പരിസ്ഥിതി സംരക്ഷണം മനുഷ്യ സുസ്ഥിതിയ്ക്ക് അനിവാര്യം.

Share News

നാം നടുന്ന ഓരോ വൃക്ഷത്തൈയും നമുക്കു പിറക്കുന്ന ഓരോ കുഞ്ഞിനും തണലും ഫലവും നല്കും.

Share News
Read More

ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന ആയുഷ് വകുപ്പും കൈകോര്‍ക്കുകയാണ്.

Share News

ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന ആയുഷ് വകുപ്പും കൈകോര്‍ക്കുകയാണ്. ഔഷധ സസ്യങ്ങളുടെ പ്രചരണത്തിനായാണ് ആയുഷ് വകുപ്പ് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളില്‍ ഔഷധോദ്യാനം ഒരുക്കുന്ന ‘ആരാമം ആരോഗ്യം’ പദ്ധതിയുടെ ഉദ്ഘാടനവും ഔഷധിയുടെ നേതൃത്വത്തില്‍ 2 ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണോദ്ഘാടനവുമാണ് നടക്കുന്നത്. പൊതുജനങ്ങളില്‍ ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കുകയും അവ സ്വന്തം വീടുകളില്‍ നട്ടുവളര്‍ത്തി രോഗാവസ്ഥകളിലും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.| 24,003 പേര്‍ രോഗമുക്തി നേടി.

Share News

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

ഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്.

Share News

ഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. നമ്മൾ ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി നശിപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നമ്മളെ കോവിഡിൽ നിന്നും സംരക്ഷിക്കുന്ന മാസ്‌കിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്.

Share News
Read More

നമ്മുടെ കൂടി സ്നേഹം ഇൻവെസ്റ്റ് ചെയ്യുമ്പോഴാണ് പ്രകൃതി ഉണ്ടാകുന്നത്.

Share News

താവു – കാവ്ഒന്നു കാണാനുള്ള ഭാഗ്യം ലഭിക്കുന്നത് ഏപ്രിൽ 10നാണ്. ഇലക്ഷൻ തിരക്കുകൾ ഒക്കെ കഴിഞ്ഞ്.ഞാനും ജയിംസ് അഗസ്റ്റിനും ജിപ്സനും ജോയിസിയും മരിയയും ജിഷയും എന്റെ കുടുംബവും ചേർന്നാണ് പൊന്നാരിമംഗലത്തെ താവു – കാവിലേക്ക് പോയത്. നാൽപതു വർഷങ്ങൾക്കുശേഷം പൊന്നാരിമംഗലം മുളവുകാട് പ്രദേശങ്ങൾ എങ്ങിനെയായിരിക്കും?കൊച്ചി നഗരത്തിന്റെ വളർച്ചയിൽ പങ്കുചേർന്ന് വീർപ്പുമുട്ടുന്ന ഒരു പ്രദേശതന്നെയാകും അത്. നേരെ പറഞ്ഞാൽ മുളവുകാട് ഗ്രാമം നഗരത്തിൽ ലയിക്കും. ഒന്ന് ഉറപ്പാണ്. പൊന്നാരിമംഗലം എങ്ങിനെ മാറിയാലും അവിടെ 40 സെന്റ് സ്ഥലത്ത് ഒരു […]

Share News
Read More

ഇന്ന് പരിസ്ഥിതി ദിനം.അറിയുക, വിസ്‌മൃതിയിലായിക്കൊണ്ടിരിക്കുന്ന എരുമേലിയിലെ രഹസ്യ തപോവനത്തെ..

Share News

എരുമേലിക്കടുത്ത് വിഴിക്കത്തോട് മണിമലയാറിൻറ്റെ തീരത്താണ് രണ്ടര ഏക്കറിലെ ഔഷധ തപോവനം. അധികമാർക്കുമറിയില്ല ഈ സ്വകാര്യ വനത്തെ. ഏതാനും വർഷം മുമ്പ് വരെ ഗവേഷക വിദ്യാർത്ഥികൾ പഠനത്തിനായി ഇവിടെ എത്തുമായിരുന്നു. അപൂർവ ഔഷധ സസ്യങ്ങളാൽ സമ്പന്നമായിരുന്നു ഈ സ്വകാര്യ വനം. ഇപ്പോൾ പരിചരണം നിലച്ചതോടെ പലതും നാമാവശേഷമായിക്കൊണ്ടിരിക്കുന്നു വാസനദ്രവ്യമായ അത്തറ് ലഭിക്കുന്ന ഔദ് മരങ്ങളും പരിമളം പടർത്തുന്ന അഖിലും രുദ്രാക്ഷക്കായകൾ നിറഞ്ഞ രുദ്രാക്ഷ മരങ്ങളും ആവോളം ശുദ്ധ വായു സമ്മാനിക്കുന്ന വിവിധ തരം ആൽ മരങ്ങളും ഒരിക്കലും ചിതലെടുക്കാത്ത […]

Share News
Read More

കോട്ടയം ജില്ലയിലെ പോത്തിറച്ചി സ്വര്‍ണം പൂശിയതാണോ?

Share News

ഈ ഒരു തലക്കെട്ടിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട കെ വി ജോർജ് എന്നയാളുടെ പരാതി ഫേസ്ബുക്ക് ഗ്രൂപ്പുകളിലേക്ക് കൂടി വ്യാപിച്ചതോടെ ചൂടേറിയ ചർച്ചകളിലൂടെ ഉയർന്നിരിക്കുകയാണ് ബീഫ് വിലയിലെ വിവാദം… ബീഫ് കഴിക്കാന്‍ ഇഷ്ടമുള്ളവർ ധാരാളമാണ്. അതുകൊണ്ട് തന്നെ വില കൂടിയതിന്റെ പേരിലുള്ള പരാതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇറച്ചി വില്പനക്കാരിലും ജോർജിന്റെ പരാതി നന്നായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. താമസിയാതെ ജില്ലാ ഭരണകൂടം ഇടപെടുമെന്ന് ഉറപ്പായിട്ടുമുണ്ട്. വില കുറയ്ക്കേണ്ടി വരുമെന്ന സൂചന ഇതോടെ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ […]

Share News
Read More