
- Pro Life
- Pro Life Apostolate
- Yes 2 Life, No 2 Drugs
- ആദരിച്ചു
- കെ സി ബി സി മദ്യ വിരുദ്ധ സമിതി
- കേരള മദ്യ വിരുദ്ധ ഏകോപന സമിതി
- ലഹരി ഭീകരത
- ലഹരി വിരുദ്ധ ക്യാമ്പയിൻ
- ലഹരി വിരുദ്ധ സമ്മേളനം
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
ജസ്റ്റീസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് ആദരിച്ചു.
കൊച്ചി .കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് ആദരിച്ചു. പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രയുടെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നത് .
.കഴിഞ്ഞ അര നൂറ്റാണ്ടിലേറെകാലം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലടക്കാം അദ്ദേഹം നടത്തിയ മനുഷ്യജീവന്റ സംരക്ഷണ പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് ആദരിച്ചത്.
കച്ചേരിപ്പടിയിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പൊതുസമ്മേളനത്തിൽ വെച്ചാണ്അഡ്വ. ചാർളി പോൾ ഷാൾ അണിയിച്ച് അനുമോദിച്ചത്., ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ , കെ.സി ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ ,
ഗ്രാന്റ് മസ്ജിത് ഇമാം എം.പി ഫൈസൽ അസ്ഹരി,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്,പ്രസാദ് കുരുവിള,ജോൺസൺ പാട്ടത്തിൽ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു
ഫോട്ടോ:
പ്രൊലൈഫ് ജീവ സമൃദ്ധി സന്ദേശ യാത്രയുടെ ഭാഗമായി കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീനെ കെ.സി ബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഷാൾ അണിയിച്ച് ആദരിക്കുന്നു – പ്രസാദ് കുരുവിള, എം.പി ഫൈസൽ അസ്ഹരി, സാബു ജോസ്, ജോൺസൺ പാട്ടത്തിൽ എന്നിവർ സമീപം

Related Posts
- Pro-Life Apostolate of Syro-Malabar Church
- കുടിക്കാഴ്ച
- പ്രധാനമന്ത്രി നരേന്ദ്ര മോദി
- മാർപാപ്പ
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
മാർപാപ്പയും പ്രധാനമന്ത്രിയുമായുള്ള കുടിക്കാഴ്ചയെ വികലമായി ചിത്രികരിച്ചത് പ്രതിഷേധാർഹം| :പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- Life Changing
- Life Is Beautiful
- Love and Care
- Pro Life
- Pro Life Apostolate
- അതിജീവനം.
- അനുഭവം
- അഭിനന്ദനങ്ങൾ
- അഭിപ്രായം
- ആരോഗ്യം
- ആരോഗ്യപ്രവർത്തകർ
- ഓട്ടിസം
- ഓട്ടിസം സ്പെക്ട്രം ഡിസോർഡർ
- ഫേസ്ബുക്ക് പോസ്റ്റ്
- മാനസികാരോഗ്യം
- രോഗം, ലക്ഷണങ്ങൾ
- രോഗമുക്തി
- ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂൾ
- വൈജ്ഞാനിക ശേഷി
ഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കുകയുമാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം.
- Yes 2 Life, No 2 Drugs
- ലഹരി ഉപയോഗം
- ലഹരി ഭീകരത
- ലഹരി വിരുദ്ധ ക്യാമ്പയിൻ
- ലഹരി വിരുദ്ധ ദിനം
- ലോക ലഹരിവിരുദ്ധ ദിനം