
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂർവവിദ്യാർഥി സംഗമം 2023 ഫെബ്രുവരി 11
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 11 ന് ശനിയാഴ്ച പൂർവവിദ്യാർത്ഥി സംഗമം നടത്തപ്പെടുന്നു. 11 ന് രാവിലെ 10 മണി മുതലാണ് സംഗമം.
1953 മുതൽ 2022 വരെ നമ്മുടെ കോളേജിൽ നിന്നു വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികൾക്കും ഈ കാലയളവിൽ സേവനം അനുഷ്ഠിച്ച അധ്യാപക-അനധ്യാപക ജീവനക്കാർക്കും ക്യാംപസിൽ ഒത്തുകൂടാനും ഓർമ്മകൾ പങ്കുവെക്കാനും അവസരം നൽകുക എന്നതാണ് ഈ മീറ്റിൻ്റെ ഉദ്ദേശം.
_ഒരിക്കൽ കൂടി…__നമുക്ക് ഒത്തുകൂടാം….
__സെന്റ് തോമസ് കാത്തിരിക്കുന്നുണ്ട്…_മീറ്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മാത്രമല്ല മറ്റു എല്ലാ പൂർവ വിദ്യാർത്ഥി കളും ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക
https://forms.gle/rGCAZtRarXTehZAE6
_കൂടുതൽ വിവരങ്ങൾക്ക്_Dr. Roy George K(Principal & President)9495113123Victor T Thomas(Chairman)9447047480
Dr. Libus Jacob Abraham(Secretary)9847004164
നമ്മുടെ അറിവിലുള്ള പൂർവ്വ വിദ്യാർത്ഥികളിലേക്ക് ഈ വിവരം കൈമാറുവാൻ ശ്രദ്ധിക്കുമല്ലോ

Roy Mathew Manappallil (roma)
Related Posts
അമൽ ജ്യോതികോളേജിന് ഉന്നത അംഗീകാരം |UGC has Conferred Autonomous status to Amal Jyothi College of Engineering
- "സാമൂഹിക സംരഭകർ"
- (നിർമ്മിത) ബുദ്ധി
- Education
- life
- Life Changing
- LIFE CHANGING AFFIRMATIONS
- Life Is Beautiful
- Right to life
- Rules of life
- Satisfied Life
- കോളേജ്
- മുരളി തുമ്മാരുകുടി
കോളേജുകൾ പൂട്ടേണ്ട കാലം |മുരളി തുമ്മാരുകുടി
- Education
- അന്വേഷണം ആവശ്യം
- കോളേജ്
- മന്ത്രി
- വിദ്യാർത്ഥികൾ
- സംസ്ഥാന സർക്കാർ
- സർക്കാരും സമൂഹവും
- സർക്കാർ ഒപ്പമുണ്ട്