സ്തുതി പാഠകരാൽ വലയം ചുറ്റപ്പെട്ടവർ സ്വയ ബുദ്ധി പ്രയോഗിച്ചില്ലെങ്കിൽ അപകടമാണ്.|ഡോ .സി ജെ ജോൺ
സ്തുതി പാഠകരാൽ വലയം ചുറ്റപ്പെട്ടവർ സ്വയ ബുദ്ധി പ്രയോഗിച്ചില്ലെങ്കിൽ അപകടമാണ്. അത് ചെയ്യാത്ത രാഷ്ട്രീയക്കാരുണ്ട്. സിനിമാ താരങ്ങളുണ്ട്. മറ്റ് സെലിബ്രിറ്റികളുണ്ട്. ഇവരെ പൊക്കി പറയുകയും, മണ്ടത്തരങ്ങൾ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ പാദ സേവകർ ജനങ്ങളൊക്കെ വെറും കഴുതകളാണെന്ന ധാരണ പടർത്തുന്നു. ജനം പണ്ടത്തെ പോലെ കഴുതകളല്ല. പല കാര്യങ്ങളുടെയും സത്യങ്ങൾ ടെലി സ്‌ക്രീനിൽ തെളിയും. ചുമ്മാ പറഞ്ഞാൽ ഏൽക്കില്ല. അവർ ശുംഭത്തരങ്ങൾ തിരിച്ചറിയുന്നുണ്ട്. മനസ്സിൽ ട്രോളുകൾ ഇടുന്നുമുണ്ട്. ഒരാൾക്കും സ്ഥിരമായി താരപദവി നൽകാൻ ഇപ്പോൾ ജനം തയ്യാറല്ല. […]
Read MoreDISCOVER SIMPLE WAYS TEAMMATES CAN GO GROM GOOD TO GREAT
“You Are The Team: 6 Simple Ways Teammates Can Go From Good To Great” by Michael G. Rogers focuses on individual contributions to teamwork and team success. Here are 11 lessons and principles you might find in the book: 1. Personal Accountability: Take personal responsibility for your role within the team and the overall success […]
Read More15 lessons from I WANT TO LEARN FROM THE TREES By L.E Bowman (Poetry).
“I Want to Learn from the Trees” by Bowman is a beautiful poem that imparts wisdom through nature. While I can’t provide the exact15 lessons from the poem, I can certainly help you derive some key lessons from it. Here are a few potential lessons you might take from the poem: 1. Resilience: Trees endure […]
Read Moreനഗ്നരാക്കി കോടതിയിൽ നിന്നും ആരെയും ഇറക്കി വിടാതിരിക്കുക|ഭരണഘടനയ്ക്ക് വിധേയമായി ജനത്തിനു വേണ്ടിയുള്ളതാണ് കോടതികൾ.
പ്രിയമുള്ളവരെ ! ഈ ലേഖനത്തിനു താഴെ കൊടുത്തിരിക്കുന്ന പ്രതിമകളിലേക്കു നിങ്ങൾ ഏവരുടെയും ശ്രദ്ധയെ ക്ഷണിക്കുകയാണ്. ഒരു ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കുവാൻ, ഹൈക്കോടതി അഭിഭാഷ അസോസിയേഷൻ ഉൾപ്പെടെ മറ്റ് അസോസിയേഷനുകളും ,ശക്തമായ പ്രമേയം പാസാക്കിയ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. നീതിന്യായ കോടതികൾ ന്യായാധിപന്മാരുടെ സ്വകാര്യ സ്വത്തല്ല. മറിച്ചും പറയാം അവിഭാഷകരുടെയോ ഗുമസ്തന്മാരുടെയോ സ്വത്തുമല്ല. നീതി നിർവഹണം നടത്തുന്നവരിൽ ചുരുക്കം ചിലരുടെ പ്രവർത്തി കണ്ടാൽ, അവർക്ക് വേണ്ടി മാത്രമുള്ളതാണ് കോടതികൾ എന്ന് തോന്നിപ്പോകും. നാട്ടുഭാഷ്യം ഞാൻ ഇവിടെ […]
Read More10 Lessons from the book “The Power of Discipline by Daniel Walter
1. Discipline is the difference between success and failure. Without it, you will never make it to the top. 2. Mental toughness is what separates the winners from the losers. It’s not about being physically stronger, but having the strength of mind to push through the challenges. 3. Self-control is the foundation of discipline. You […]
Read Moreസ്വാതന്ത്ര്യസമര സേനാനിയും സംന്യാസിയുമായിരുന്ന സ്വാമി ആനന്ദ തീർത്ഥരെക്കുറിച്ച് പ്രൊഫ. എം.കെ. സാനു ഇന്ന് മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനിയും സംന്യാസിയുമായിരുന്ന സ്വാമി ആനന്ദ തീർത്ഥരെക്കുറിച്ച് പ്രൊഫ. എം.കെ. സാനു ഇന്ന് മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്. ഗോവയിൽനിന്നും നാനൂറിലധികം വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കുടിയേറിയ ഗൗഡ സാരസ്വത അഥവാ, കൊങ്കണി ബ്രാഹ്മണ സമുദായത്തിൽ ജനിച്ച അനന്ത ഷേണായിയാണ് ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും സ്വാധീനത്തിൽ ഇപ്രകാരം പരിവർത്തനം ചെയ്യപ്പെട്ടത്. ബ്രാഹ്മണരിലെ ഒരു വിഭാഗമായി നിലനിൽക്കുമ്പോഴും ജാതിവ്യവസ്ഥയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ വളരെ വ്യത്യസ്തരാണ് ഗൗഡ സാരസ്വതർ. മറ്റു ബ്രാഹ്മണവിഭാഗങ്ങൾക്ക് വൈദികവൃത്തി മാത്രം കുലത്തൊഴിലായിരിക്കേ, ഇക്കൂട്ടരിൽ ഓരോതൊഴിലിനും വിവിധ ഉപവിഭാഗങ്ങളുണ്ട് – […]
Read More“രക്ഷാമാർഗം സംരംഭകത്വം’:സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കുമുള്ള പ്രേരകശക്തി|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ലാഭം പ്രതീക്ഷിച്ച് സാമ്പത്തിക അപകടസാധ്യതകൾ ഏറ്റെടുക്കുന്ന ഒരു ബിസിനസ് ആരംഭിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരാളാണ് സംരംഭകൻ. അവർ സാധാരണയായി പുതുമയുള്ളവരും നയിക്കപ്പെടുന്നവരും, ലക്ഷ്യങ്ങൾ നേടുന്നതിന് വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറുള്ളവരുമാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലയിൽനിന്നും വരുന്ന സംരംഭകർ സാങ്കേതികവിദ്യ മുതൽ ഫാഷൻ വരെ ഭക്ഷണവും അതിനപ്പുറവും വിവിധ വ്യവസായങ്ങളിൽ കണ്ടെത്താനാകും. സാമ്പത്തികവളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രേരകശക്തിയായി അവർ പലപ്പോഴും കാണപ്പെടുന്നു. മനുഷ്യന്‍റെ അന്തസ് പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ക്ഷേമത്തിന് സംഭാവന ചെയ്യുന്നതിനുമുള്ള ഒരു മാർഗമായി […]
Read Moreമറ്റൊരാളുടെ സ്വപ്നങ്ങളും , ആഗ്രഹങ്ങളും , ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി , പക്ഷേ, അവ സൃഷ്ടിക്കാൻ ഒരുപക്ഷെ ഒരു ആയുസ്സ് വേണ്ടി വന്നേക്കാം .
എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി. അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ആ ബൾബ് തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്ന് പറയട്ടെ അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി. എല്ലാവരും സ്തബ്ദരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു *” […]
Read More