ആനക്കാംപൊയിൽ സ്കൂളിലെ സഹപാഠിക്കൊരു വീടൊരുക്കാൻ കൂട്ടുകാരും മണ്ണിലിറങ്ങി.

Share News

 തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിന്റെ സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം നിർമിക്കുന്ന വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ സഹപാഠികളായ ഏഴാം ക്ലാസ് വിദ്യാർഥികൾ ക്ലാസ് ടീച്ചർ എൻ ജെ ദീപയോടൊപ്പം താൽപര്യപൂർവം രംഗത്തിറങ്ങി. തറയ്ക്കുള്ളിൽ മണ്ണു നിറയ്ക്കുന്ന പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ അവർ ഏറ്റെടുത്ത് പൂർത്തിയാക്കി. ആനക്കാംപൊയിൽ യുപി സ്കൂളിൽ അഞ്ചിലും ഏഴിലും പഠിക്കുന്ന രണ്ട് വിദ്യാർഥികളുള്ള ഭവന രഹിതരായ ഒരു കുടുംബത്തിനാണ് മാനേജ്മെന്റിന്റേയും പി ടി എ യുടെയും പൂർവ അധ്യാപക-വിദ്യാർഥികളുടെയും […]

Share News
Read More

സംസ്ഥാനം സജ്ജം: കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ

Share News

തിരുവനന്തപുരം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. വാക്‌സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ബോർഡും മുതിർന്നവരുടേതിന് നീല നിറവുമാണ്. വാക്‌സിനേഷനുള്ള ആക്‌ഷൻ പ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലർജിയോ ഉണ്ടെങ്കിൽ വാക്‌സീൻ സ്വീകരിക്കുന്നതിന് മുൻപ് അറിയിക്കണം. ഒമിക്രോൺ സാഹചര്യത്തിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്‌സീൻ […]

Share News
Read More

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

Share News
Share News
Read More

ചാക്കോ ഹോസ്റ്റലിലെ ആ പഴയ വായനക്കാരൻ…|ജെ ബിന്ദുരാജ്

Share News

ടോണി ജോസിനെ ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളെജ് കാമ്പസിൽ എങ്ങനെ, എപ്പോഴാണ് ആദ്യമായി കണ്ടുമുട്ടിയതെന്നതിനെപ്പറ്റി എനിക്ക് ഓർത്തെടുക്കാനാകുന്നില്ല. ഞാൻ ഇംഗ്ലീഷ് സാഹിത്യബിരുദത്തിന് മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കേയാണ് നല്ല കറുപ്പൻ താടിയും രോമാവൃതമായ കൈകളുമുള്ള ടോണി പാലക്കാട് വിക്ടോറിയ കോളെജിൽ നിന്നും യൂണിയൻ ക്രിസ്റ്റ്യൻ കോളെജിലേക്ക് ഇംഗ്ലീഷ് എം എയ്ക്ക് എത്തുന്നതെന്നും എങ്ങനെയോ ഞങ്ങൾ സുഹൃത്തുക്കളായി മാറിയെന്നും മാത്രം എനിക്കറിയാം. കോളെജിലെ വലിയ മൈതാനത്തിനപ്പുറത്തുള്ള ചാക്കോ ഹോസ്റ്റൽ എന്ന ടോണിയുടെ ആവാസവ്യവസ്ഥയിലേക്ക് ഇടയ്ക്കിടെ അതിക്രമിച്ചു കടന്നുചെല്ലാറുണ്ടായിരുന്ന എനിക്ക് അക്കാലത്ത് […]

Share News
Read More

പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നാളെ (ജനുവരി 3) എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് പ്രയാണം ആരംഭിക്കും.

Share News

പ്രിയരേ,അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നാളെ (ജനുവരി 3) എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് പ്രയാണം ആരംഭിക്കും. തന്റെ ചിതാഭസ്മം ഉപ്പുതോട്ടിലുള്ള അമ്മയുടെ കല്ലറയ്ക്കുള്ളില്‍ നിക്ഷേപിക്കണമെന്നും അമ്മയോടൊപ്പം ഉറങ്ങണമെന്നുമുള്ള ആഗ്രഹം പി.ടി നേരത്തെ അറിയിച്ചിരുന്നു. ആ അന്ത്യാഭിലാഷം യാഥാര്‍ത്ഥമാക്കുന്നതിന്റെ ഭാഗമായാണ് ചിതാഭസ്മം ഉപ്പുതോട്ടിലെത്തിക്കുന്നത്. നാളെ രാവിലെ എന്റെ സാന്നിധ്യത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പി.ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തില്‍ കൊണ്ടുപോകുന്ന ചിതാഭസ്മ […]

Share News
Read More

സെഹിയോൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് ” ടച്ച് ഓഫ് ലവ് ” നടത്തപ്പെട്ടു .

Share News

സെഹിയോൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് ” ടച്ച് ഓഫ് ലവ് ” നടത്തപ്പെട്ടു . സംഘം പ്രസിഡന്റ് ശ്രീ എം എക്സ് ജൂഡ്‌സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മേയർ ശ്രീ ടോണി ചമ്മണി ക്രിസ്മസ് പുതുവത്സര കേക്ക് മുറിച്ചു ഉൽഘടനം നടത്തി . മുൻ കൗൺസിലർ ശ്രീ തമ്പി സുബ്രമണ്യൻ ,കൗൺസിലർ ശ്രീ അരിസ്ട്രൊടിൽ എന്നിവർ സംസാരിച്ചു .വയോജനങ്ങളുടെയും വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെയും പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് ടച്ച് ഓഫ് ലവ് […]

Share News
Read More

ഇരുട്ടിൽ തലയിൽ പ്രകാശവുമായി നാട്ടിയ ലാമ്പ് പോസ്റ്റിൽ ചാരിനിൽക്കുന്നു നിറപ്പകിട്ടുള്ള വേഷത്തിൽ ഒരു തെയ്യംകലാകാരൻ.

Share News

2021ൻ്റെ അവസാന രാത്രിയിൽ ഞാൻ വൈപ്പിനിൽ കുഴുപ്പിള്ളി ബീച്ചിലായിരുന്നു. കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ്റെ നേതൃത്വത്തിലുള്ള തായില്ലം തിരുവല്ലയുടെ നാടൻപാട്ട് പൊടിപൊടിക്കുകയായിരുന്നു ബീച്ചിലെ സ്റ്റേജിൽ. ചെണ്ടയുടെ അകമ്പടിയോടെ “തെയ്യ്തകതോം തെയ്യന്താരാ… ” പാടുന്നു പാട്ടുസംഘം. സ്റ്റേജിൽ കലാകാരൻമാരും സ്റ്റേജിനു മുമ്പിൽ ആസ്വാദകരും ആട്ടം. ഒരുമാസം നീണ്ട വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റിൻ്റെ സമാപന പരിപാടി. 25 കിലോമീറ്റർ നീളമുള്ള വൈപ്പിൻ ദ്വീപിലെ മൂന്ന് ബീച്ചുകളിലും നാല് ഹാളുകളിലും മൈതാനങ്ങളിലും വഴിയിലും വഴിയരികുകളിലും ആഘോഷിച്ച ഫെസ്റ്റിൻ്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ […]

Share News
Read More

ഇരിക്കുന്ന കൊമ്പ് മുറിക്കണം |ആയിരിക്കുന്ന സുഖാവസ്ഥകളിൽ നിന്ന് പുറത്തു വരാതെ ഒരാളും ആകാശം കാണില്ല.| A new year challenge|

Share News
Share News
Read More

ഇ​ന്ത്യ​യി​ലെ 17.5 ല​ക്ഷം വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ൾ നി​രോ​ധി​ച്ചു

Share News

ന്യൂ​ഡ​ൽ​ഹി: 2021 ന​വം​ബ​റി​ൽ 17.5 ല​ക്ഷം ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടു​ക​ൾ വാ​ട്സ്ആ​പ്പ് നി​രോ​ധി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ 602 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്നും ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പു​തി​യ ഐ​ടി നി​യ​മം അ​നു​സ​രി​ച്ചാ​ണ് വാ​ട്സ്ആപ്പ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ആ​റാ​മ​ത്തെ പ്ര​തി​മാ​സ റി​പ്പോ​ർ​ട്ടി​ലാ​ണ് ന​വം​ബ​റി​ലെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​വ് ന​ൽ​കു​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ട്സ്ആപ്പ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

Share News
Read More

He was a friendly father, truthful husband, phenomenal artist, and great social worker.|Anna Sibi Yogyaveedan

Share News

Writing this with a broken heart -My father Mr.Siby Yogyaveedan passed away on 30th December. Appa was an incredible person! He was the kindest and gentle person I have ever known. He was a friendly father, truthful husband, phenomenal artist, and great social worker. He taught us how to love, he taught us how to […]

Share News
Read More