ഒരു മുൻ സന്യാസിനി ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് ഒരു ക്രൈസ്തവ സന്യാസിനിയുടെ തുറന്ന മറുപടി:|..കേരളത്തിലെ തെരുവീഥികൾ അശരണരെ കൊണ്ട് നിറയാത്തതിന് കത്തോലിക്ക സഭയോടും ക്രൈസ്തവ സന്യസ്തരോടും എത്ര നന്ദി പറഞ്ഞാലും മതിവരില്ല എന്ന് സുബോധമുള്ളവർക്ക് അറിയാം…

Share News

നിയമപഠനം പൂർത്തിയാക്കി വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന നിരവധി മലയാളി സന്യസ്തരുണ്ട്. ലൂസി കളപ്പുര എന്ന മുൻ സന്യാസിനി നിയമപഠനം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. ഏതായാലും, വീണ്ടും മറ്റൊരു ലോ കോളേജിന്റെ മുറ്റത്ത് കാലുകുത്തിയപ്പോൾ തന്നെ ഹ്യൂമൻ റൈറ്റ്സിനെക്കുറിച്ചും ഡിഗ്നിറ്റിയെക്കുറിച്ചും വാതോരാതെ വാചാലയാകുന്ന ലൂസി കളപ്പുര മറന്നുപോകുന്ന ചില സത്യങ്ങളുണ്ട്. അമ്മയുടെ ഉദരത്തിൽ ഉരുവെടുത്ത പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ഈ ഭൂമിയിൽ പിറന്ന് വീണ്, വളർന്ന് വലുതായി വാർദ്ധക്യത്തിലും രോഗാവസ്ഥയിലും അവസാനശ്വാസം വെടിയുന്ന നിമഷം വരെയുള്ള ഓരോ വ്യക്തിയുടെയും […]

Share News
Read More

എന്താണ് MDMA ? |ഇത് ഉപയോഗിച്ചാൽ സംഭവിക്കുന്നത് | MDMA Explained | Dr. Ramash K

Share News

Dr. Ramash K MBBS, MD (Psychiatry) Associate Professor of Psychiatry, Govt Medical College – Calicut Mob – 9995918761 MDMA: Effects and health risks MDMA is an illegal drug that acts as both a stimulant and psychedelic, producing an energizing effect, as well as distortions in time and perception and enhanced enjoyment from tactile experiences. MDMA […]

Share News
Read More

ബാപ്പുവിന്റെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപ്രണാമം.

Share News

മഹാത്മാഗാന്ധി എന്ന പ്രകാശം കടന്നു പോയിട്ട് 75 വർഷങ്ങൾ പൂർത്തീകരിക്കുന്നു.അദ്ദേഹം കാണിച്ചുതന്ന അഹിംസയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ഇന്നും ജനകോടികൾ മുന്നോട്ടു നീങ്ങുകയാണ്.ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ തലകുനിക്കുന്നു. All reactions:64John George Chekkat and 63 others

Share News
Read More

നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക…

Share News

ക്യാമറ ഗുളിക നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക… ഐസക് അസിമോവിന്റെ സയൻസ് ഫിക്ഷൻ നോവലിലോ സ്റ്റീഫൻ സ്‌പെൽബർഗിന്റെ Sci – Fi സിനിമയിലോ ഉള്ള ഒരു രംഗമല്ലിത്; യുകെയിലെ യൂണിവേഴ്സിറ്റി ആശുപത്രികളിൽ NHS നടപ്പിലാക്കുന്ന ഡിജിറ്റൽ & ടെക്നോളജിക്കൽ ട്രാൻസ്ഫോർമേഷന്റെ ഭാഗമായി കൊളോണോസ്കോപ്പിക്കു പകരമായി നടത്തുന്ന രോഗനിർണയ രീതിയാണ് “പിൽ ക്യാം” […]

Share News
Read More

യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവ്വം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം.അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.|ഡോ .വേണു വാസുദേവൻ

Share News

ജഡത്വം (ഇനേർഷ്യ) നിസ്സാരക്കാരനല്ല. ഒരു വാഹനം അറുപതു കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ അതേ വേഗത തന്നെയായിരിക്കും വാഹനത്തിനകത്ത് ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും, സാധനങ്ങൾക്കും അനുഭവപ്പെടുന്നത്. പെട്ടെന്ന് വാഹനം നിർത്തുമ്പോഴാ, ഒരു സ്ഥലത്ത് ഇടിക്കുമ്പോഴോ വാഹനത്തിൻ്റെ വേഗത പെട്ടെന്നു തന്നെ പൂജ്യത്തിലേക്ക് എത്തുന്നു. (സീറ്റ് ബെൽറ്റ് ധരിക്കാതെ) വാഹനത്തിലിരിക്കുന്ന ആളുകളെ ആരും നിയന്ത്രിക്കാത്തതിനാൽ 60 കിലോമീറ്റർ വേഗതയി തന്നെ പറന്ന് മുന്നോട്ടു പോകുന്നു. ഈ പ്രതിഭാസമാണ് ന്യൂട്ടൻ്റെ ചലന നിയമത്തിൽ പ്രതിപാദിക്കുന്ന ജഡത്വം അല്ലെങ്കിൽ ഇനേർഷ്യ എന്നറിപ്പെടുന്നത്. സീറ്റ് […]

Share News
Read More

രക്തക്കുഴലുകളിലെ ബ്ലോക്കുകൾ മാറ്റി രക്തയോട്ടം വർധിക്കാൻ ഈ കാര്യം മാത്രം ചെയ്താൽ മതി?|ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് പോലുള്ള എല്ലാ അസുഖങ്ങളും തടയാം|What are the symptoms of blood vessel blockage? |What causes blood vessels to block? |How do you treat blocked blood vessels?| Can blocked blood vessels be cured? How do you open blocked blood vessels?

Share News

രോഗ ലക്ഷണത്തെ ചികിൽസിക്കുന്നതിനു പകരം , രോഗത്തെ ചികിൽസിക്കുന്നു .

Share News
Read More

പദ്മശ്രീ പുരസ്ക്കാരം നേടിയ വയനാട് മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരായ ചെറുവയൽ രമേട്ടന് കിഫയുടെ അഭിനന്ദനങ്ങൾ 🌿🌿🌿

Share News

കേരളത്തിലെ കർഷക ജനതക്ക് അഭിമാനമായി, പരമ്പരാഗതവും, അത്യപൂർവം ആയ അന്യം നിന്നു പോയ നെൽവിത്തുകളുടെ സംരക്ഷകനും, ഇത്തവണ പദ്മശ്രീ പുരസ്ക്കാരം നേടിയ വയനാട് മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരായ ചെറുവയൽ രമേട്ടന് കിഫയുടെ അഭിനന്ദനങ്ങൾ ജില്ലയിലെ അവശേഷിക്കുന്ന പുരാതന ആദിവാസി കുടുംബമായ കമ്മനയിലെ ചെറുവയല്‍ രാമന്‍റെ കുറിച്യ തറവാട്ടിലെ അംഗമായ രാമേട്ടൻ, തനിക്ക് പല തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍ വിത്തുകൾ പാരമ്പര്യമായി കൈവശമുള്ള വയലില്‍ കൃഷിയിറക്കി ശേഖരിച്ച് […]

Share News
Read More

കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ലിസി ജോർജ് അന്തരിച്ചു

Share News

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ലിസി ജോർജ് (53) അന്തരിച്ചു. കല്ലുരുട്ടി നെല്ലിക്കുന്നേൽ റോബർട്ട് സാറിന്റെ ഭാര്യയാണ്. സംസ്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ പിന്നീട്. മാനന്തവാടി കാഞ്ഞിരംകുഴി കുടുംബാംഗമാണ് പരേത. മക്കൾ : ആൻതെരേസ റോബർട്ട് (എം ബി ബി എസ് വിദ്യാർത്ഥിനി വയനാട് മെഡിക്കൽ കോളേജ്), അലക്സ് റോബർട്ട് (അൽഫോൻസ കോളേജ് തിരുവമ്പാടി),അലൻ റോബർട്ട് (എസ് എച്ച് എച്ച് എസ് തിരുവമ്പാടി).

Share News
Read More

ഹിറ്റ്ലർ…..?|20 നിരീക്ഷണങ്ങൾ

Share News

ഹിറ്റ്ലർ….. ഹിറ്റ്ലർ വിവാഹം കഴിച്ചിരുന്നില്ല. 2.ഹിറ്റ്ലർ ഒരു പ്രത്യേക മത വിഭാഗത്തെ രാജ്യത്തിൻറെ ശത്രുക്കളായി കണ്ടിരുന്നു. 3.ഹിറ്റ്ലറുടെ ആരാധകർക്ക് അയാൾക്കെതിരെയുള്ള വിമർശനങ്ങൾ അസഹനീയമായിരുന്നു. 4.ഹിറ്റ്ലർ തന്റെ കുട്ടിക്കാലത്തു പെയിന്റിങ്ങിലും, പെയിന്റ് വിൽക്കുന്ന ജോലിയിലും ഏർപ്പെട്ടിരുന്നു. 5.എല്ലാ മാധ്യമങ്ങളും ഹിറ്റ്ലർ ക്കുവേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരുന്നു. 6.ഹിറ്റ്ലർ അന്ന് നടന്ന എല്ലാ തൊഴിലാളി സമരങ്ങളെയും അടിച്ചമർത്തിയിരുന്നു. 7.ഹിറ്റ്ലർ തന്റെ വിരോധികളെ രാജ്യദ്രോഹികളായി മുദ്രകുത്തിയിരുന്നു. 8.ഹിറ്റ്ലർ നാസി പാർട്ടിയിൽ ഒരു സാധാരണ അംഗമായി ചേർന്ന് ഒടുവിൽ തന്റെ പ്രതിയോഗികളെ നിഷ്കാസനം ചെയ്തു […]

Share News
Read More

എത്ര പേർക്ക് അറിയാം ഈ ഗാനം ഇത് പഠിച്ചവർ എത്ര പേരുണ്ട് ഒരു പഴയ കാല ഓർമ്മ

Share News
Share News
Read More