
“ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്”.|മുഖ്യമന്ത്രി
by SJ
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്.
മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ
Related Posts
- അവകാശം
- അവകാശ സംരക്ഷണം
- ഫാ. ജോഷി മയ്യാറ്റിൽ
- മതം
- മത - ന്യൂനപക്ഷ വിഭാഗങ്ങൾ
- മത സമുദായ രാഷ്ട്രീയ സംവിധാനങ്ങൾ
- മതനിരപേക്ഷ സമൂഹം
- മതവും രാഷ്ട്രിയവും
- മതസ്പർദ്ധ അരുത്
- മതസൗഹാര്‍ദം
- മതസൗഹാര്‍ദവും സമുദായ സഹോദര്യവും
- വഖഫ് നിയമഭേദഗതി
- വാർത്ത
മതത്തിൻ്റെ അവകാശവാദങ്ങൾക്ക് പൊതുസമൂഹത്തിൽ അനുവദിച്ചു നല്കാവുന്ന ഇടത്തിന് ഒരു പരിധിയില്ലേ?|വഖഫ് നിയമഭേദഗതിയുടെ പ്രസക്തി|ഫാ. ജോഷി മയ്യാറ്റിൽ
- Archbishop Cyril Vasil SJ
- Archdiocese of Ernakulam-Angamaly
- Catholic Church
- Deepika newspaper
- Pontifical Delegate
- Pope Francis
- Syro-Malabar Major Archiepiscopal Catholic Church
- അനുഭവം
- അപ്പസ്തോലിക നുൻഷ്യോ
- അഭിപ്രായം
- അഭിമുഖം
- അഭിമുഖ സംഭാഷണം
- എറണാകുളം-അങ്കമാലി അതിരൂപത
- ദീപിക
- മാധ്യമലോകം
- മാർപാപ്പയുടെ പ്രധിനിധി
- വാർത്ത
- വിശദീകരണം
- വിശുദ്ധ കുർബാന അർപ്പണരീതി
