![](https://nammudenaadu.com/wp-content/uploads/2024/10/images-1.jpeg)
“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .
സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ” മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .
![](https://nammudenaadu.com/wp-content/uploads/2024/10/1662449043.png)
അഭിവന്ന്യ പിതാവിന് നന്ദിയും അഭിനന്ദനങ്ങളും .
ഈ ലേഖനം വായിക്കുവാനും അനേകർക്ക് അയച്ചുകൊടുക്കുവാനും അഭ്യർത്ഥിക്കുന്നു .
സാബു ജോസ് ,
സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .
![](https://nammudenaadu.com/wp-content/uploads/2024/10/462588604_8381548745269678_8625468482651883925_n-1024x927.jpg)