ചൊവ്വാഴ്ച 15,567 പേർക്ക് കോവിഡ്; 20,019 പേർ രോഗമുക്തി നേടി

Share News

June 8, 2021കേരളത്തിൽ ചൊവ്വാഴ്ച 15,567 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂർ 1213, ആലപ്പുഴ 1197, കണ്ണൂർ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസർഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]

Share News
Read More

കെ. സുധാകരൻ കെപിസിസി അധ്യക്ഷൻ|പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വം ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Share News

ന്യൂഡല്‍ഹി: കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി കെ സുധാകരനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകും. പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വം ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ നേ​താ​ക്ക​ളെ​യും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്കും ത​ന്േ‍​റ​ത്. സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ല്ലാ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം.എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ […]

Share News
Read More

ചില ക്ലബ്ഹൗസ് വിചാരങ്ങള്‍

Share News

ഓഡിയോ ബേസ്ഡ് ആയ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ഹൗസ്. വാതോരാതെ സംസാരിക്കാന്‍ താല്‍പര്യമുള്ള മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഈ പുത്തന്‍ ആപ്പിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 2021 മെയ് 21ന് ക്ലബ്ഹൗസിന്റെ ആന്‍ഡ്രോയിഡ് പതിപ്പെത്തിയതോടെയാണ് ആപ്പ് ജനപ്രിയമായത്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ലോക്ക്ഡൗണ്‍ ഉല്‍പന്നമാണ്. 2020 മാര്‍ച്ചില്‍ അമേരിക്കയില്‍ ആല്‍ഫ എക്സ്സ്പ്ലൊറേഷന്‍ കമ്പനിയാണ് ക്ലബ്ഹൗസ് അവതരിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ മുമ്പുള്ള കണക്കനുസരിച്ച് 10 മില്യണിലധികം ഉപഭോക്താക്കളുള്ള ഈ ആപ്പ് കഴിഞ്ഞ ഒരാഴ്ചയിലധികമായി മലയാളികളുടെ ഇടയില്‍ ട്രെന്റിങ്ങ് […]

Share News
Read More

സംസ്ഥാനത്ത്‌ ലോക്‌ ഡൗൺ ജൂൺ 16 വരെ നീട്ടി

Share News

* 12, 13 തിയതികളിൽ സമ്പൂർണ ലോക്‌ ഡൗൺ കോവിഡ്‌ വ്യാപന തോത്‌ പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത്  നിലവിലെ ലോക്‌ ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടും. 12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്‌ ഡൗൺ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാനുമതി […]

Share News
Read More

കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ പ്രതിപക്ഷം: രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് കൈമാറി വിഡി സതീശൻ

Share News

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരായി രാഷ്ട്രപതിക്കുള്ള നിവേദനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്ഭവനിലെത്തി കേരളാ ഗവർണർ ശ്രീ. ആരീഫ് മുഹമ്മദ് ഖാന് കൈ മാറി. പ്രതിദിനം ഒരു കോടി വാക്സിനേഷനും സാർവത്രിക സജന്യ വാക്സിനേഷനും ഉറപ്പാക്കാൻ മോഡി സർക്കാരിനെ നിർദ്ദേശിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യാ ഗവൺമെന്റിന്റെ കണക്കനുസരിച്ച് 2021 മെയ് 31 വരെ 21.31 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. എന്നാൽ, 4.45 കോടി ഇന്ത്യക്കാർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്.ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ 3.17% […]

Share News
Read More

രാജ്യം ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ കോ​വി​ഡി​നെ നേ​രി​ട്ടു: സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടിയെന്ന് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം അഞ്ചുകിലോ വീതം സൗജന്യമായി ധാന്യം നല്‍കുന്നതാണ് പദ്ധതി. 80 കോടി കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി ദീപാവലി വരെ നീ്ട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി […]

Share News
Read More

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലെ പ്രധാന സന്ദേശങ്ങൾ

Share News

🔶ഇനി മുതൽ വാക്സിനേഷൻ കേന്ദ്ര നിയന്ത്രണത്തിൽ… 🔶23 കോടി വാക്സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്തു… 🔶എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്സിൻ… 🔶ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ… 🔶എല്ലാ വാക്സിനുകളും 25% സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് തുടരും… 🔶സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷന് വിലയേക്കാൾ പരമാവധി 150 രൂപ ഈടാക്കാം… 🔶കുട്ടികൾക്കുള്ള വാക്‌സിനായി പരീക്ഷണങ്ങൾ നടക്കുന്നു… 🔶വാക്സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിക്കും… 🔶രാജ്യത്തെ ഏഴ് കമ്പനികൾ വ്യത്യസ്ത വാക്സിനുകൾ നിർമ്മിക്കുന്നു, […]

Share News
Read More

Lions Conquering Covid – Lions Club of Cochin South gifting Food Kits, Oximeter & Face Shield to Asha Workers.

Share News

Lions Conquering Covid – Lions Club of Cochin South gifting Food Kits, Oximeter & Face Shield to Asha Workers. Sri. Hibi Eden MP distributed the Kits to Asha Workers today. Supporting the MP’s Oximeter Challenge, Rev. Fr. Thomas Puthussery CMI – Director of Chavara Cultural Centre, handed over the Oximeter Kits to Hibi Eden MP […]

Share News
Read More

തിങ്കളാഴ്ച 9313 പേര്‍ക്ക് കോവിഡ്; 21,921 പേര്‍ രോഗമുക്തി നേടി

Share News

June 7, 2021 ചികിത്സയിലുള്ളവര്‍ 1,47,830 ആകെ രോഗമുക്തി നേടിയവര്‍ 24,83,992 കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 […]

Share News
Read More

എന്താണ് ക്ലബ് ഹൗസ്?

Share News

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ട്രെൻഡിങ്ങിൽ ഉള്ള ഒരു ആപ്പ് ആണ് ക്ലബ് ഹൗസ്ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ ഈ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.കഴിഞ്ഞകുറച്ചു ദിവസ്സങ്ങളായി മലയാളികൾ ഏറെ ചർച്ചചെയ്യുന്ന ഒരു ആപ്ലികേഷൻ ആണ് ക്ലബ് ഹൗസ് എന്ന ആപ്ലിക്കേഷനുകൾ .ഈ ആപ്പ്ലികേഷനുകൾ 2020 ൽ ആയിരുന്നു പുറത്തിറക്കിയിരുന്നത് . രോഹൻ സേത്ത് എന്ന അമേരിക്കയിലെ ഇന്ത്യൻ വംശജനും ഭാര്യ ജെന്നിഫറും ചേര്‍ന്ന് വൈകല്യമുള്ള, സംസാരിക്കാനാകാത്ത മകൾക്ക് വേണ്ടി ലിഡിയ ആക്സിലേറ്റർ എന്നപേരിൽ ഒരു ഉദ്യമം ആരംഭിച്ചു. നാളെ […]

Share News
Read More