വൈദ്യുതി സുരക്ഷാഗാനം

Share News

ലോഹത്തോട്ടികൾ,അലുമിനിയം ഏണികൾ ഉപയോഗിക്കുന്നത്‌ മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.മരങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ പറിക്കുമ്പോള്‍ ഇരുമ്പ്, അലൂമിനിയം തുടങ്ങിയവ കൊണ്ടുള്ള ലോഹത്തോട്ടികള്‍ ഒരു കാരണവശാലും വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഉയര്‍ത്തരുത്.അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കുക.വൈദ്യുതി കമ്പികള്‍ പൊട്ടി വീണതായി ശ്രദ്ധയില്‍ പെട്ടാല്‍ KSEB അധികൃതരെ വിവരം അറിയിക്കുകയോ അല്ലെങ്കില്‍ 1912 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Share News
Read More

വെള്ളിയാഴ്ച 16,229 പേര്‍ക്ക് കോവിഡ്; 25,860 പേര്‍ രോഗമുക്തി നേടി

Share News

une 4, 2021 ചികിത്സയിലുള്ളവര്‍ 1,74,526 ആകെ രോഗമുക്തി നേടിയവര്‍ 24,16,639 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ വെള്ളിയാഴ്ച 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

അപകീർത്തികരമായ പരാമർശം: നിയമ നടപടിയുമായി ഡോ.കെ.എസ് രാധാകൃഷണൻ

Share News

തിരുവനന്തപുരം: തന്നെ വ്യക്തിപരമായും ബി.ജെ.പി പാർട്ടിയെയും അപമാനിക്കാൻ ശ്രമിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ എസ് രാധാകൃഷണൻ. ‘അഭിലാഷ് പി.കെ മാർക്സിസ്റ്റ്’ എന്ന വ്യാജ ഐഡിക്കെതിരെയാണ് പരാതി നൽകിയിട്ടുളളത്. തന്നെയും ബി.ജെ.പിയെയും അപമാനിക്കാനുള്ള വ്യാജ വാർത്ത എന്ന നിലയിലാണ് പരാതിപ്പെട്ടിട്ടുള്ളത്. കൊച്ചി പോലീസ് കമ്മിഷണർ , ഡി.ജി.പി എന്നിവർക്ക് ഇമെയിൽ വഴിയാണ് ഡോ.കെ.എസ് രാധാകൃഷണൻ പരാതി നൽകിയത് . എന്നെ വ്യക്തിപരമായും പാർട്ടിയെ ഒട്ടാകെയും അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജ ഫെയ്സ്ബുക്ക് […]

Share News
Read More

ജൂൺ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ: മുഖ്യമന്ത്രി

Share News

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ […]

Share News
Read More

നിയമസഭയിലെ എന്റെ ആദ്യ ശബ്ദം ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉയർത്തി പിടിക്കുന്നതിനു വേണ്ടി ആയതിൽ അതിയായ സന്തോഷമുണ്ട്.

Share News

പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി ബഹുമാന്യയായ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ല് യഥാർത്ഥത്തിൽ ഭരണഘടനാ വിരുദ്ധമാണ്. കാരണം 2020-ൽ കേന്ദ്ര സർക്കാർ “The Epidemic Disease Act 1897” എന്ന നിയമം 22-04-2020 മുതൽ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയ സാഹചര്യത്തിൽ മേൽ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തിൽ ഉക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ അതേ വിഷയത്തിൽ വ്യത്യസ്തമായ രീതിയിൽ സംസ്ഥാനം […]

Share News
Read More

കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം

Share News

കേരളത്തിന്റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെ എസ് ആർ ടി സി (K S R T C) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ..കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും, എംബ്ലവും, ആനവണ്ടി എന്ന പേരും, കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്, ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

Share News
Read More

അവരുടെ കഞ്ഞി കുടി മുട്ടിക്കാനുള്ള ഈ ഹീന ശ്രമത്തിന് ജോസ് കെ മാണി കൂട്ടുനിൽക്കില്ലന്ന് പ്രത്യാശിക്കാം.

Share News

ഞാൻ ഇതുവരെ വിചാരിച്ചിരുന്നതു പ്രകാരം ഈ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള പ്രായയോഗ്യത അത് തൊണ്ണൂറ് വയസ്സ് പിന്നിട്ടവർക്കാണെന്നുള്ളതായിരുന്നു.ഇതിപ്പോൾ , ചുള്ളരിൽ ചുള്ളനായ സുന്ദര കുട്ടപ്പൻ ജോസ് .കെ.മാണി ആ സ്ഥാനത്തേക്ക് വന്നേക്കുമെന്ന വാർത്തയറിഞ്ഞപ്പോൾ ,സാറേ…. കോരിത്തരിച്ചു പോയി.ഇനി അതിന് വല്ല വിഘ്നവും സംഭവിച്ചാൽ കാർഷിക കമ്മീഷൻ പദവി ജോസ്മോനുവേണ്ടി സൃഷ്ടിക്കും. അല്ല പിന്നെ … . മുന്നണി രാഷ്ട്രീയത്തിൽ നന്ദികേടിന്റെ കാലം ഇതോടെ അവസാനിച്ചു. അതു പോട്ടെ….ജോസ് മോൻ ത്യജിച്ച രാജ്യസഭാ സീറ്റ്ഇതിന് പകരം ലഭിക്കുമെങ്കിൽ […]

Share News
Read More

ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കി. നോക്കുമ്പോൾസതീശനെ എടുത്തോണ്ട് ഭാര്യ പോകുന്നു.

Share News

രാത്രി കറൻറ് പോയി. ഇന്നലെ മഴ പെയ്യാത്തതിനാൽ നല്ല ചൂടുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ മകൾ അവളുടെ അമ്മയെ വിളിക്കുന്നതു കേട്ടു. മകൾ: “അമ്മാ, സതീശനെവിടെയാ?”ഞാൻ ഞെട്ടി. കറൻ്റ് പോയതിന് ലവൾ സ്ഥലം എംഎൽഎയായ, പ്രതിപക്ഷ നേതാവിനെയാണോ വിളിച്ച് പരാതിപ്പെടാൻ പോകുന്നത്? ഭാര്യയുടെ മറുപടി: “സതീശൻ താഴെ വല്ലതും കാണും “ എന്താണ് സംഭവമെന്നറിയാതെ ഞാൻ അന്ധാളിപ്പിലായി. മകൾ: “സതീശനെ അമ്മ എവിടെയെങ്കിലും കൊണ്ടിടും. ആവശ്യ സമയത്ത് നോക്കിയാൽ കാണില്ല “ആകാംഷ മൂത്ത് ഞാൻ മുറിയിൽ നിന്നും […]

Share News
Read More

സേവ് കുട്ടനാടന് ഐക്യദാർഢ്യം.

Share News

സേവ് കുട്ടനാടന് ഐക്യദാർഢ്യം. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുന്ന കേരളമെന്ന സംസ്ഥാനത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നകുട്ടനാടിന്റെ സംരക്ഷണത്തിനായി കേരളത്തിലെഎല്ലാ രാഷ്ട്രീയ പാർട്ടികളും ജാതിമത വ്യത്യാസമില്ലാതെ നിലകൊള്ളണം. കുട്ടനാടിനെ സംരക്ഷിക്കണം.

Share News
Read More

എന്താണ് മെമ്മറി… | എങ്ങനെ മെച്ചപ്പെടുത്താം ..

Share News

– എന്താണ് മെമ്മറി – വിവരങ്ങൾ നേടുന്നതിനും സംഭരിക്കുന്നതിനും നിലനിർത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന പ്രക്രിയകളെ മെമ്മറി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നു. മെമ്മറിയിൽ മൂന്ന് പ്രധാന പ്രക്രിയകൾ ഉൾപ്പെടുന്നു: എൻകോഡിംഗ്, സംഭരണം, വീണ്ടെടുക്കൽ. നമ്മൾ പഠിച്ച അല്ലെങ്കിൽ‌ അനുഭവിച്ച വിവരങ്ങൾ‌ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള കഴിവ് ഹ്യൂമൻ‌ മെമ്മറിയിൽ‌ അടങ്ങിയിരിക്കുന്നു.നമ്മൾ ആരാണെന്ന് ഓർത്തെടുക്കാൻ മെമ്മറി സഹായിക്കുന്നു. ബാല്യകാല സംഭവങ്ങളെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നത് മുതൽ നമ്മൾ എവിടെയാണ് താക്കോൽ ഉപേക്ഷിച്ചതെന്ന് ഓർമ്മിക്കുന്നത് വരെ, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും […]

Share News
Read More