കൊച്ചി മഹാനഗരത്തിന്റെ പുതിയ കാവൽക്കാരന്, കെ സേതുരാമൻ ഐ പി എസിന് ആശംസകൾ.

Share News

തേയിലതോട്ടത്തിൽ നിന്നും മെട്രോ നഗരത്തിലേക്ക്.മൂന്നാറിലെ ലയത്തിൽ നിന്നും കൊച്ചി പോലീസ് കമ്മീഷണർ പദവിയിലേക്ക് എത്തിച്ചേർന്ന കെ സേതുരാമൻ ഐ പി എസിന്റെ വിജയയാത്രയുടെ കഥ.മൂന്നാറിലെ ടാറ്റാ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യയുടെയും സുബ്ബമ്മാളുടെയും മകനായാണ് കെ സേതുരാമൻ ജനിക്കുന്നത്. അഞ്ചാം വയസ്സിൽ ചോലമല ഡിവിഷനിലെ ഏകാധ്യാപക വിദ്യാലയത്തിൽ ടെക്സ്റ്റ്‌ ബുക്ക് ഇല്ലാതെ പഠിച്ച ബാല്യത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിനുണ്ട്. സ്ലെയ്റ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ. അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത് അഞ്ചാം ക്‌ളാസിന് ശേഷമുള്ള സൈനിക് സ്കൂളിലെ പഠനമാണ്.സൈനിക് […]

Share News
Read More

കനകകിരീടം കോഴിക്കോടിന്; പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനത്ത്

Share News

സ്കൂള്‍ കലോല്‍സവത്തില്‍ 945 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. 925 പോയിന്‍റുമായി പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാമതെത്തി. സംസ്കൃത കലോല്‍സവത്തില്‍ എറണാകുളവും കൊല്ലവും ഒന്നാമത്. അറബിക് കലോല്‍സവത്തില്‍ കണ്ണൂരും കോഴിക്കോടും പാലക്കാടും ഒന്നാം സ്ഥാനം നേടി.

Share News
Read More

‘ക​രി​ഓ​യി​ൽ’ മുഖം മിനുക്കി തിരിച്ചു വരുമ്പോൾ..!|ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ളുടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക്​ പ്ര​ധാ​ന​കാ​ര​ണ​മാ​കു​ന്ന​തി​ന്​ മ​യോ​ണൈ​സ്​ എ​ന്ന വി​ല്ല​ന്‍റെ പ​ങ്ക്​ ചെ​റു​ത​ല്ല

Share News

ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ളുടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക്​ പ്ര​ധാ​ന​കാ​ര​ണ​മാ​കു​ന്ന​തി​ന്​ മ​യോ​ണൈ​സ്​ എ​ന്ന വി​ല്ല​ന്‍റെ പ​ങ്ക്​ ചെ​റു​ത​ല്ല. പാ​തി​വേ​വി​ച്ച മു​ട്ട​ക്ക്​ പ​ക​രം പ​ച്ച​മു​ട്ട ഉ​പ​യോ​ഗി​ച്ചാ​ണ്​ മി​ക്ക​വ​രും മ​യോ​ണൈ​സ്​ ഉ​ണ്ടാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർപോ​ലും മ​യോ​ണൈ​സ്​ കേ​ടാ​കാ​തെ ഇ​രി​ക്കു​ന്ന​ത്​ വ​ലി​യ കാ​ര്യ​മാ​ണ്. അ​പ്പോ​ഴാ​ണ്​ പാ​ർ​​സ​ൽ വാ​ങ്ങി മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഴി​ഞ്ഞ്​ പ​ല​രും ക​ഴി​ക്കു​ന്ന​ത്. പാർസ​ൽ വാ​ങ്ങു​ന്ന ഭ​ക്ഷ​ണം എ​ത്ര​യും പെ​ട്ടെ​ന്ന്​ ക​ഴി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. സ​മ​യം കൂ​ടു​ന്തോ​റും ഇ​റ​ച്ചി​യും മ​യോ​ണൈ​സു​മെ​ല്ലാം കേ​ടാ​കും. ഇ​വ ഒ​രി​ക്ക​ലും ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച്​ അ​ടു​ത്ത ദി​വ​സം ക​ഴി​ക്ക​രു​ത്. ക​രി​ഓ​യി​ൽ’ മുഖം […]

Share News
Read More

ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ!| കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം.

Share News

ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ! കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ചെറിയ സംസ്ഥാനമാണ്. ഇവിടെ മാറി മാറി ഭരിക്കുന്ന സർക്കാരുകൾ അവരുടെ സ്വാർത്ഥതയ്ക്കും ധനസമ്പാദനത്തിനും വേണ്ടി തന്നിഷ്ടം പോലെ ഈ നാടിനെ ഒറ്റുകൊടുക്കുകയും വിറ്റു മുടിയും ചെയ്യുകയാണ്. സാധാരണക്കാരന് ഒരുവിധത്തിലും ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി മാറിക്കഴിഞ്ഞു. ഇവിടത്തെ കർഷക മേഖലകൾ താറുമാറായി (ആക്കി എന്ന് വേണം പറയാൻ). കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം. നമ്മുടെ പുതുതലമുറ കേരളത്തിന്റെ […]

Share News
Read More

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം നാളെ( തിങ്കളാഴ്ച)നടക്കും.

Share News

പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. ഈ മേഖലയിൽ പ്രാവീണ്യം നേടിയ കൊങ്കൺ റയിൽവേ കോർപറേഷനെയാണ് തുരങ്ക പാതയുടെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപറേഷൻ നിർവഹിക്കും . കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിർദിഷ്ട തുരങ്കപാത ആരംഭിച്ചു കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി […]

Share News
Read More

The Eagle does not fight the snake on the ground.

Share News

It picks it up into the sky and changes the battleground, and then it releases the snake into the sky. The snake has no stamina, no power, and no balance in the air. It is useless, weak, and vulnerable unlike on the ground where it is powerful wise and deadly. Take your fight into the […]

Share News
Read More

ഓർമശക്തിയുടെ രഹസ്യങ്ങൾ !!!| MUST WATCH – Memory Rule of Brain – IMPROVE MEMORY – Brain Secrets|LIFE CHANGING AFFIRMATIONS

Share News
Share News
Read More

ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരു പറമ്പിലിന്റെ സംഭാവനകൾ മഹത്തരംടി.ജെ. വിനോദ് എംഎൽഎ

Share News

കൊച്ചി:വിദ്യാഭ്യാസ മേഖലകളിൽ നൂതനമായ പല പദ്ധതികളും ആവിഷ്കരിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച മഹാനായ വ്യക്തിയാണ് വരാപ്പുഴ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് ഡോ.ഡാനിയയിൽ അച്ചാരുപറമ്പിലെന്ന്ടി.ജെ. വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത കെഎൽസിഎ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിൽ ഫുട്ബോൾ ടൂർണമെന്റിന്റെഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വിദ്യാഭ്യാസ -കായിക രംഗങ്ങളിൽ പ്രതിഭ തെളിയിക്കുന്ന പുതിയ താരങ്ങൾക്ക് പൂർണപിന്തുണ നൽകുവാൻഇത്തരം സന്നദ്ധ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും തയ്യാറാകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം […]

Share News
Read More

ഇനി സന്തോഷം എങ്ങനെ ?|മനസിനെ ഹീൽ ചെയ്യാൻ ഈ ശീലം ഇന്നുതന്നെ തുടങ്ങൂ – |LIFE CHANGING AFFIRMATIONS

Share News
Share News
Read More

ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ കൽദായ സുറിയാനി സഭ.

Share News

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ആദ്യമായി കൽദായ മെത്രാപ്പൊലീത്തയെ വാഴിക്കുന്നു.സഭയുടെ മെത്രാപോലീത്തയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്ക്കോപ്പായെയാണ് വാഴിക്കുന്നത്. ജനുവരി എട്ടിന് രാവിലെ ഏഴിന് തൃശ്ശൂരിലെ മാർത്തമറിയം വലിയപള്ളിയിലാണ് കൈവെപ്പ് ശുശ്രൂഷ.കിഴക്കിന്റ അസ്സീറിയൻ സഭയുടെ പരമാധ്യക്ഷൻ മാർ ആവാ തൃതീയൻ പാത്രിയാർക്കീസ് ബാവയാണ് കൈവപ്പ് നൽകുന്നത്. സ്ഥാനമേറ്റതിനു ശേഷം ഇന്ത്യയിൽ ആദ്യമായാണ് പാത്രിയാർക്കീസ് ബാവ വരുന്നത്.രണ്ടായിരം വർഷം പിന്നിട്ട സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം. ഇന്ത്യയും ദക്ഷിണ ഗൾഫ് രാജ്യങ്ങളും ഉൾപ്പെടുന്ന താണ് […]

Share News
Read More