മനസാക്ഷി പറയുന്നത് ചെയ്ത ഉമ്മന്‍ചാണ്ടി; ടിഎന്‍ ഗോപകുമാര്‍ നടത്തിയ അഭിമുഖം| Asianet News Archive
എന്റെ മനസാക്ഷിക്കനുസരിച്ച് ശരിയെന്ന് തോന്നുന്ന നൂറിൽ നൂറ് കാര്യവും ഞാൻ ചെയ്യും, അതിൽ പത്തെണ്ണം ചിലപ്പോൾ തെറ്റായിരിക്കും’; ടിഎൻ ഗോപകുമാർ ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം, ഏഷ്യാനെറ്റ് ന്യൂസ് ആർക്കൈവ്സ്
Read Moreദര്‍ബാര്‍ ഹാളിലേക്ക് ജനപ്രവാഹം: പൊതുദര്‍ശനത്തില്‍ തിക്കും തിരക്കും
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അവസാനമായി കാണാനായി ജനങ്ങളുടെ വന്‍ തിരക്ക്. മൂന്നു വാതിലുകളില്‍ക്കൂടിയും ആളുകള്‍ ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ഈ തിരിക്കിനിടയിലൂടെയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മൃതദേഹം എത്തിച്ച സമയത്ത് പൊലീസ് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ എത്തി വാതിലുകള്‍ അടയ്ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. പിന്നീട് ഒരു വാതില്‍ മാത്രം തുറന്ന് ജനങ്ങളെ വരിയായി അകത്തു കയറ്റി […]
Read Moreശ്രീ. ഉമ്മന്‍ചാണ്ടി |വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. |തോമസ് ജോർജ് മൊട്ടക്കൽ
കൊച്ചി. ‘അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി മലയാളികളുടെ മുഴുവൻ ആദരണീയനായ നേതാവായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ അത്ഭുതത്തോടെയാണ് എന്നും നോക്കി കണ്ടിട്ടുള്ളത്. ആ വ്യക്തിപ്രഭാവത്തിന്റെ വിടവ് വാക്കുകൾക്കധീതവും നാടിന് മുഴുവൻ നികത്താവുന്നതിന് അപ്പുറവുമാണ്. ഒരു കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നമ്മുടെ സംസ്ഥാനത്തിനും, വ്യക്തിപരമായി എനിക്കുമുണ്ടാക്കിയിട്ടുള്ളത്. ജേഷ്ഠസഹോദരന് തുല്യം ഞാൻ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. തോമസ് […]
Read Moreജീവിച്ച വർഷങ്ങൾ കൊണ്ടല്ല, വർഷിച്ച ജീവിതത്തിലൂടെയാണ് ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടുക
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി. എസ്. സി. ചെയർമാനുമായിരുന്ന ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ അനുസ്മരണ കുറിപ്പ് സൗമ്യനും സംപ്രാപ്യനുമായ ഉമ്മൻചാണ്ടിയെ പരക്ലേശ വിവേകശക്തി നൽകി ഈശ്വരൻ അനുഗ്രഹിച്ചിരുന്നു. ആർക്കും, ഒരു തടസവുമില്ലാതെ, എപ്പോഴും സമീപിക്കാൻ സാധിച്ചിരുന്ന ഏക മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുന്ന ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം. മറ്റുള്ളവരുടെ ക്ലേശങ്ങളെ കണ്ടറിയാനും അവ പരിഹരിക്കാനുമുള്ള […]
Read MoreINDIA’: -‘ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്’ -വിശാല പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിട്ടു
ബംഗളൂരു: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്’ എന്ന് പേരിട്ടു. ഇത് ഇംഗ്ലീഷില്‍ ചുരുക്കിയെഴുതിയാല്‍ ‘ഇന്ത്യ’ എന്നാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ബംഗളൂരു യോഗത്തിലാണ് പേര് തീരുമാനിച്ചത്. സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ നടക്കും. 26 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ പേര് കൂടി ചേര്‍ക്കാന്‍ കഴിയുന്ന പേര് വേണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയാണ് […]
Read Moreമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടിയും മോഹൻലാലും
കൊച്ചി:”ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല… ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു”, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി കുറിച്ചു. മമ്മൂട്ടി ഫേയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു.ഞാൻ വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴേ […]
Read More