ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല :ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

Share News

കൊച്ചി: ചത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ പലയിടത്തും ക്രൈസ്തവരും മുസ്ലീം സഹോദരങ്ങളുംഇപ്പോഴും പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിസ്റ്റര്‍ പ്രീതി മേരിക്കും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും എതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്യായമായ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധജാഥ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്ര ഭാരതത്തിന് ലോകം തന്നെ ആദരിക്കുന്ന […]

Share News
Read More

ഒരു കുഞ്ഞിന് ആദ്യം നൽകേണ്ട പാഠങ്ങൾ!! | Rev Dr Vincent Variath

Share News
Share News
Read More

പസിഫിക്കിലെ പ്രേതദ്വീപ്!

Share News

125,000 ഏക്കറുകൾ വിസ്താരമുള്ള കൊയ്‌ബാ (Coiba), മധ്യഅമേരിക്കയിലെ ഏറ്റവും വലിയ ദ്വീപാണ്. ഒരുകാലത്ത് ഈ ദ്വീപ് പനാമൻ തീരത്തോട് ബന്ധപ്പെട്ട് തന്നെയാണ് കിടന്നിരുന്നത്. എന്നാൽ സമുദ്രനിരപ്പ് ഉയരുവാൻ തുടങ്ങിയതോടെ ദ്വീപിനും, മധ്യഅമേരിക്കൻ തീരത്തിനുമിടയിൽ വെള്ളം കയറുകയും 15,000 വർഷങ്ങൾക്ക് മുൻപ് ദ്വീപ് പൂർണമായും ഒറ്റപ്പെടുകയും ചെയ്തു. എങ്കിലും ആയിരത്തി അഞ്ഞൂറുകളുടെ അവസാനംവരെയും കൊയ്ബ കഫിക്കെ (Coiba Cacique) എന്ന നേറ്റീവ് അമേരിക്കൻസ് ഈ ദ്വീപിൽ വസിച്ചിരുന്നു. അവരെ സ്പാനിഷുകൾ അടിമകളായി പിടിച്ചുകൊണ്ട് പോയതോടെ വീണ്ടും നൂറ്റാണ്ടുകളോളം കൊയ്ബ […]

Share News
Read More

കേരള റോഡ് മാറുകയാണ്. നിയമങ്ങൾ പാലിക്കുമോ മലയാളികൾ?

Share News

ആറുവരിപാതയിൽവാഹനം ഓടിക്കേണ്ടത്എങ്ങിനെയാണ്. തിരുവനന്തപുരത്തെ കഴക്കൂട്ടം മുതൽ കാസർഗോട്ടെ തലപ്പാടി വരെ 𝗡𝗛 𝟲𝟲 ആറുവരി പാതയുടെ നിർമ്മാണം നടക്കുകയാണ്. ഏതാണ്ട് 𝟰𝟬𝟬 മേൽപാലങ്ങളും, നിരവധി അണ്ടർ പാസ്സുകളും ഓവർ പാസ്സുകളും ഈ പാതയിൽ ഉണ്ടാകും. സിഗ്നലുകൾ ഉണ്ടാവില്ല. പാത മുറിച്ചു കടക്കാനും കഴിയില്ല. ഹൈവേയിൽ നിന്നും ഏതെങ്കിലും ടൗണിൽ കടക്കണം എന്നുണ്ടെങ്കിൽ ഇടക്ക് വശങ്ങളിൽ കാണുന്ന സർവീസ് റോഡിൽ ഇറങ്ങി പോകണം. ചുരുക്കത്തിൽ കഴക്കൂട്ടം കടന്നാൽ 𝟴 മണിക്കൂർ ആകുമ്പോൾ തലപ്പാടിയിൽ നിർത്താം. 𝟭𝟳 മണിക്കൂർ യാത്ര […]

Share News
Read More

ഈ കന്യാസ്ത്രീകൾക്ക് ഭ്രാന്താണോ!!!! | Rev Dr Vincent Variath

Share News
Share News
Read More

20 വർഷത്തിലേറെയായി ഒരു ദിവസം പോലും മുടങ്ങാതെ കടലുണ്ടി പുഴ നീന്തി കടന്ന് സ്‌കൂളിലെത്തുന്ന അധ്യാപകൻ.|”ട്യൂബ് മാസ്റ്റർ”അബ്ദുൾ മാലിക് സാർ

Share News

20 വർഷത്തിലേറെയായി ഒരു ദിവസം പോലും മുടങ്ങാതെ കടലുണ്ടി പുഴ നീന്തി കടന്ന് സ്‌കൂളിലെത്തുന്ന അധ്യാപകൻ. കുട്ടികളുടെ പ്രിയപ്പെട്ട “ട്യൂബ് മാസ്റ്റർ”അബ്ദുൾ മാലിക് സാർ 20 വർഷത്തിലേറെയായി, കടലുണ്ടി കടത്ത് സ്ഥിതി ചെയ്യുന്ന പടിഞ്ഞാട്ടുമുറി സ്വദേശിയായ ഗണിത ശാസ്ത്ര അധ്യാപകൻ അബ്ദുൾ മാലിക്, കൃത്യസമയത്ത് സ്കൂളിൽ എത്താൻ എല്ലാ ദിവസവും കടലുണ്ടിപ്പുഴ നീന്തി കുറുകെ കടക്കുന്നു. അസുഖ ദിവസങ്ങളില്ല. ഒഴിവുകളൊന്നുമില്ല. വിദ്യാർത്ഥികളോടും അവരുടെ വിദ്യാഭ്യാസത്തോടുമുള്ള അവിശ്വസനീയമായ പ്രതിബദ്ധത മാത്രം. മൂന്ന് മണിക്കൂറിലധികം ബസിൽ ചെലവഴിക്കുന്നതിനുപകരം, മഴയായാലും വെയിലായാലും […]

Share News
Read More

ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന”കൂവപ്പാടം ജീവ കൗൺസലിങ് സെന്റർ “ജൂബിലി

Share News

മട്ടാഞ്ചേരി: കൂവപ്പാടം ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവ കൗൺസലിങ് സെന്റർ രജത ജൂബിലി ആഘോഷം കെ. ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീസസ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ അധ്യക്ഷത വഹിച്ചു.സബ് ജയിൽ സുപ്രണ്ട് കെ. ബി. ബിജു , ഡോ. പി.ബി പ്രസാദ്, അഡ്വ.ജോളി ജോൺ, ജീവ കൗൺസിലിങ് ഡയറക്റ്റർ സിസ്റ്റർ ഡോ.ജീവ ഷിൻസി, ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ അനുപമ എന്നിവർ പ്രസംഗിച്ചു.

Share News
Read More

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്.|ഡോ. സി. ജെ .ജോൺ

Share News

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്. ഇട്ടേച്ചു പോന്നാൽ തിരിച്ചു പോയി വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് നിർബന്ധം ചെലുത്തുന്ന വീട്ടുകാരും സമൂഹവുമുള്ളപ്പോൾ പീഡനം സഹിച്ചൊരു ബോണ്ടിങ് കെണിയിൽ വീണ്‌ പോകുന്നവരാണ് മിയ്ക്കവാറും എല്ലാവരും. പാശ്ചാത്യ സങ്കല്പങ്ങളിലെ ട്രോമാ ബോണ്ടിങ് കുറച്ചു പേരിൽ ഇല്ലെന്നല്ല പറയുന്നത്. സാമൂഹിക നിർമ്മിതിയിൽ ഉണ്ടാകുന്ന ട്രോമാ ബോണ്ടിങ്ങിനെ നേരിടാൻ മകളെ പ്രാപ്തരാക്കാൻ മാതാ പിതാക്കൾക്ക് വളർത്തലിന്റെ ഭാഗമായി ഈ നിലപാടുകൾ ഉണ്ടാക്കാം . 1.ആദ്യത്തെ […]

Share News
Read More

പാലാ രൂപത @ 75.പാലായുടെ പൈതൃകം|പാല രൂപതയിലെ വിശ്വാസികൾക്ക് ദൈവത്തോട് പരാതി പറയാൻ ഒരു കാരണവും ഇല്ല .

Share News

പേരിൽ വെറും രണ്ടക്ഷരങ്ങൾ മാത്ര മേയുള്ളു. പക്ഷേ “അമ്പലം ചെറുതെ ങ്കിലും പ്രത്യക്ഷം കൂടും” എന്നുള്ള പ്രമാണത്തിൻ്റെ സാക്ഷാൽ സാക്ഷ്യ മാണ് പാലാ എന്നു പറയുവാൻ പാലാ യെ അറിയുന്ന ആർക്കും രണ്ടാമതൊ ന്നാലോചിക്കേണ്ടതില്ല. രണ്ടായിരം വർഷങ്ങൾക്കും മുൻപേ ( യേശു ക്രി സ്തു ജനിക്കുന്നതിനും മുൻപെന്നു വ്യംഗ്യം) പാലാ കുരുമുളക് പേർഷ്യയി ലെയും (പാലസ്തീന ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എന്നു സാരം) റോമിലെ യും വാണിജ്യ കേന്ദ്രങ്ങളിൽ ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു വിഭവമായിരുന്നു വെന്നാണ് വിശ്വസിക്കപ്പെടുന്നത്. സീസ […]

Share News
Read More

TIPS FOR CAREGIVERS TO DE-STRESS

Share News

In situations where one has to take up caregiving responsibilities of dear ones at home , ensure to build coping strategies to prevent or mitigate stress. 1.Accept symptoms of stress. It’s a reality that one may become frustrated, angry, depressed, anxious or helpless during a mission to provide care to a disabled dear one.Accept it […]

Share News
Read More