BENEFITS OF READING INSPIRATIONAL BOOKS.

Share News

Motivation is the driving force that assists you in achieving your aim. Motivational speeches and books create an optimistic impact on your thinking as they boost your self-esteem and help you cultivate an optimistic outlook in life. Books from eminent authors help you realize your potential and power in life. If you look at best-selling […]

Share News
Read More

ജെയിൻ സാധ്വിജികൾ ആരെയും സ്പർശിക്കില്ല. പുരുഷന്മാർ അവരിൽ നിന്ന് രണ്ടടി എങ്കിലും അകലെയെ നിൽക്കാവൂ.

Share News

“Take nothing for the journey–no staff, no bag, no bread, no money, no extra tunic. Whatever house you enter, stay there until you leave that town”, Jesus said to his disciples. “ലോകമെല്ലാം പോയി ശിഷ്യരെ നേടുവിൻ. പോകുമ്പോൾ വടിയോ ബാഗോ പണമോ ഉടുതുണിക്ക് മറുതുണിയോ എടുക്കരുത്. ഏതു വീട്ടിലും ചെന്നാൽ അവിടെ താമസിക്കുക…. ലോകമെങ്ങും സുവിശേഷം പ്രസംഗിക്കാൻ ശിഷ്യരെ വിട്ടപ്പോൾ യേശു ശിഷ്യന്മാർക്ക് കൊടുത്ത […]

Share News
Read More

കാതോലിക്കാ ബാവായുടെ തിരുവോണ സന്ദേശം

Share News
Share News
Read More

സൗജന്യ ഓണക്കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ല; പ്രതിപക്ഷ നേതാവ്

Share News

ഓണത്തോടനുബന്ധിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല. ഇക്കാര്യം സപ്ലൈകോയെ അറിച്ചു.

Share News
Read More

മാര്‍പ്പാപ്പ രാജിവെയ്ക്കണം | ATHALLE ATHINTEYORU SHERI 

Share News

സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ജനാഭിമുഖമാകണോ അള്‍ത്താരാഭിമുഖമാകണോ എന്ന പേരില്‍ മനുഷ്യാഭിമുഖ്യം മറന്നുള്ള തെരുവുനാടകം അള്‍ത്താര കീഴടക്കുകയാണ്.

Share News
Read More

വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങൾ മറന്നു നമുക്ക് ഒരു മനസ്സോടെ മുന്നോട്ട് നീങ്ങാം. |കർദിനാൾ ജോർജ് ആലഞ്ചേരി|സിനഡനന്തര സർക്കുലർ

Share News

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമതു സിനഡിന്റെ മൂന്നാമതു സമ്മേളനം 2023 ഓഗസ്റ്റ് 21 മുതൽ 26 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് പഠിക്കാനും പ്രതിസന്ധികൾക്കുള്ള പരിഹാരം പ്രാർത്ഥനാപൂർവ്വം അന്വേഷിക്കാനുമാണു സിനഡ് പിതാക്കന്മാർ ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചതിനു […]

മറുനാടൻ ഷാജൻ അറസ്റ്റിലാകുമ്പോൾ …I Marunadan Shajan skariah Arrested

Share News
Share News
Read More

ഫാ. മാത്യു നെല്ലിക്കുന്നേല്‍ ഗോരഖ്പൂര്‍ രൂപതയുടെ നിയുക്ത മെത്രാന്‍

Share News

ഫാ. മാത്യു നെല്ലിക്കുന്നേൽ സി.എസ്.റ്റി. ഗോരഖ്പൂർ രൂപതാമെത്രാൻ ഉത്തർപ്രദേശിലെ ഗോരഖ്പൂർ ആസ്ഥാനമായുള്ള സീറോമലബാർ രൂപതയുടെ മൂന്നാമത്തെ മെത്രാനായി സി.എസ്.റ്റി സന്യാസസമൂഹാംഗമായ ഫാ. മാത്യു നെല്ലിക്കുന്നേലിനെ സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാം സിനഡിന്റെ മൂന്നാം സമ്മേളനം തെരഞ്ഞെടുത്തു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 2023 ആഗസ്റ്റ് 26-ാം തിയതി ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു. സഭയുടെ ആസ്ഥാനകാര്യാലയത്തിൽ സീറോമലബാർസഭയുടെ മെത്രാൻ സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ […]

Share News
Read More

മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ എം.പി.ഗോപാലകൃഷ്ണന്റ്റെ മാതാവ് ആനന്ദമ്മ(85) അന്തരിച്ചു.

Share News

മലയാറ്റൂർ . മലയാറ്റൂർ തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ പരേതനായ പരമേശ്വരൻ നായർ ഭാര്യ ആനന്ദമ്മ(85) അന്തരിച്ചു.സംസ്കാരം വീട്ട് വളപ്പിൽനടന്നു .സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മാധ്യമ മേഖലകളിലെ നിരവധി വ്യക്തികൾ പങ്കെടുത്ത്‌ ആദരാഞ്ജലികൾ അർപ്പിച്ചു . . മക്കൾ: ഓമന, എം.പി.ഗോപാലകൃഷ്ണൻ( മംഗളo ദിനപത്രം തൃശൂർ യൂണിറ്റ് മാനേജർ) മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, ജയ(കീർത്തി ഇൻഡസ്ട്രീസ്,കൊറ്റമo)

Share News
Read More