ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ?

Share News

ആദ്യാക്ഷരം വായിക്കാൻ പഠിച്ചതു മുതൽ എല്ലാ ഭാരതീയരും എൻ്റെ സഹോദരി സഹോദരന്മാരാണ്എന്ന് പ്രതിജ്ഞ ചൊല്ലി പഠിച്ചുതു കൊണ്ടാവും ഈ ചിത്രം കണ്ടിട്ട് വളരെ അധികം വിഷമമം ഉണ്ടാകുന്നു.

അവിടെയും മരിച്ചു വീഴുന്നത് നമ്മുടെ സഹോദരങ്ങൾ ആണല്ലോ.ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ? അതെ പ്രാണവായു നഷ്ടമാകുന്ന നവഭാരതത്തിന്‍റെ നേർചിത്രമാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്.

നമ്മുടെ രാജ്യത്തിനു വേണ്ടി കൈകോർത്തു പ്രാർത്ഥിക്കാം...

Jose Thazhathel

Share News