“എൻ്റെ കുഞ്ഞൻ ഭർത്താവാണ് ലോകത്തിലെ ഏറ്റവും കരുത്തനായ പുരുഷൻ”

Share News

2008 ലും 2012 ലും പഞ്ചഗുസ്തിയിൽ ലോകചാമ്പ്യനായ കോട്ടയം സ്വദേശി ജോബി മാത്യുവിനെക്കുറിച്ച് 31 ആം വയസ്സിൽ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ഭാര്യ മേഘയുടെ വാക്കുകൾ . കുറവുകൾ ഉള്ളവരെയും അംഗ പരിമിതരെയും അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ കണ്ടെത്തി നശിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് വാദിക്കുന്നവരുടെ ശബ്ദം ഭയാനകമായ വിധത്തിൽ ശക്തിപ്പെട്ടു വരുമ്പോൾ 65% അംഗപരിമിതനായ ജോബിയുടെ വിജയ ഗാഥ പ്രാധാന്യമർഹിക്കുന്നുണ്ട് . എണ്ണിപ്പറഞ്ഞാല്‍ ഒടുങ്ങില്ല, നാല്‍പത്തഞ്ചുകാരനായ ജോബി മാത്യുവിന്‍റെ നേട്ടങ്ങൾ . 2013 ലോക […]

Share News
Read More

വിഷമില്ലാത്ത ഭക്ഷണമാണ് ആരോഗ്യത്തിൻ്റെ ഉറവിടമെന്ന് ഉറക്കെ പറഞ്ഞിരുന്നു….

Share News

ചേർത്തല: പ്രകൃതിചികിത്സകൻ തണ്ണീർമുക്കം പഞ്ചായത്ത് 19-ാം വാർഡിൽ മരുത്തോർവട്ടം ബിന്ദുനിവാസിൽ മോഹനൻ വൈദ്യർ(65) തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാവിലെമുതൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 20 വർഷമായി ചേർത്തലയിലായിരുന്നു താമസം. അദ്ഭുതചികിത്സകൾ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരിൽ ഒട്ടേറെത്തവണ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നരവയസ്സുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയചികിത്സനൽകി മരണത്തിനിടയാക്കി എന്ന […]

Share News
Read More

കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനം: മുഖ്യമന്ത്രി

Share News

June 19, 2021 *വായനാപക്ഷാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോവിഡ് കാലത്ത് കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഇത് ഉപകരിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വിഭാഗമാണ് കുട്ടികൾ. മാനസികവും ശാരീരികവുമായി അവർ ധാരാളം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം […]

Share News
Read More

മനസ്സുകളിൽ നന്മ വറ്റാതിരിക്കട്ടെ.ഒറ്റക്കെട്ടായി നമ്മൾ അതിജീവിക്കും ഏത് പ്രതിസന്ധിയേയും!

Share News

ഫയലിനുമപ്പുറം ജീവിതം കാണുന്നവർ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് സമീപം വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തിൽ പ്രായമുള്ള അമ്മയും മകളും മരുമകനും മൂന്നു മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്ന കുടുംബം ടാർപ്പോളിൻ ഷെഡിൽ താമസിക്കുന്ന വിവരം ജില്ലാ ലേബർ ഓഫീസറാണ് എന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ആലുവ അസി.ലേബർ ഓഫീസർ ഇ.ജി. രാഖിയും ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസും സ്ഥലത്തെത്തി കുടുംബത്തിനാവശ്യമായ ഭക്ഷ്യ കിറ്റുകൾ കൈമാറി. ഈ […]

Share News
Read More

എയർപോർട്ട് മാനേജിങ്ങ് ഡയറക്ടർ ആയി കഴിഞ്ഞ ദിവസം വിരമിച്ച ശ്രീ വി ജെ കുര്യൻ. |അദ്ദേഹത്തിൻ്റെ അറിവ് നവ കേരള നിർമ്മിതിക്ക് അടുത്ത തലമുറക്ക് വേണം. |

Share News

കാണുന്നതിലും വലുതായ ഒരാൾ.. U N എന്നിലെ ജീവിതത്തിലെ ഏറ്റവും വലിയെ നേട്ടങ്ങളിൽ ഒന്ന് ലോകത്തെ അനവധി രാജ്യങ്ങളിൽ നിന്നുള്ള അനവധി മികവാർന്ന വ്യക്തിത്വങ്ങളെ അറിയാനും പരിചയപ്പെടാനും സാധിക്കുന്നു എന്നതാണ്. ഇത്തരത്തിൽ പരിചയപ്പെടുന്നവരിൽ ഞാൻ ബഹുമാനിക്കുകയും വീണ്ടും ഓർത്തിരിക്കുകയും ചെയ്യുന്നത് രണ്ടു തരം ആളുകളെ ആണ്. ഒന്ന് ആശയങ്ങൾ കൊണ്ട് നമ്മളെ അതിശയിപ്പിക്കുന്നവർ. ഇവർ ഏത് രംഗത്ത് നിന്നുമാകാം. രാഷ്ട്രീയം ആകാം, ഗവേഷണം ആകാം, സിനിമ ആകാം, സംഗീതം ആകാം. രാജ്യതലവൻ തൊട്ട് സ്പോർട്സ് താരം വരെ […]

Share News
Read More

ചങ്ങനാശ്ശേരി സെന്റ് ബർക്കുമൻസ് കോളേജ് നൂറാം ജന്മ വാർഷികം ആഘോഷിക്കുന്നു.

Share News

നാടിന്റെ തിലകക്കുറിയാണ് SB കോളേജ്. എത്രയോ മഹാരഥൻമാരായ വ്യക്തികളെ വാർത്തെടുത്ത പ്രൗഢ ഗംഭീരമായ കലാലയം !!! പ്രീഡിഗ്രി മുതൽ എം.എ (ഇക്കണോമിക്സ്‌ ) വരെ 7 വർഷക്കാലം പഠിച്ച കലാലയം. അദ്ധ്യാപകരോടും അനദ്ധ്യാപകരോടും സഹപാഠികളാടും ഒരു പാട് ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം തന്ന കലാലയം. ഏറ്റവും മികച്ച രീതിയിൽ തന്നെ സർവ്വകലാശാലാ പരീക്ഷകൾ പാസ്സാകാൻ അവസരമൊരുക്കിയ കലാലയമാണെനിക്ക് എസ്.ബി. അതോടൊപ്പം രാഷ്ട്രീയ പഠനത്തിന്റെ കേളികൊട്ട് ഹൃദയത്തിൽ കൂടുതൽ പതിപ്പിക്കുന്നതിനും അവസരം തന്ന കലാലയം തന്നെ. അന്നത്തെ പ്രിൻസിപ്പാൾ […]

Share News
Read More

വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും.

Share News

ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു . തീയതിയും ബാച്ച് നമ്പരും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു| 13,145 പേര്‍ രോഗമുക്തി നേടി

Share News

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

Share News
Read More