“എന്നിരുന്നാലും, ഉള്ളിൽ പോകുന്നവരിൽ എത്രപേർക്ക് ഭഗവാനെ ശരിക്കും കാണാൻ പറ്റുന്നുണ്ടാവും…!! അതിനു അകകണ്ണ് വേണം…

Share News

കോളേജിൽ മൂന്നാം സെമസ്റ്റർ പഠിക്കുന്ന നാല് ആൺകുട്ടികൾ… ഹൈസ്കൂൾതലം മുതൽ ഒരുമിച്ച് പഠിച്ചുവരുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ… രണ്ടുപേർ ക്രിസ്ത്യാനികളും രണ്ടു ഹിന്ദുക്കളും… നാലുപേരും ചേർന്ന് ഒരു മുസ്ലിം സഹപാഠിയുടെ ചേട്ടന്റെ കല്യാണത്തിന് പോകാൻ പ്ലാനിട്ടു. മതം എടുത്തു പറഞ്ഞത് മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയം ആയതുകൊണ്ടാണ്… മാത്രമല്ല, ഇതൊരു വെറും കഥ അല്ല… ഒരു സംഭവകഥ ആകുന്നു.. പൊന്നാനിക്കടുത്തു ഒരു തീരദേശഗ്രാമത്തിലേക്കാണ് അവർ പോയത്. പോകുമ്പോൾ കുന്നംകുളം വഴിയാണ് പോയത്. കല്യാണം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഗുരുവായൂർ […]

Share News
Read More

ആരോഗ്യകരമായ ആശയവിനിമയം എങ്ങനെയാകരുതെന്നതിന്റെ പാഠപുസ്തകമാണ് ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളിലെ ഭൂരിപക്ഷവും.

Share News

ആരോഗ്യകരമായ ആശയവിനിമയം എങ്ങനെയാകരുതെന്നതിന്റെ പാഠപുസ്തകമാണ് ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളിലെ ഭൂരിപക്ഷവും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തടസ്സപ്പെടുത്തും വിധത്തിലുള്ള ഇടക്ക് കയറി പറയൽ, ആശയപരമായി ചെറുക്കാൻ പറ്റാതെ വരുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കൽ, ടെലി സ്‌ക്രീനിൽ വാസ്തവ ദൃശ്യങ്ങൾ ഒരു ഭാഗത്തു തെളിയുമ്പോഴും, അങ്ങനെയൊന്നും ഉണ്ടായില്ലെന്ന നുണ പറച്ചിൽ, ഉയരുന്ന വർത്തമാനത്തിൽ നിന്നും ഒരു കഷണം മാത്രം അടർത്തിയെടുത്തുള്ള വളച്ചൊടിക്കൽ – ഇങ്ങനെ പോകുന്നു അവയിലെ നെഗറ്റീവ് സ്റ്റൈലുകളുടെ ലിസ്റ്റ്.പക്ഷം ചേർന്ന് വർത്തമാനം പറയുന്ന രാഷ്ട്രീയ നിരീക്ഷകരെന്ന ഒരു കോമഡി കൂട്ടത്തെയും […]

Share News
Read More

“ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്”.|മുഖ്യമന്ത്രി

Share News

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

വിലയിടാനാവാത്ത 5 ക്രിസ്തുമസ് സമ്മാനങ്ങൾ!!! |Best Christmas gift ever|Rev Dr Vincent Variath 

Share News
Share News
Read More

നിറഞ്ഞ മനസ്സോടെ, തികഞ്ഞ തിരിച്ചറിവോടെ നമുക്ക് ആശംസിക്കാംതിരുപ്പിറവിയുടെ നന്മകൾ.

Share News

സന്തോഷവും സമാധാനവും നമ്മിൽ നിറയട്ടെ,. നമ്മിലൂടെ സമൂഹത്തിലും. മനസ്സിലാക്കാൻ ആരുമില്ലായെന്ന് പരിതപിക്കുന്നവരുടെ ഇടയിലേക്ക് മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്നു ഓർമിപ്പിച്ചുകൊണ്ട് ഒരു തിരുപിറവി കൂടി. ദേവാലയത്തെ ലക്ഷ്യമാക്കി, പുൽക്കൂട്ടിൽ ജനിച്ചവനെ ആരാധിക്കാനായി, യാത്ര നടത്തുന്നവരുടെ മനസ്സുകളിൽ ഒരു മനനവിഷയമായും ആത്മശോധനയ്ക്കുള്ള വള്ളിയായും ‘നല്ല മനസ്സുള്ളവർക്ക് സമാധാനം’ ആശംസിച്ച മാലാഖാമാരുടെ ഗാനം ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ദേവാലയത്തിൽ മുട്ടുകുത്തുമ്പോൾ അനുവാദമില്ലാതെ ഉള്ളിലേക്ക് വരണം 25 ദിവസത്തെ ഒരുക്കം തന്നെ എത്രമാത്രം ദൈവത്തോടും സഹോദരങ്ങളോടും അടുപ്പിച്ചുവെന്ന ചോദ്യം; വ്യക്തിബന്ധങ്ങളിലെ പൊട്ടിപ്പോയ കണ്ണികൾ അടുപ്പിക്കുന്നതിൽ […]

Share News
Read More

ജൈനമതത്തെപറ്റി അധികം വിവരങ്ങൾ തെക്കേയിന്ത്യക്കാർക്ക് അറിയില്ല…|അവരെ പറ്റിയുള്ള ചില വിവരങ്ങൾ പറയാം…

Share News

* ജൈനമതം ലോകത്തിലെ ഏറ്റവും പഴയ സന്യാസ മതപാരമ്പര്യമായി കണക്കാക്കപ്പെടുന്നു. • ബുദ്ധമതം പോലെ അതിന്റെ ഉത്ഭവം ബിസി ആറാം നൂറ്റാണ്ടിൽ ആധുനിക ബീഹാറിലും നേപ്പാളിലും നടന്ന ശ്രമണ പ്രസ്ഥാനങ്ങളിൽ നിന്നാണ്. * ജൈനമതം ജാതിവ്യത്യാസങ്ങളെ നിരുത്സാഹപ്പെടുത്തുന്നു .പാരമ്പര്യ പൗരോഹിത്യത്തെ അംഗീകരിക്കുന്നില്ല . * മഹാവീരൻ ആണ് ജൈനമത സ്ഥാപകൻ. * അദ്ദേഹം ചൈനയിലെ കൺഫ്യൂഷ്യസിന്റെയും ഇസ്രായേലിലെ ജെറമിയ, എസെക്കിയേൽ, യെശയ്യ, ഗ്രീസിലെ അരിസ്റ്റോട്ടിൽ, പ്ലേറ്റോ എന്നിവരുടെ സമകാലികനായി പറയപ്പെടുന്നു . * ബുദ്ധനെപ്പോലെ, ആത്മീയ ജീവിതത്തിനായി […]

Share News
Read More

മുതിർന്ന പൗരൻ എന്ന നിലയിൽ, നിങ്ങൾക്ക് കഴിയുന്നത്ര ആളുകളുമായി സംസാരിക്കുകയും സജീവമായി ഇടപഴകുകയും ചെയ്യുക എന്നതാണ് അൽഷിമേഴ്‌സ് തടയാനുള്ള ഏക മാർഗം.

Share News

ശ്രദ്ധാപൂർവ്വം വായിക്കുക പ്രായമായവർ അമിതമായി സംസാരിക്കുമ്പോൾ പരിഹസിക്കപ്പെടുന്നു, പക്ഷേ ഡോക്ടർമാർ അത് ഒരു അനുഗ്രഹമായി കാണുന്നു: വിരമിച്ചവർ (മുതിർന്ന പൗരന്മാർ) കൂടുതൽ സംസാരിക്കണമെന്ന് ഡോക്ടർമാർ പറയുന്നു, കാരണം നിലവിൽ മെമ്മറി നഷ്ടപ്പെടുന്നത് തടയാൻ ഒരു മാർഗവുമില്ല. കൂടുതൽ സംസാരിക്കുക മാത്രമാണ് പോംവഴി. മുതിർന്ന പൗരന്മാ൪ അധികം സംസാരിക്കുന്നതിന്റെ മൂന്ന് ഗുണങ്ങളെങ്കിലും ഉണ്ട്. ആദ്യം: സംസാരം തലച്ചോറിനെ സജീവമാക്കും , കാരണം ഭാഷയും ചിന്തകളും പരസ്പരം ആശയവിനിമയം നടത്തുന്നു, പ്രത്യേകിച്ചും വേഗത്തിൽ സംസാരിക്കുമ്പോൾ, ഇത് സ്വാഭാവികമായും ചിന്തയെ വേഗത്തിലാക്കുകയും […]

Share News
Read More

ഡിസംബർ 25-മുതൽ സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം അതിരുപതയിൽ നടപ്പിലാക്കുക. |ആർച്ചുബിഷപ്പ് സിറിൽ വാസ്

Share News
Share News
Read More

ട്വൻ്റി20 പാർട്ടിയുടെ ജനപ്രതിനിധികളെക്കുറിച്ചും ജനകീയ പ്രവർത്തനത്തെക്കുറിച്ചും പറയാനാണ് ഈ പോസ്റ്റ്.

Share News

കിഴക്കമ്പലം ” ട്വൻ്റി20 ” യുടെ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ 22/12/2023 ന് പോയി 6510 രൂപയുടെ നിത്യോപയോഗ സാധനങ്ങളും ചിക്കനും, മത്സ്യവും വാങ്ങിച്ചപ്പോൾ സബ്ബ്സിഡിയായി 2877 രൂപ ലഭിച്ചു.!! ക്രിസ്തുമസ്സ് അടുത്ത സമയമായതിനാലും 7 പഞ്ചായത്തുകളിലെ ആളുകൾക്ക് ട്വൻ്റി 20 കാർഡ് കൊടുത്തിട്ടുള്ളതുകൊണ്ടും ട്വൻ്റി20 ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ വലിയ തിരക്കായിരുന്നു. സപ്ലൈക്കോയിലും മറ്റും സബ്ബ്സിഡി സാധങ്ങൾ ഇല്ല. പൊതുമാർക്കറ്റിൽ വലിയ വിലക്കയറ്റം. അതാണ് വലിയ തിരക്കിന് കാരണം. നിരവധി ട്രക്കുകളിൽ നിരന്തരം എത്തിക്കുന്ന സാധനങ്ങൾ […]

Share News
Read More