Skip to content
nammude-naadu-logo

Nammude Naadu

നമ്മുടെ നാട്

നവ വാർത്തകൾ
ദൈവമഹത്വവും മനുഷ്യനന്മയും :ഒരു വിശ്വാസിയുടെ മനോഭാവവും ജീവിതവിവേകവും
16 മണിക്കൂറുകൾ ago
നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ശരീരത്തിലെ പ്രധാന അവയവമാണ് തലച്ചോറ്. അതിനെ നന്നായിസംരക്ഷിക്കാൻ പഠിക്കുക. അല്ലെങ്കിൽ അത് ക്ഷയിച്ചുപോയേക്കാം.
16 മണിക്കൂറുകൾ ago
അന്വേഷണം ആരംഭിച്ചാൽ ഉടൻ സസ്പെൻഷൻ | Oommen Chandi | Sabu Jose | Dr Jacob Thomas IPS
2 ദിവസങ്ങൾ ago
ഡ്രഡ്ജർ അഴിമതിക്കേസ് ഉണ്ടായത് | The dredger corruption case | Dr Jacob Thomas IPS | Sabu Jose
2 ദിവസങ്ങൾ ago
ലോകകപ്പ്: ഒരു പന്തിന്റെ പിന്നിൽ ഓടുന്ന മനുഷ്യരല്ല… |ഒരു സ്വപ്നത്തിന്റെ പിന്നാലെ സഞ്ചരിക്കുന്ന ലോകം!
2 ദിവസങ്ങൾ ago
  • പൂമുഖം
  • അനുഭവം
    • അഭിപ്രായം
    • എൻ്റെ ഗ്രാമം
    • എൻ്റെ വിദ്യാലയം
    • ഓർമ്മകൾ
    • ഗ്രാമം
    • നഗരം
    • ദർശനം
  • ആരോഗ്യം
    • കോവിഡ് 19
    • ജീവിതശൈലി
      • കൃഷി
      • തൊഴിൽ
      • പാചകം
      • ഫാഷൻ
      • സൗന്ദര്യം
  • ഇന്ത്യ
    • രാഷ്ടപതി
    • പ്രധാന മന്ത്രി
    • കേന്ദ്ര മന്ത്രി സഭ
    • രാഷ്ട്രീയം
    • ഡെൽഹി
    • മുംബൈ
    • വികസനം
  • കേരളം
    • സംസ്ഥാന മന്ത്രിസഭ
    • മുഖ്യമന്ത്രി
    • ജില്ലകൾ
      • കാസർഗോഡ്
      • കണ്ണൂർ
      • കോഴിക്കോട്
      • വയനാട്
      • മലപ്പുറം
      • പാലക്കാട്
      • തൃശ്ശൂർ
      • എറണാകുളം
      • ഇടുക്കി
      • കോട്ടയം
      • ആലപ്പുഴ
      • പത്തനംതിട്ട
      • കൊല്ലം
      • തിരുവനന്തപുരം
  • അറിയിപ്പുകൾ
    • സർക്കാർ ഉത്തരവുകൾ
    • സർക്കാർ വകുപ്പുകൾ
    • വിവരങ്ങൾ
    • കാലാവസ്ഥ
  • പ്രാർത്ഥന
  • സാംസ്കാരികം
    • കഥ
    • കവിത
    • കായികം
    • ചരിത്രം
    • ചിത്രവും ചിന്തയും
    • ചിരിയും ചിന്തയും
    • ലേഖനം
    • സംസ്കാരം
    • സിനിമ
      • സെലിബ്രിറ്റികൾ
  • കുടുംബം
    • പ്രൊ ലൈഫ്
      • കരുതൽ
        • ജനനം
        • കാരുണ്യം
        • ചാരിറ്റി
        • പരിസ്ഥിതി
        • നന്മകൾ
    • കുട്ടികൾ
    • ആത്മമിത്രം
    • മാതൃത്വം
    • കുടുംബവിശേഷങ്ങൾ
    • വിവാഹം
    • അയൽക്കാർ
  • പംക്തി
    • ശുഭദിന സന്ദേശം
    • വാർത്തകൾക്കപ്പുറം
    • മാധ്യമ വീഥി
    • നാടിൻ്റെ നന്മക്ക്
    • ഫേസ്ബുക്കിൽ
    • പറയാതെ വയ്യ
    • നിയമവീഥി
    • മറുപടി
    • വിഷമം
    • വിമർശനം
    • സംവാദം
    • വിനോദം
    • വീക്ഷണം
    • യാത്ര
    • സൺ‌ഡേ വോയിസ്
    • യുവജനം
    • ഞായർ സന്ദേശം
    • പ്രവാസി
    • പുതിയ പുസ്തകം
  • വാർത്ത
    • പ്രധാന വാർത്ത
    • പൊതു വാർത്തകൾ
    • പ്രതേക വാർത്ത
    • പ്രാദേശിക വാർത്തകൾ
  • സന്ദേശം
    • ജനനം
    • ആശംസകൾ
    • വിരമിച്ചു
    • ആദരാഞ്ജലികൾ
    • വിവാഹിതരായി
  • സംഘടന
    • യൂ എൻ
    • LIONS CLUB
    • കുടുംബശ്രീ
  • വിദ്യാഭ്യാസം
  • സാമ്പത്തികം
    • വ്യവസായം
  • സാങ്കേതികം
  • English News
    • Article
    • Catholic Church
      • Vatican News
      • pro-life
    • Editor’s Pick
    • Education
    • Health
      • COVID 19
    • Government Department
      • KSFE
    • Opinion
    • vision and perspective
    • WORLD
  • ബന്ധപെടുക
site mode button
  • Home
  • Facebook
  • ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കും.
  • Facebook
  • ആർത്തവാവധി
  • നടപടി
  • ഫേ​സ്ബു​ക്ക് പോ​സ്റ്റ്
  • വിദ്യാർത്ഥിനികൾ
  • സർവ്വകലാശാല

ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കും.

ജനുവരി 17, 2023ജനുവരി 17, 2023 by SJ
Share News

ആർത്തവകാലം പലർക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്‌. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളിൽ പെൺകുട്ടികൾ പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആർത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും.

ആദ്യമായാണ് കേരളത്തിൽ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാർത്ഥികൾക്ക് ആർത്തവാവധി നൽകിയിരിക്കുന്നത്. ഇതിനു മുൻകയ്യെടുത്ത വിദ്യാർത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അർഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് യോജിച്ച ഒരു തുടർച്ചയുണ്ടാക്കാൻ വിദ്യാർത്ഥിനേതൃത്വവും സർവ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതിൽ ഏറ്റവും സന്തോഷം.

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നത്.

ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് നൽകുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമർപ്പിച്ചിട്ടുമുണ്ട്.

ആർത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളിൽ ഇനി പെൺകുട്ടികൾ വിശ്രമിക്കട്ടെ.

Dr. R. Bindu

Minister for Higher Education and Social Justice, Kerala State

Share News
Nammude Naadu, Nammude Naadu News, Nammude naadu nws, nammude nadu, nammude nadu kerala, nammude nadu malayalam, necessary steps will be taken to implement menstruation in all universities., Taking into account the mental and physical difficulties faced by female students during menstruation

പോസ്റ്റുകളിലൂടെ

സെക്സ് സ്ത്രീ -പുരുഷ കാഴ്ചപ്പാടുകൾ വ്യത്യസ്‌തമോ ?|ലൈംഗിക വിദ്യാഭ്യാസം |Prof.K.M.Francis PhD. |പ്രഭാഷണ പരമ്പര-കേരള പാഠ്യപദ്ധതി ചട്ടക്കൂട്.
15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് .

Related Posts

  • Facebook
  • Happy Birthday
  • അനുഭവം
  • അമ്മ
  • ആദരവ്
  • കുടുംബം
  • കുടുംബവിശേഷങ്ങൾ
  • ഹാപ്പി ബർത്ത്ഡേ

അമ്മയുടെ ഹാപ്പി ബർത്ത്ഡേ ആണ്|മുരളി തുമ്മാരുകുടി

ഡിസംബർ 27, 2021ഡിസംബർ 27, 2021
  • Facebook
  • MLA
  • ഉമ തോമസ് എം എൽ എ
  • ജനവിധി
  • ജനാധിപത്യം
  • തൃക്കാക്കര മണ്ഡലം
  • തൃക്കാക്കരയിലെ ജനവിധി
  • തൃക്കാക്കരയില്‍
  • തൃക്കാക്കരയുടെ എം.എൽ.എ.
  • തെരഞ്ഞെടുപ്പ്
  • രാഷ്ട്രീയം

തൃക്കാക്കരയുടെ എം.എൽ.എ.യായി ബഹു. നിയമസഭ സ്പീക്കർ മുൻപാകെ ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു..

ജൂൺ 16, 2022ജൂൺ 16, 2022
  • High Court
  • കേരളാ ഹൈക്കോടതി
  • കൊച്ചി
  • കൊച്ചി കോർപറേഷൻ
  • കൊച്ചി മഹാനഗരം
  • ഫേ​സ്ബു​ക്ക് പോ​സ്റ്റ്
  • മുരളി തുമ്മാരുകുടി

“സുനാമി ഉണ്ടായില്ലെങ്കിൽ പോലും 2100 ലെ കൊച്ചിയിൽ ഇപ്പോഴത്തെ ജനറൽ ആശുപ്രത്രിയും പോലീസ് കമ്മീഷണറേറ്റും കോർപ്പറേഷൻ ഓഫീസും വെള്ളക്കെട്ടിലായിരിക്കും.”|മുരളി തുമ്മാരുകുടി

സെപ്റ്റംബർ 25, 2025സെപ്റ്റംബർ 25, 2025

സമീപകാല പോസ്റ്റുകൾ

  • ദൈവമഹത്വവും മനുഷ്യനന്മയും :ഒരു വിശ്വാസിയുടെ മനോഭാവവും ജീവിതവിവേകവും
  • നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ശരീരത്തിലെ പ്രധാന അവയവമാണ് തലച്ചോറ്. അതിനെ നന്നായിസംരക്ഷിക്കാൻ പഠിക്കുക. അല്ലെങ്കിൽ അത് ക്ഷയിച്ചുപോയേക്കാം.
  • അന്വേഷണം ആരംഭിച്ചാൽ ഉടൻ സസ്പെൻഷൻ | Oommen Chandi | Sabu Jose | Dr Jacob Thomas IPS
  • ഡ്രഡ്ജർ അഴിമതിക്കേസ് ഉണ്ടായത് | The dredger corruption case | Dr Jacob Thomas IPS | Sabu Jose
  • ലോകകപ്പ്: ഒരു പന്തിന്റെ പിന്നിൽ ഓടുന്ന മനുഷ്യരല്ല… |ഒരു സ്വപ്നത്തിന്റെ പിന്നാലെ സഞ്ചരിക്കുന്ന ലോകം!

ശേഖരങ്ങൾ

  • ജൂലൈ 2026
  • ജൂൺ 2026
  • മെയ്‌ 2026
  • ഏപ്രിൽ 2026
  • മാർച്ച്‌ 2026
  • ഫെബ്രുവരി 2026
  • ജനുവരി 2026
  • ഡിസംബർ 2025
  • നവംബർ 2025
  • ഒക്ടോബർ 2025
  • സെപ്റ്റംബർ 2025
  • ഓഗസ്റ്റ്‌ 2025
  • ജൂലൈ 2025
  • ജൂൺ 2025
  • മെയ്‌ 2025
  • ഏപ്രിൽ 2025
  • മാർച്ച്‌ 2025
  • ഫെബ്രുവരി 2025
  • ജനുവരി 2025
  • ഡിസംബർ 2024
  • നവംബർ 2024
  • ഒക്ടോബർ 2024
  • സെപ്റ്റംബർ 2024
  • ഓഗസ്റ്റ്‌ 2024
  • ജൂലൈ 2024
  • ജൂൺ 2024
  • മെയ്‌ 2024
  • ഏപ്രിൽ 2024
  • മാർച്ച്‌ 2024
  • ഫെബ്രുവരി 2024
  • ജനുവരി 2024
  • ഡിസംബർ 2023
  • നവംബർ 2023
  • ഒക്ടോബർ 2023
  • സെപ്റ്റംബർ 2023
  • ഓഗസ്റ്റ്‌ 2023
  • ജൂലൈ 2023
  • ജൂൺ 2023
  • മെയ്‌ 2023
  • ഏപ്രിൽ 2023
  • മാർച്ച്‌ 2023
  • ഫെബ്രുവരി 2023
  • ജനുവരി 2023
  • ഡിസംബർ 2022
  • നവംബർ 2022
  • ഒക്ടോബർ 2022
  • സെപ്റ്റംബർ 2022
  • ഓഗസ്റ്റ്‌ 2022
  • ജൂലൈ 2022
  • ജൂൺ 2022
  • മെയ്‌ 2022
  • ഏപ്രിൽ 2022
  • മാർച്ച്‌ 2022
  • ഫെബ്രുവരി 2022
  • ജനുവരി 2022
  • ഡിസംബർ 2021
  • നവംബർ 2021
  • ഒക്ടോബർ 2021
  • സെപ്റ്റംബർ 2021
  • ഓഗസ്റ്റ്‌ 2021
  • ജൂലൈ 2021
  • ജൂൺ 2021
  • മെയ്‌ 2021
  • ഏപ്രിൽ 2021
  • മാർച്ച്‌ 2021
  • ഫെബ്രുവരി 2021
  • ജനുവരി 2021
  • ഡിസംബർ 2020
  • നവംബർ 2020
  • ഒക്ടോബർ 2020
  • സെപ്റ്റംബർ 2020
  • ഓഗസ്റ്റ്‌ 2020
  • ജൂലൈ 2020
  • ജൂൺ 2020
  • മെയ്‌ 2020
  • ഏപ്രിൽ 2020
  • ജൂൺ 2019

Posts

  • Humble Life
  • LIFE CARE
  • Life Is Beautiful
  • LIFE LESSON
  • Pro Life
  • Pro Life Global Fellowship
  • Sabu Jose
  • ദൈവം
  • ദൈവമഹത്വം
  • നന്മയുള്ള മനുഷ്യൻ
  • മനുഷ്യജീവിതം
  • മനുഷ്യത്വത്തിൻ്റെ മഹത്വം
  • മനുഷ്യസ്നേഹി
  • മനുഷ്യാഭിമുഖ്യം
  • മനോഭാവം
  • മനോഭാവം മാറുമോ
  • മാറേണ്ടത് മനോഭാവം
  • മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും
  • വിശ്വാസിസമൂഹം
  • സാബു ജോസ്

ദൈവമഹത്വവും മനുഷ്യനന്മയും :ഒരു വിശ്വാസിയുടെ മനോഭാവവും ജീവിതവിവേകവും

ജൂലൈ 22, 2026ജൂലൈ 22, 2026
  • Dr Arun Oommen
  • Health
  • Health news
  • Health Tips
  • healthcare
  • Memory Rule of Brain
  • mental health
  • കരുതലും കാരുണ്യവും
  • ഡോ. അരുണ്‍ ഉമ്മന്‍
  • തലച്ചോറിന്റെ പ്രവർത്തനം
  • തലച്ചോർ
  • നമ്മുടെ സ്വപ്നങ്ങൾ
  • സംരക്ഷണം

നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ശരീരത്തിലെ പ്രധാന അവയവമാണ് തലച്ചോറ്. അതിനെ നന്നായിസംരക്ഷിക്കാൻ പഠിക്കുക. അല്ലെങ്കിൽ അത് ക്ഷയിച്ചുപോയേക്കാം.

ജൂലൈ 22, 2026ജൂലൈ 22, 2026
  • Axe News
  • Dr Jacob Thomas IPS
  • Sabu Jose
  • അന്വേഷണം
  • അഭിമുഖ സംഭാഷണം
  • അഴിമതി
  • നിലപാട്
  • രാഷ്ട്രീയ നിലപാടുകൾ
  • വാർത്തയും വീക്ഷണവും
  • വീക്ഷണം
  • സാബു ജോസ്

അന്വേഷണം ആരംഭിച്ചാൽ ഉടൻ സസ്പെൻഷൻ | Oommen Chandi | Sabu Jose | Dr Jacob Thomas IPS

ജൂലൈ 21, 2026ജൂലൈ 21, 2026
  • Axe News
  • Dr Jacob Thomas IPS
  • Sabu Jose
  • അഭിമുഖ സംഭാഷണം
  • അഴിമതി
  • നിലപാട്
  • രാഷ്ട്രീയ നിലപാടുകൾ
  • വാർത്തയും വീക്ഷണവും
  • വീക്ഷണം
  • സാബു ജോസ്

ഡ്രഡ്ജർ അഴിമതിക്കേസ് ഉണ്ടായത് | The dredger corruption case | Dr Jacob Thomas IPS | Sabu Jose

ജൂലൈ 21, 2026ജൂലൈ 21, 2026
  • Sabu Jose
  • World Cup
  • കായികലോകം
  • ജീവിതപാഠങ്ങൾ
  • ഫുട്ബോൾ
  • മാറുന്ന ലോകം
  • ലോകം
  • ലോകകപ്പ്
  • സാബു ജോസ്

ലോകകപ്പ്: ഒരു പന്തിന്റെ പിന്നിൽ ഓടുന്ന മനുഷ്യരല്ല… |ഒരു സ്വപ്നത്തിന്റെ പിന്നാലെ സഞ്ചരിക്കുന്ന ലോകം!

ജൂലൈ 21, 2026ജൂലൈ 21, 2026
covid banner 18072020

You May Missed

  • Humble Life
  • LIFE CARE
  • Life Is Beautiful
  • LIFE LESSON
  • Pro Life
  • Pro Life Global Fellowship
  • Sabu Jose
  • ദൈവം
  • ദൈവമഹത്വം
  • നന്മയുള്ള മനുഷ്യൻ
  • മനുഷ്യജീവിതം
  • മനുഷ്യത്വത്തിൻ്റെ മഹത്വം
  • മനുഷ്യസ്നേഹി
  • മനുഷ്യാഭിമുഖ്യം
  • മനോഭാവം
  • മനോഭാവം മാറുമോ
  • മാറേണ്ടത് മനോഭാവം
  • മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും
  • വിശ്വാസിസമൂഹം
  • സാബു ജോസ്

ദൈവമഹത്വവും മനുഷ്യനന്മയും :ഒരു വിശ്വാസിയുടെ മനോഭാവവും ജീവിതവിവേകവും

ജൂലൈ 22, 2026ജൂലൈ 22, 2026
  • Dr Arun Oommen
  • Health
  • Health news
  • Health Tips
  • healthcare
  • Memory Rule of Brain
  • mental health
  • കരുതലും കാരുണ്യവും
  • ഡോ. അരുണ്‍ ഉമ്മന്‍
  • തലച്ചോറിന്റെ പ്രവർത്തനം
  • തലച്ചോർ
  • നമ്മുടെ സ്വപ്നങ്ങൾ
  • സംരക്ഷണം

നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ശരീരത്തിലെ പ്രധാന അവയവമാണ് തലച്ചോറ്. അതിനെ നന്നായിസംരക്ഷിക്കാൻ പഠിക്കുക. അല്ലെങ്കിൽ അത് ക്ഷയിച്ചുപോയേക്കാം.

ജൂലൈ 22, 2026ജൂലൈ 22, 2026
  • Axe News
  • Dr Jacob Thomas IPS
  • Sabu Jose
  • അന്വേഷണം
  • അഭിമുഖ സംഭാഷണം
  • അഴിമതി
  • നിലപാട്
  • രാഷ്ട്രീയ നിലപാടുകൾ
  • വാർത്തയും വീക്ഷണവും
  • വീക്ഷണം
  • സാബു ജോസ്

അന്വേഷണം ആരംഭിച്ചാൽ ഉടൻ സസ്പെൻഷൻ | Oommen Chandi | Sabu Jose | Dr Jacob Thomas IPS

ജൂലൈ 21, 2026ജൂലൈ 21, 2026
  • Axe News
  • Dr Jacob Thomas IPS
  • Sabu Jose
  • അഭിമുഖ സംഭാഷണം
  • അഴിമതി
  • നിലപാട്
  • രാഷ്ട്രീയ നിലപാടുകൾ
  • വാർത്തയും വീക്ഷണവും
  • വീക്ഷണം
  • സാബു ജോസ്

ഡ്രഡ്ജർ അഴിമതിക്കേസ് ഉണ്ടായത് | The dredger corruption case | Dr Jacob Thomas IPS | Sabu Jose

ജൂലൈ 21, 2026ജൂലൈ 21, 2026
  • Sabu Jose
  • World Cup
  • കായികലോകം
  • ജീവിതപാഠങ്ങൾ
  • ഫുട്ബോൾ
  • മാറുന്ന ലോകം
  • ലോകം
  • ലോകകപ്പ്
  • സാബു ജോസ്

ലോകകപ്പ്: ഒരു പന്തിന്റെ പിന്നിൽ ഓടുന്ന മനുഷ്യരല്ല… |ഒരു സ്വപ്നത്തിന്റെ പിന്നാലെ സഞ്ചരിക്കുന്ന ലോകം!

ജൂലൈ 21, 2026ജൂലൈ 21, 2026

Nammude naadu

namudenaadu.com is an online malayalam news portal for the latest news and views.

Quick Links

  • Home
  • കേരളം
    • കാസർഗോഡ്
    • കണ്ണൂർ
    • വയനാട്
    • കോഴിക്കോട്
    • മലപ്പുറം
    • പാലക്കാട്
    • തൃശ്ശൂർ
    • എറണാകുളം
    • ഇടുക്കി
    • കോട്ടയം
    • ആലപ്പുഴ
    • പത്തനംതിട്ട
    • കൊല്ലം
    • തിരുവനന്തപുരം
  • കോവിഡ് 19
  • അനുഭവം
  • ദർശനം
  • നാടിൻ്റെ നന്മക്ക്
  • വാർത്തകൾക്കപ്പുറം
  • ആരോഗ്യം
  • സന്ദേശം
  • Contact Us

Recent Posts

  • ദൈവമഹത്വവും മനുഷ്യനന്മയും :ഒരു വിശ്വാസിയുടെ മനോഭാവവും ജീവിതവിവേകവും
  • നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ശരീരത്തിലെ പ്രധാന അവയവമാണ് തലച്ചോറ്. അതിനെ നന്നായിസംരക്ഷിക്കാൻ പഠിക്കുക. അല്ലെങ്കിൽ അത് ക്ഷയിച്ചുപോയേക്കാം.
  • അന്വേഷണം ആരംഭിച്ചാൽ ഉടൻ സസ്പെൻഷൻ | Oommen Chandi | Sabu Jose | Dr Jacob Thomas IPS
  • ഡ്രഡ്ജർ അഴിമതിക്കേസ് ഉണ്ടായത് | The dredger corruption case | Dr Jacob Thomas IPS | Sabu Jose
  • ലോകകപ്പ്: ഒരു പന്തിന്റെ പിന്നിൽ ഓടുന്ന മനുഷ്യരല്ല… |ഒരു സ്വപ്നത്തിന്റെ പിന്നാലെ സഞ്ചരിക്കുന്ന ലോകം!

© 2020 | Nammudenaadu.com | info@nammudenaadu.com

© Nammude naadu | Theme: Mismo by Mystery Themes.