട്ടിമറിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം. മാധ്യമങ്ങളിലൂടെ […]

Share News
Read More